Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

കോവിഡ് ഭയാശങ്കകള്‍ മനഷ്യരെ ദൈവവുമായി അടുപ്പിക്കുന്നു ബൈബിള്‍ വില്പനയില്‍ സര്‍വകാല റെക്കോര്‍ഡ്

ഫെബ്രുവരി മാസത്തേക്കാള്‍ മാര്‍ച്ചില്‍ 77 ശതമാനമാണ് ബൈബിള്‍ വില്പനയില്‍ വര്‍ദ്ധനവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2020, 10:01 am IST
in US

ന്യൂയോര്‍ക്ക്: കൊറോണയുടെ പേരില്‍ ലോകത്താകമാനം ആരാധനാലയങ്ങള്‍ അടച്ചിടുകയാണ്. ഒളിഞ്ഞു പാത്തും ആരാധനാലയങ്ങളില്‍ ഒത്തു ചേരുന്നവരെ പോലീസ് ഓടിക്കുകയും ചെയ്യുന്നു. ഈശ്വരവിശ്വാസികളെ കളിയാക്കാനും അവസരം ഉപയോഗിക്കുന്നവരുണ്ട്. മഹാമേരി വന്നപ്പോള്‍ ദൈവം എവിടെ എന്നാണ് ചോദ്യം. വിശ്വാസികള്‍ക്ക് വിശ്വാസം ഉറപ്പിക്കാനൊരു വാര്‍ത്ത. അതും കൊറോണ കൂടുതല്‍ ഭീതി വിതയ്‌ക്കുന്ന അമേരിക്കയില്‍ നിന്നും. ബൈബിള്‍ വില്‍പനയില്‍ സര്‍വകല റെക്കോര്‍ഡാണ് കഴിഞ്ഞ മാസം ഉണ്ടായത്.

കോവിഡിനെ കുറിച്ചുള്ള ഭയാശങ്കകള്‍ മനഷ്യരെ ദൈവവുമായി അടുപ്പിക്കുന്നുവെന്നതിന്റെ വ്യക്തമായ തെളിവാണിത്. ശാസ്ത്രത്തേക്കാള്‍ ജനം വിശ്വസിക്കുന്നത് ദൈവത്തെ എന്നതിന് മറ്റൊരു തെളിവ്. രോഗം പടര്‍ന്നു തുടങ്ങിയപ്പോള്‍ പ്രസിഡന്റ് പറഞ്ഞതും ഈശ്വരനോട് പ്രാര്‍ത്ഥ്ിക്കുക എന്നായിരുന്നു.

ഫെബ്രുവരി മാസത്തേക്കാള്‍ മാര്‍ച്ചില്‍ 77 ശതമാനമാണ് ബൈബിള്‍ വില്പനയില്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നതെന്ന് ടിന്‍ ഡെയ്ല്‍ ബൈബിള്‍ കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ ജിം ജ്വല്‍ പറഞ്ഞു.

ആവശ്യക്കാര്‍ക്ക് ബൈബിള്‍ വിതരണം ചെയ്യുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളാണ് ഞങ്ങളെ കൂടുതല്‍ അസ്വസ്ഥരാക്കുന്നത്. ജിം ജ്വല്‍ പറഞ്ഞു 

ഗ്രൂപ്പ് പഠനത്തിന് ഉപയോഗിക്കുന്ന ഇമേഴ്‌സ് ബൈബിള്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലേതിനേക്കാള്‍ 44 ശതമാനം വര്‍ദ്ധനവാണ് ഈ വര്‍ഷം മാര്‍ച്ച് മാസം നടന്നിട്ടുള്ളത്.

ബൈബിള്‍ വില്‍ക്കുന്ന കാലിഫോര്‍ണിയ ലോസ്ആഞ്ചല്‍സിലെ അലബാസ്റ്റര്‍ കമ്പനിയുടെ വില്‍പന കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 143 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്.

മാനവചരിത്രം നേരിടുന്ന അതിഭീകരമായ സാഹചര്യത്തെ അതിജീവിക്കുന്നതിനും പഴയ കാലം വീണ്ടെടുക്കുന്നതിനും ജനങ്ങള്‍ പ്രതീക്ഷയോടെ നോക്കുന്നത് ബൈബിളിലേക്കാണെന്ന് അലബസ്റ്റര്‍ കമ്പനി കൊ .ഫൗണ്ടര്‍ ബ്രയാന്‍ ചങ് അഭിപ്രായപ്പെട്ടു.പ്രതിസന്ധി ഘട്ടത്തില്‍ നമ്മെ ഏകരായി വിടുവാന്‍ ദൈവം അനുവദിക്കയില്ല. അവന്‍ എപ്പോഴും നമ്മോടുകൂടെ ഉണ്ടാകും. ബ്രയാന്‍ പറഞ്ഞു.

അമേരിക്കയില്‍ വിശ്വാസികള്‍ കുറയുകയും പള്ളികള്‍ അടച്ചിടുകയോ മറിച്ചു വില്‍ക്കുകയോ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അതിനൊരു മാറ്റം കൊറോണ കൊണ്ടു വന്നു എന്നാണ് മതവിശ്വാസികല്‍ പറയുന്നത്.

Tags: usaCoronaബൈബിള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യൻ എംബസിയുടെ മാമ്പഴ പ്രമോഷൻ പരിപാടിയിൽ യുഎസിൽ 8000 ത്തിലധികം ആളുകൾ പങ്കെടുത്തു 

World

അമേരിക്ക നടത്തിയ ആക്രമണത്തിൽ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ടെഹ്‌റാൻ : ഇറാനെതിരായ ആക്രമണത്തിന്റെ വീഡിയോ യുഎസ് പുറത്തുവിട്ടു

World

‘ഹോർമുസ് ഒരിക്കലും യുദ്ധത്തിനു മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചുവരില്ല’, : കപ്പലുകൾക്ക് ബന്ധപ്പെടാൻ ഹോട്ട്‌ലൈൻ ഹബ്ബ് സ്ഥാപിക്കുമെന്നും ഇറാൻ പ്രതിനിധി

World

ട്രംപിന്റെ ഭീഷണി സ്ഥിതി കൂടുതൽ വഷളാക്കി : സ്വിറ്റ്സർലൻഡിലെ കൂടിക്കാഴ്ച ഉപേക്ഷിച്ച് ഇറാൻ സംഘം ; തങ്ങളുടെ സൈന്യം പ്രതികരിക്കാൻ തയ്യാറാണെന്നും ടെഹ്റാൻ

Vicharam

നരേന്ദ്ര മോദി എന്ന ‘കില്ലര്‍’

പുതിയ വാര്‍ത്തകള്‍

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.