Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നോട്ട് അച്ചടിച്ച് ഇറക്കണം, ആഗോള ധനകാര്യ വിദഗ്‌ദ്ധന്‍; ലോക്ഡൗണ്‍ കാലത്തെ തോമസ് ഐസക്കിന്റെ വിഡ്ഢിത്തങ്ങള്‍ വൈറല്‍

മന്ത്രിയുടെ വാക്കുകളില്‍ നിന്ന്''സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ നിങ്ങള്‍ വായ്‌പ എടുക്കേണ്ട. റിസര്‍വ് ബാങ്കിനോട് നോട്ട് അച്ചടിക്കാന്‍ പറഞ്ഞാല്‍ മതി. ഒരു ലക്ഷം കോടി രൂപ അധികമായി നോട്ട് അടിക്കുക.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2020, 04:02 pm IST
inKerala

തിരുവനന്തപുരം: വിഡ്ഢിത്തം വിളമ്പി സംസ്ഥാനത്തിന് പലപ്പോഴും നാണക്കേടുണ്ടാക്കുന്ന ധനമന്ത്രി തോമസ് ഐസക് ലോക്ഡൗണ്‍ കാലത്തും തന്റെ പതിവു പല്ലവികള്‍ തുടരുന്നു. പകല്‍ പോലെ സത്യമായ രാജ്യത്തെ ധനസ്ഥിതി എന്തെന്ന് അറിയാത്ത  ഒരേയൊരു ധനമന്ത്രിയായി തോമസ് ഐസക്ക് മാറി എന്നതാണ് ഒരു  ചാനലിന് മന്ത്രി നല്‍കിയ അഭിമുഖത്തില്‍ നിന്നും വ്യക്തമാകുന്നത്.  

മന്ത്രിയുടെ വാക്കുകളില്‍ നിന്ന്”സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ നിങ്ങള്‍ വായ്‌പ എടുക്കേണ്ട. റിസര്‍വ് ബാങ്കിനോട് നോട്ട് അച്ചടിക്കാന്‍ പറഞ്ഞാല്‍ മതി. ഒരു ലക്ഷം കോടി രൂപ അധികമായി നോട്ട് അടിക്കുക. അങ്ങനെയായിരുന്നു പണ്ട്. 1980-85 വരെ. കൂടുതല്‍ പണം വേണോ നോട്ട് അച്ചടിക്കും 90 ആയപ്പോള്‍ ആ നയം മാറി. ഐസക്കിന്റെ ഈ ധനകാര്യ പാടവത്തെക്കുറിച്ച് സോഷ്യല്‍ മീഡിയകള്‍ ഇതിനകം ഏറ്റെടുത്തു കഴിഞ്ഞു.

ആവശ്യമുള്ളപ്പോഴെല്ലാം നോട്ട് അച്ചടിച്ച് ഇറക്കണം എന്ന് സംവിധാനത്തിന് 1990ല്‍ തീരശ്ശീല വീണതാണ്. ഇത്തരത്തില്‍ നോട്ട് അച്ചടിച്ച് ഇറക്കിയാല്‍ പണപ്പെരുപ്പം വര്‍ധിക്കുമെന്നും ഒരു ചാക്ക് നോട്ടുമായി പോയാല്‍ ഒരു കിലോ വിറക് പോലും വാങ്ങിയ്‌ക്കാന്‍ കഴിയില്ലെന്നും അറിയാതെയാണോ ഐസക്കിന്റെ ഐസക്ക് ഈ അഭിപ്രായങ്ങള്‍ പറയുന്നത്.  പൊട്ടിയ പ്രവാസി ചിട്ടിയും ഇനിയും നടിപ്പിലാക്കാത്ത കേരള ബാങ്കും കിഫ്ബി എന്ന ഒഴിഞ്ഞ  പണപ്പെട്ടിയെക്കുറിച്ചുമൊക്കെ കേരളജനത കണ്ടതാണ്.  ആഗോള ധനകാര്യ വിദഗ്‌ദ്ധന്‍ എന്നാണ് ഐസക്കിനെ സിപിഎമ്മില്‍ അറിയപ്പെടുന്നത്. ഇതിന്റെ അര്‍ത്ഥം മന്ത്രി കെ.സുധാകരന്‍ പലപ്പോഴും മൈക്കിലൂടെ പറഞ്ഞിട്ടുണ്ട്.

കയര്‍ത്തൊഴില്‍ മേഖലയിലെ വര്‍ഗ്ഗസമരവും വ്യവസായ ബന്ധവും’ എന്ന വിഷയത്തില്‍  ജെഎന്‍യുവില്‍ നിന്നും  ഡോക്ടറേറ്റ് എടുത്തതിന്റെ പേരിലാണ് ഐസക്കിന്  സാമ്പത്തിക വിദഗ്‌ദ്ധന്‍ എന്ന പേരു വീണത്. ആരെങ്കിലും വച്ച് വിളമ്പും ഞാന്‍ തിന്നും എന്നതാണ് ഐസക്കിന്റെ രീതി. നാലുവര്‍ഷം കൊണ്ട് കേരളത്തിന്റെ പൊതു കടം മുപ്പതിനായിരം കോടിയാക്കി. കേന്ദ്രം പൈസ കൊടുക്കണം. ഞങ്ങള്‍ ആവശ്യംപോലെ ചിലവഴിക്കും. അല്ലാതെ ഇവിടെ നിന്ന് നയാപൈസ  ഉണ്ടാക്കില്ല.

Tags: keralaകേരള സര്‍ക്കാര്‍Thomas Isaacലോക്ഡൗണ്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

ഞങ്ങൾ നടത്തുന്നത് ത്യാഗനിർഭരമായ സമരങ്ങൾ ; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാർ

കൂടുതല്‍ മോഡിഫിക്കേഷനൊന്നും വേണ്ട; നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്

ഐ പി ബിനുവിന് ഓണാഘോഷത്തിന് വസ്ത്രം വാങ്ങി നൽകിയത് പൊലീസുകാർ തന്നെ : ആഘോഷം ഇൻസ്പെക്ടർ ആർ.പ്രശാന്തിന്റെ അറിവോടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.