Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മത്സ്യത്തൊഴിലാളികളെ പറ്റിച്ച് പിണറായി സര്‍ക്കാര്‍; കൊറോണയുടെ പേരില്‍ നല്‍കുന്നത് കടല്‍ക്ഷോഭത്തിന് പ്രഖ്യാപിച്ച ധനസഹായം

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് 31.26 കോടി രൂപയുടെ ധനസഹായത്തിന്റെ ഉത്തരവിറങ്ങിയത്. എന്നാല്‍ പണം അനുവദിക്കാന്‍ സര്‍ക്കാര്‍ തയാറായില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2020, 03:43 pm IST
in Kerala

ആലപ്പുഴ: കൊറോണ ആശ്വാസ ധനമായി മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം നാലുമാസം മുന്‍പ് അനുവദിച്ചത്.  കടല്‍ക്ഷോഭം മൂലം തൊഴിലുപകരണങ്ങള്‍ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് രണ്ടായിരം രൂപ വീതം സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് അനുവദിക്കാന്‍ ഉത്തരവായിരുന്നു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ളവര്‍ക്കായിരുന്നു ധനസഹായം പ്രഖ്യാപിച്ചത്.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് 31.26 കോടി രൂപയുടെ ധനസഹായത്തിന്റെ ഉത്തരവിറങ്ങിയത്. എന്നാല്‍ പണം അനുവദിക്കാന്‍ സര്‍ക്കാര്‍  തയാറായില്ല.  

കൊറോണയെ തുടര്‍ന്ന് പ്രതിസന്ധിയിലായ മത്സ്യത്തൊഴിലാളികളെ സര്‍ക്കാര്‍ അവഗണിക്കുന്നു എന്ന് വ്യാപകമായി വിമര്‍ശനമുയര്‍ന്നപ്പോള്‍ കഴിഞ്ഞ ഡിസംബറിലെ ഉത്തരവ് പ്രകാരമുള്ള പണം ഇപ്പോള്‍ അനുവദിക്കുകയായിരുന്നു. അതായത് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ധനസഹായം നാലു മാസം വൈകി കൊറോണ കാലത്ത് അനുവദിച്ചു എന്നു മാത്രം.  

മത്സ്യത്തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വമുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് 2000 രൂപയും അനുബന്ധ തൊഴിലാളികള്‍ക്ക് 1000 രൂപയും നല്‍കുമെന്നാണ് ഫിഷറീസ് മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.  

എന്നാല്‍ ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളെ ഒഴിവാക്കിയിരിക്കുകയാണ്. കഴിഞ്ഞ പ്രളയത്തിലും ദുരിതം അനുഭവിച്ചവാണ്  ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍.  

മറ്റെല്ലാ വകുപ്പുകളും സ്വന്തം ഫണ്ടുപയോഗിച്ച് കൊറോണ കാലത്ത് തൊഴിലാളികളെ സഹായിക്കാന്‍ സന്നദ്ധരാകുമ്പോള്‍ ഫിഷറീസ് വകുപ്പ് സ്വന്തം ഫണ്ട് നല്‍കാതെ ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് ധനസഹായം പ്രഖ്യാപിച്ച് തടിതപ്പുകയാണെന്നാണ് വിമര്‍ശനം.  

ഓഖി ദുരന്തത്തെ തുടര്‍ന്ന് 2000 രൂപ വീതം മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഓഖി ഫണ്ടില്‍ നിന്ന് ഏതാനും കുറച്ചു പേര്‍ക്ക് മാത്രമാണ് ഈ സഹായം ലഭിച്ചത്.  

ഏപ്രില്‍ മാസത്തിലെ അടക്കം ഏഴു മാസത്തെ പെന്‍ഷന്‍ കുടിശികയുണ്ട്. ഇതില്‍ രണ്ടു മാസത്തെ പെന്‍ഷന്‍ അനുവദിച്ചു എന്ന് പറഞ്ഞെങ്കിലും മത്സ്യത്തൊഴിലാളികളുടെ അക്കൗണ്ടില്‍  ഇതുവരെ പണം വന്നിട്ടില്ലെന്നും  പരാതിയുണ്ട്.

Tags: മത്സ്യത്തൊഴിലാളികള്‍covidലോക്ഡൗണ്‍Corona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിംഗില്‍ ഇന്ത്യയ്‌ക്ക് ഇരട്ട സ്വര്‍ണം

അയ്യായിരം മീറ്റർ ഉയരത്തിൽ നിന്നുള്ള കൃത്യമായ ആക്രമണങ്ങൾ, ട്രാക്ക് ചെയ്യാൻ പ്രയാസം : അണിയറയിൽ ഒരുങ്ങുന്നത് ഡിആർഡിഒയുടെ കില്ലിങ് സ്ലേവ് ഡ്രോണുകൾ  

പി.ആര്‍.ഡി മുന്‍ ഡയറക്ടറും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ തോട്ടം രാജശേഖരന്‍ അന്തരിച്ചു

പ്രതിഫലം ഒന്നരക്കോടിയോ? ഇതേക്കുറിച്ച് പ്രതികരിച്ച് നടന്‍ സൈജു കുറുപ്പ്

ജെന്‍സീ യുവാവ് പ്രധാനമന്ത്രിയെ ശകാരിക്കുന്നത് കണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു; അദ്ദേഹം അനുഭവിച്ച കഷ്ടപ്പാടുകള്‍ ഇവര്‍ക്കറിയുമോ?: പവന്‍കല്യാണ്‍

ഹേമന്ത് സോറൻ രാജിവയ്‌ക്കണം : പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ജാർഖണ്ഡിൽ വൻ വിദ്യാർത്ഥി പ്രതിഷേധം ; ഞെട്ടി കോൺഗ്രസ്

മഴ: ഞായറാഴ്ചത്തെ സെറ്റ് പരീക്ഷ മാറ്റി,ശനിയാഴ്ച പരീക്ഷ എഴുതാന്‍ ആകാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് വീണ്ടും അവസരം

പുണ്യഭൂമിയായ ഹരിദ്വാറിലെ സർക്കാർ ഭൂമിയിൽ അനധികൃത ദർഗകളുടെ എണ്ണം പെരുകുന്നു ;  രാജാജി ടൈഗർ റിസർവിലെ വനംവകുപ്പ് ഭൂമിയിലും കയ്യേറ്റം  

ബോംബുകൾ എങ്ങനെ നിർമ്മിക്കാം’ വിശദമായ കുറിപ്പെഴുതി ലാബിൽ സൂക്ഷിച്ചു ; അയോധ്യ മെഡിക്കൽ കോളേജ് വിദ്യാർത്ഥി സർഫറാസ് ഖാനെ കുടുക്കിയത് സഹപ്രവർത്തകൻ

മഴ തുടരുന്നു : ഇടുക്കിയില്‍ വിനോദസഞ്ചാരം നിരോധിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.