Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

ടാറ്റാ ഗ്രൂപ്പിന്റെ കൊവിഡ് ആശുപത്രിക്ക് ചെലവ് 15 കോടി

ടാറ്റാ ഗ്രൂപ്പിന്റെ സഹകരണത്തോടെ നിര്‍മ്മിക്കുന്ന കോവിഡ് ആശുപത്രിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ചട്ടഞ്ചാലിന് സമീപം തെക്കില്‍ പുതിയവളപ്പില്‍ ഉടന്‍ തുടക്കമാവും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2020, 10:08 am IST
inKasargod

കാസര്‍കോട്: ടാറ്റാ ഗ്രൂപ്പിന്റെ സഹകരണത്തോടെ നിര്‍മ്മിക്കുന്ന കൊവിഡ് ആശുപത്രിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ചട്ടഞ്ചാലിന് സമീപം തെക്കില്‍ പുതിയവളപ്പില്‍ ഉടന്‍ തുടക്കമാവും.   കുന്നും കാടും നിറഞ്ഞ ഈ പ്രദേശത്ത് നിന്ന് കാടും മണ്ണും നീക്കി നിരപ്പാക്കുന്ന ജോലിയാണ് ആദ്യ ഘട്ടത്തില്‍ തുടങ്ങുക.

ഇവിടെ 15 ഏക്കര്‍ സ്ഥലത്തിന്റെ സര്‍വെ ഇന്നലെ പൂര്‍ത്തിയാക്കി. അഞ്ചേക്കര്‍ സ്ഥലത്താണ് ഒറ്റനിലയില്‍ പരന്ന് കിടക്കുന്ന ആശുപത്രി പണിയുക. പുറമെ നിന്ന് നിര്‍മ്മിച്ചു കൊണ്ടു വരുന്ന സ്ട്രക്ചറുകള്‍ ഇവിടെ വെച്ച് യോജിപ്പിച്ച് പ്രീഫാബ്രിക്കേഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിര്‍മ്മാണം. 15 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.  

മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് കുന്നില്‍ ചെരിവും പാറയും നിറഞ്ഞ സ്ഥലം നിരപ്പാക്കുകയെന്നതാണ് ആദ്യ വെല്ലുവിളി. ആശുപത്രി നിര്‍മിക്കാനുള്ള സ്ഥലം ജില്ലാ ഭരണകൂടം ഒരുക്കി കൊടുക്കുന്നതോടെ ടാറ്റാ ഗ്രൂപ്പ് നിര്‍മ്മാണം ആരംഭിക്കും. ഒരുമാസത്തിനും രണ്ട് മാസത്തിനും ഇടയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് ടാറ്റാ ഗ്രൂപ്പിന്റെ പ്രതീക്ഷ. രണ്ടു കെട്ടിടങ്ങളായി 48000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ആശുപത്രി നിര്‍മ്മിക്കുക. ഒരു കണ്ടെയ്‌നറില്‍ 400 ചതുരശ്ര അടിയുടെ യൂണിറ്റ് കൊണ്ടുവരാന്‍ കഴിയും. ഇങ്ങനെ 120 കണ്ടെയ്‌നര്‍ സാമഗ്രികളാണെത്തിക്കുക.  

ഓരോ യൂണിറ്റും ഓരോ മുറികളായി നിര്‍മ്മിച്ച് ഓരോന്നിലും 5 കട്ടിലുകള്‍ സജ്ജീകരിക്കും. ഓരോ മുറിക്കും 40 അടി നീളവും 10 അടി വീതിയുമുണ്ടാകും. ഐസിയു, വെന്റിലേറ്റര്‍ തുടങ്ങിയവ സജ്ജീകരിക്കേണ്ടി വരുമ്പോള്‍ കിടക്കകളുടെ എണ്ണം പുനക്രമീകരിക്കും. ഒരു കണ്ടെയ്‌നര്‍ ഇവിടെ എത്തിച്ച് ആശുപത്രിയാക്കാന്‍ 11 ലക്ഷം വരെയാണ് ചെലവ് കണക്കാക്കുന്നത്. ഇങ്ങനെ 120 കണ്ടെയ്‌നറുകളാണ് എത്തിക്കുക. കിടക്കകളും ടാറ്റ തന്നെ ഒരുക്കും.  

നിര്‍മ്മാണത്തിന് നേതൃത്വം നല്‍കാന്‍ ടാറ്റ ഗ്രൂപ്പിന്റെ 100 തൊഴിലാളികളും 20 സാങ്കേതിക വിദഗ്ദരും അടുത്ത ദിവസങ്ങളില്‍ കാസര്‍കോട്ടെത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Tags: kasargodhospitalcovid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

Kerala

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

പുതിയ വാര്‍ത്തകള്‍

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.