Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Defence

തുപ്പുന്നതും നഗ്നരായി നടക്കുന്നതും മനപൂര്‍വം; കൊറോണ രോഗവ്യാപന ശ്രമമെന്ന് ഐബി; നഴ്‌സുമാരെയും ഡോക്ടര്‍മാരെയും അക്രമിക്കുന്നവരെ ‘പരിചരിക്കാന്‍’ സൈന്യം

സമൂഹത്തില്‍ രോഗവ്യാപനം മനഃപൂര്‍വം ഇവര്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തരമന്ത്രാലം സൈന്യത്തിനെ വിളിച്ചിരിക്കുന്നത്. സൈന്യത്തിന്റെ എല്ലാ ആശുപത്രതികളും കൊറോണ പരിശോധനാ സൗകര്യം സജ്ജമാക്കാന്‍ അടിയന്തരനിര്‍ദേശം നല്‍കിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2020, 10:23 pm IST
inDefence

ന്യൂദല്‍ഹി: കൊറോണ വൈറസിന്റെ സമൂഹ്യവ്യാപനം രാജ്യത്ത് തടയാന്‍ കടുത്ത നടപടികളിലേക്ക് കടന്ന് കേന്ദ്ര സര്‍ക്കാര്‍. ആശുപത്രകളില്‍ ആരോഗ്യ പ്രവര്‍ത്തകരെ അക്രമിക്കുന്നവരെ സൈനിക ആശുപത്രികളിലേക്ക് മാറ്റാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. സമൂഹത്തില്‍ രോഗവ്യാപനം മനഃപൂര്‍വം ഇവര്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തരമന്ത്രാലം സൈന്യത്തിനെ വിളിച്ചിരിക്കുന്നത്. സൈന്യത്തിന്റെ എല്ലാ ആശുപത്രതികളും കൊറോണ പരിശോധനാ സൗകര്യം സജ്ജമാക്കാന്‍ അടിയന്തരനിര്‍ദേശം നല്‍കിയിരുന്നു.  

ഇതിന്റെ അടിസ്ഥാനത്തില്‍ കൊച്ചി നാവിക താവളത്തിലടക്കം രാജ്യത്തുടനീളം 51 സേനാ ആശുപത്രികളില്‍ കോവിഡ് പരിശോധനാ സൗകര്യം സജ്ജമാക്കിയിട്ടുണ്ട്. രോഗ ലക്ഷണമുള്ളവരെ പാര്‍പ്പിക്കുന്നതിനുള്ള ക്വാറന്റീന്‍ കേന്ദ്രങ്ങളുടെ എണ്ണം ഉയര്‍ത്തും. ഡല്‍ഹിയിലെ സേനാ സ്‌കൂളുകളെ ക്വാറന്റീന്‍ കേന്ദ്രങ്ങളാക്കി. നേഴുമാരുടെ ദേഹത്ത് തുപ്പുകളും ആക്രമിക്കുകയും ചെയ്യുന്നവരെ ഇനി സൈന്യമായിരിക്കും പരിചരിക്കുക.  

നേരത്തെ നിസാമുദ്ദീന്‍ മര്‍ക്കസില്‍ നിന്ന് തബ് ലീഗ് കഴിഞ്ഞെത്തി കോവിഡ് 19 നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് കര്‍ശന താക്കീതുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തിയിരുന്നു.  നിരീക്ഷണത്തിലാക്കിയിരിക്കുന്നവര്‍ നഗ്നരായി നടന്ന് ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരോട് അശ്ലീലച്ചുവയില്‍ സംസാരിക്കുകയും അവര്‍ക്കു നേരേ തുപ്പുകയും ചെയ്യുന്നെന്ന് ഗാസിയാബാദ് എംഎംജി ജില്ലാ ആശുപത്രി അധികൃതര്‍ സിഎംഒ പോലീസില്‍ പരാതി നല്‍കിയിരുന്നു.  

ആരോഗ്യപ്രവര്‍ത്തകര്‍, പോലീസ് എന്നിവര്‍ക്കു നേരേ ഏതെങ്കിലും തരത്തിലുള്ള അതിക്രമം ഉണ്ടായാല്‍ കര്‍ശന നിയമനടപടി നേരിടേണ്ടി വരുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. തുണിയില്ലാതെ നടക്കുകയോ ആരോഗ്യപ്രവര്‍ത്തകര്‍ക്കു നേരേ തുപ്പുകയോ ചെയ്താല്‍ പോലീസ് സഹായം തേടണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. തബ്ലീഗ് കഴിഞ്ഞ് നിരീക്ഷണത്തില്‍ എത്തിയവരെ പരിചരിക്കാന്‍ വനിത ആരോഗ്യപ്രവര്‍ത്തകര്‍, വനിത പോലീസ് എന്നിവര്‍ പോകേണ്ടതില്ലെന്നും യുപി സര്‍ക്കാര്‍ ഉത്തരവിട്ടു.  

തബ് ലീഗ് കഴിഞ്ഞെത്തി നിരീക്ഷണത്തിലുള്ളവരും രോഗം ബാധിച്ചവരും മറ്റ് രോഗികള്‍ക്കും ശല്യമായതോടെയാണു ഗാസിയാബാദ് എംഎംജി ജില്ലാ ആശുപത്രി അധികൃതര്‍ സിഎംഒ പോലീസില്‍ പരാതി നല്‍കിയത്.  മര്‍ക്കസില്‍ മതസമ്മേളനത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഗാസിയാബാദിലുള്ളവരെ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ആശുപത്രിയില്‍ എത്തിയതു മുതല്‍ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും മറ്റ് രോഗികള്‍ക്കും ഇവര്‍ മനപ്പൂര്‍വ്വം ബുദ്ധിമുട്ടുകളുണ്ടാക്കുകയാണ്.  

മൊബൈല്‍ ഫോണുകളില്‍ അശ്ലീല ഗാനങ്ങള്‍വെച്ച് ഇവര്‍ മറ്റ് രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും, നഴ്സുമാരോട് അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുന്നതായും പരാതിയില്‍ പറയുന്നുണ്ട്. കൂടാതെ ശുചീകരണ പ്രവര്‍ത്തകരോട് സിഗരറ്റ് ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നു. അതേസമയം നിരീക്ഷണത്തില്‍ കഴിയുന്ന ചിലര്‍ ഡോക്ടറുടെ മുഖത്ത് കാറി തുപ്പുകയും, വീട്ടില്‍ വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇവര്‍ അടക്കമുള്ളവരെ സൈന്യത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികളിലേക്ക് ഉടന്‍ മാറ്റാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.  

Tags: indian armycovidAmith shaIndian NavyCoronacoronavirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

India

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

India

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

India

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.