Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
US

യുഎസില്‍ നാലു മലയാളികള്‍ കൂടി മരിച്ചു

നഴ്സ് ആയിരുന്ന മറിയാമ്മ 40 വര്‍ഷമായി അമേരിക്കയിലാണ്. പുനലൂര്‍ സ്വദേശി മാത്യു കോശിയാണ് ഭര്‍ത്താവ്. ഇവര്‍ കുടുംബ സമേതം ന്യൂയോര്‍ക്കിലെ ഹൈഡ് പാര്‍ക്കില്‍ ആയിരുന്നു താമസം. ജനുവരിയില്‍ നാട്ടില്‍ എത്തി മടങ്ങിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2020, 04:05 pm IST
inUS

കൊച്ചി: കൊറോണ ബാധിച്ച് നാലു മലയാളികള്‍ കൂടി അമേരിക്കയില്‍ മരിച്ചു. ഇടുക്കി നെടിയശാല പുത്തന്‍വീട്ടില്‍ മറിയാമ്മ (മേരിക്കുട്ടി-80), ന്യൂയോര്‍ക്ക് മെട്രോ ട്രാഫിക് അഡ്മിനിസ്‌ട്രേഷനില്‍ (സബ് വേ) ട്രാഫിക് കണ്‍ട്രോളര്‍മാരായിരുന്ന കോഴഞ്ചേരി തെക്കേമല പേരകത്ത് വീട്ടില്‍ ലാലു പ്രതാപ് ജോസ്, തൃശൂര്‍ പയ്യൂര്‍ സ്വദേശി ടെനിസണ്‍ എന്നിവരും കോഴിക്കോട് താമരശ്ശേരി കോടഞ്ചേരി സ്വദേശി പോളുമാണ് മരിച്ചത്.

നഴ്സ് ആയിരുന്ന മറിയാമ്മ 40 വര്‍ഷമായി അമേരിക്കയിലാണ്. പുനലൂര്‍ സ്വദേശി മാത്യു കോശിയാണ് ഭര്‍ത്താവ്. ഇവര്‍ കുടുംബ സമേതം ന്യൂയോര്‍ക്കിലെ ഹൈഡ് പാര്‍ക്കില്‍ ആയിരുന്നു താമസം. ജനുവരിയില്‍ നാട്ടില്‍ എത്തി മടങ്ങിയിരുന്നു. സംസ്‌കാരം പിന്നീട്. മക്കള്‍: വിനി, വിജു, ജിജു. മരുമക്കള്‍: ഫോമ, ഷിജി, സബ്ലിയ. മറിയാമ്മയുടെ 12 സഹോദരങ്ങളും അമേരിക്കയില്‍ തന്നെയാണ്.

ലാലു പ്രതാപ് ജോസ് കഴക്കൂട്ടം സൈനിക സ്‌കൂളിലും കോഴഞ്ചേരി സെന്റ് തോമസ് കോളജിലും ലോ കോളജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മൂന്നര പതിറ്റാണ്ടു മുന്‍പാണ് അമേരിക്കയിലെത്തിയത്. ഫിലാഡല്‍ഫിയ അസന്‍ഷന്‍ മാര്‍ത്തോമ്മ ചര്‍ച്ചിന്റെ സ്ഥപകരിലൊരാളും ഡയോസിസന്‍ പ്രതിനിധിയും ആയിരുന്നു. വാര്യാപുരം ആലുനില്‍ക്കുന്നതില്‍ സാമുവലിന്റെ മകള്‍ റേച്ചലാണ് ഭാര്യ. മക്കള്‍: ബെനിന്‍, ജൈനി മരുമക്കള്‍: കോറിന്‍, പര്‍സ). സംസ്‌കാരം പിന്നീട്. രണ്ടു മാസം മുമ്പ് പുഷ്പമേളയ്‌ക്കായി കോഴഞ്ചേരിയിലെത്തിയിരുന്നു.

തൃശൂര്‍ സ്വദേശി ടെനിസണ്‍ മാര്‍ച്ച് 21 മുതല്‍ ചികിത്സയിലായിരുന്നു. ടെനിസണും കുടുംബവും വര്‍ഷങ്ങളായി അമേരിക്കയില്‍ സ്ഥിരതാമസമാണ്. ന്യൂയോര്‍ക്ക് മെട്രോപോളിറ്റന്‍ ട്രാന്‍സിറ്റ് അതോറിറ്റിയില്‍ ട്രാന്‍സ്‌പോര്‍ട്ട് കണ്‍ട്രോളര്‍ ആയി ജോലി ചെയ്തുവരികയായിരുന്നു.

വേളംകോട് കാളിയത്ത് റിട്ട. ലെഫ്റ്റനന്റ് കമാന്‍ഡര്‍ ബാബു എന്‍. ജോണിന്റെ മകന്‍ ആണ് മരിച്ച പോള്‍. ടെക്‌സാസിലെ ഡലാസില്‍ പ്രീ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്നു. ഹോസ്റ്റലില്‍ നിന്നാണ് വൈറസ് ബാധയേറ്റത്. പോളിന്റെ പിതാവ് നാവിക സേനയില്‍നിന്ന് വിരമിച്ചശേഷം ഐബിഎമ്മില്‍ ജോലിചെയ്തുവരികയാണ്. കടവത്തിങ്കല്‍ കുടുംബാംഗം ജെസ്സി ആണ് മാതാവ്. ഡേവിഡ് സഹോദരനാണ്.

Tags: covidusaCoronacoronavirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മെഗാ പ്രതിരോധ കരാറിൽ യുഎസ് സൗദിക്ക് നൽകുന്നത് എഫ്-35 ഉൾപ്പെടുന്ന 48 യുദ്ധവിമാനങ്ങൾ :  24.3 ബില്യൺ ഡോളറിന്റെ വിൽപ്പനയ്‌ക്ക് അനുമതി നൽകി

World

മിഷിഗണിൽ പരിശീലനത്തിനിടെ എഫ്-16 യുദ്ധവിമാനം തകർന്നുവീണു : പൈലറ്റ് സുരക്ഷിതമായി പുറത്തേക്ക് ചാടി, അന്വേഷണം പുരോഗമിക്കുന്നു

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

India

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

പുതിയ വാര്‍ത്തകള്‍

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

30 കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് നാളെ അറിയാം; 89.85 ലക്ഷം ടിക്കറ്റ് വിറ്റുതീര്‍ന്നു

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

അടുത്ത വര്‍ഷം 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് അവസരം; പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതിയില്ല :ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവെച്ചു

പാലത്തായി കേസ്: അധ്യാപകൻ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.