Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ലോകകപ്പ് വേദി: ഖത്തറും റഷ്യയും ആരോപണങ്ങള്‍ നിഷേധിച്ചു

ഈ ആരോപണങ്ങള്‍ റഷ്യയും നിഷേധിച്ചിട്ടുണ്ട്. ഈ ആരോപണങ്ങള്‍ ശക്തമായി നിഷേധിക്കുന്നതായി ഖത്തര്‍ അറിയിച്ചു. 2018-ല്‍ റഷ്യക്കും 2022-ല്‍ ഖത്തറിനും ലോകകപ്പ് വേദി അനുവദിക്കുന്നതിന് ഫിഫ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ കൈക്കൂലി കൈപ്പറ്റിയെന്ന് അമേരിക്കയിലെ നീതിന്യായ വിഭാഗം കണ്ടെത്തി.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 9, 2020, 04:58 am IST
in Football

ദോഹ: 2022ലെ ലോകകപ്പ് ഫുട്‌ബോള്‍ വേദി സ്വന്തമാക്കാന്‍ ഫിഫ ഭാരവാഹികള്‍ക്ക് കൈക്കൂലി കൊടുത്തെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ഖത്തര്‍. ശക്തമായ മത്സരത്തിലൂടെയാണ് വേദി നേടിയെടുത്തതെന്നും ഖത്തര്‍ വ്യക്തമാക്കി.

2018ലെ ലോകകപ്പ് വേദി സ്വന്തമാക്കാന്‍ റഷ്യയും 2022ലെ ലോകകപ്പ് വേദി നേടിയെടുക്കാന്‍ ഖത്തറും ഫിഫ ഭാരവാഹികള്‍ക്ക് കൈക്കൂലി കൊടുത്തതായി ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയ അമേരിക്കന്‍ നീതിന്യായ വകുപ്പ് കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട രേഖകര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ഈ ആരോപണങ്ങള്‍ റഷ്യയും നിഷേധിച്ചിട്ടുണ്ട്. ഈ ആരോപണങ്ങള്‍ ശക്തമായി നിഷേധിക്കുന്നതായി ഖത്തര്‍ അറിയിച്ചു. 2018-ല്‍ റഷ്യക്കും 2022-ല്‍ ഖത്തറിനും ലോകകപ്പ് വേദി അനുവദിക്കുന്നതിന് ഫിഫ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ കൈക്കൂലി കൈപ്പറ്റിയെന്ന് അമേരിക്കയിലെ നീതിന്യായ വിഭാഗം കണ്ടെത്തി.

2015-ല്‍ ഫിഫയെ പിടിച്ചുകുലുക്കിയ അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് അന്നത്തെ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍ക്ക് രാജിവയ്‌ക്കേണ്ടിവന്നു. ഇതിനെ തുടര്‍ന്നാണ് ജയാനി ഇന്‍ഫാന്റിനോ ഫിഫ പ്രസിഡന്റായി  സ്ഥാനമേറ്റത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് റഷ്യയും ഖത്തറും കൈക്കൂലി നല്‍കിയതായി കണ്ടെത്തിയത്. 2010ലെ ഫിഫ എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് 2018ലെ ലോകകപ്പ് റഷ്യക്കും 2022ലെ ലോകകപ്പ് ഖത്തറിനും അനുവദിച്ചത്.  

എക്‌സിക്യൂട്ടിവ് കമ്മിറ്റിയിലെ പ്രമുഖരായ അംഗങ്ങള്‍ക്ക് കൈക്കൂലി വാഗ്ദാനം ചെയ്‌തെന്നും അവരില്‍ ചിലര്‍ കൈക്കൂലി വാങ്ങിയതായും അന്വേഷണ സംഘം കണ്ടെത്തി. ബ്രസീല്‍ ഫുട്‌ബോള്‍ പ്രസിഡന്റായിരുന്ന റിക്കാര്‍ഡോ ടെക്‌സേര, ലാറ്റിന്‍ അമേരിക്കന്‍ ഫുട്‌ബോള്‍ പ്രസിഡന്റായിരുന്നു നിക്കോളാസ് ലിയോസ് തുടങ്ങിയവര്‍ ലോകകപ്പ് വേദി ഖത്തറിന് അനുവദിക്കുന്നതിന് പണം വാങ്ങിയെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

വടക്കേ അമേരിക്കന്‍ രാജ്യങ്ങളിലെ ഫട്‌ബോള്‍ സംഘടനയായ കോണ്‍കകാഫ് പ്രസിഡന്റും ഫിഫ വൈസ് പ്രസിഡന്റുമായിരുന്ന ജാക് വെര്‍ണര്‍ റഷ്യക്ക് ലോകകപ്പ് വേദി അനുവദിക്കുന്നതിനായി 35 കോടി രൂപ കൈക്കൂലി വാങ്ങി. ഇതിനെ തുടര്‍ന്ന് ജാക് വെര്‍ണറെ ഫിഫ പുറത്താക്കിയിരുന്നു.

ഗ്വാട്ടിമാല ഫുട്‌ബോള്‍ പ്രസിഡന്റ് റാഫേല്‍ സല്‍ഗൂരോ കൈക്കൂലി വാങ്ങിയതായി സമ്മതിച്ചു. വേദി തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പില്‍ തങ്ങള്‍ പറയുന്ന രാജ്യങ്ങള്‍ക്ക് വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് ഇടനിലക്കരാണ് ഫിഫ അംഗങ്ങളെ സമീപിച്ചത്.

Tags: റഷ്യലോകകപ്പ്Qatar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

World

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം; ഇറാനിൽ വ്യോമാക്രമണം ശക്തമാക്കി അമേരിക്ക

World

വീണ്ടും യുദ്ധം! കുവൈറ്റ്, ഖത്തര്‍, ബഹ്റൈന്‍ എന്നിവിടങ്ങളിലെ യു.എസ് കേന്ദ്രങ്ങളില്‍ പ്രത്യാക്രമണം നടത്തി ഇറാന്‍

World

യുദ്ധഭീതി ഒഴിയുന്നു; യുഎസ് – ഇറാൻ സംഘർഷത്തിന് താൽക്കാലിക ശമനം, ഖത്തറിൽ സമാധാന ചർച്ചകൾ നാളെ പുനരാരംഭിക്കും

Kerala

ഖത്തറില്‍ വ്യവസായ കേന്ദ്രത്തിലെ സ്ഫോടനത്തില്‍ മരിച്ച അര്‍ജുന്റെ മൃതദേഹം വെളളിയാഴ്ച നാട്ടിലെത്തിക്കും

പുതിയ വാര്‍ത്തകള്‍

രക്ത’സാക്ഷി’യായില്ല! ജീവിതത്തിലേക്ക് തിരികെ വരില്ലെന്ന് മനോരമ പ്രചരിപ്പിച്ച പെണ്‍കുട്ടി സുഖം പ്രാപിച്ചു

മോദിയെ ആക്ഷേപിച്ച നോയിഡയിലെ പെണ്‍കുട്ടി രുചിക സിംഗ് (നടുവില്‍) സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) ദല്‍ഹി പൊലീസ് (വലത്ത്)

മോദിയെ ആക്ഷേപിക്കാം.. പക്ഷെ പൊലീസ് കേസെടുക്കാന്‍ പാടില്ല…നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് സിജെപിയുടെ സൗരവ് ദാസ്

ലോട്ടറി തൊഴിലാളികള്‍ക്ക് ഓണം ബത്ത 1000 രൂപ വര്‍ധിപ്പിച്ചു

ആ വര്‍ണ്ണവിവേചനം വെറും കെട്ടുകഥ! ചുവപ്പ്, പച്ച മഷി കൊണ്ടും അപേക്ഷകള്‍ എഴുതാമെന്ന് ഭരണപരിഷ്‌കാര വകുപ്പ്

നേപ്പാള്‍ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)

നേപ്പാളില്‍ വര്‍ഗ്ഗീയ കലാപങ്ങളില്‍ മൂന്ന് മരണം, പ്രധാനമന്ത്രി ബാലെന്‍ ഷാ വിയര്‍ക്കുന്നു, സപ്താര ജില്ല ഉള്‍പ്പെടെ നാല് ജില്ലകളില്‍ വര്‍ഗ്ഗീയ കലാപം

ക്ഷേത്ര ചുറ്റുമതിലിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ചതില്‍ പൊലീസില്‍ പരാതി നല്‍കി ദേവസ്വം അധികൃതര്‍,ആചാരങ്ങള്‍ക്കും ശുദ്ധിക്കും ഭംഗം വരുത്തി

എ.ആർ. റഹ്മാന്റെ അസിസ്റ്റന്റ് കമൽ പ്രശാന്ത് ഇനി മലയാളത്തിൽ

കോണ്‍ഗ്രസിന് വന്നതോടെ ഖാദിക്കും നല്ലകാലം, അനുയായികള്‍ മാത്രമല്ല, കാര്യസാധ്യക്കാരും ഖദറിലേക്ക്

ഹിസ്ബുള്ളയുടെ നട്ടെല്ല് തകർത്ത് ഇസ്രായേൽ : പൊട്ടിച്ച് ചിതറിപ്പിച്ചത് ദക്ഷിണ ലെബനനിലെ ഭൂഗർഭ തുരങ്ക ശൃംഖല  

പി എസ് സി ക്രമക്കേടില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയാറാവണം : പി കെ കൃഷ്ണദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.