Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഐപിഎല്ലിലെ കോടികള്‍: കോഹ്‌ലിയോട് ചങ്ങാത്തം കൂടി ഓസീസ് താരങ്ങള്‍

ഐപിഎല്ലില്‍ നിന്ന് ലഭിക്കുന്ന വമ്പന്‍ പ്രതിഫലം നഷ്ടമാകുമെന്ന് ഭയന്ന് ഇന്ത്യന്‍ താരങ്ങളോട് മൃദുലമായി പെരുമാറാന്‍ ഓസീസ് കളിക്കാര്‍ തുടങ്ങിയെന്ന് രെു ടെലിവിഷന്‍ പരിപാടിയില്‍ ക്ലാര്‍ക്ക് പറഞ്ഞു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Apr 8, 2020, 04:54 am IST
inCricket

മെല്‍ബണ്‍: ക്രിക്കറ്റില്‍ എതിരാളികളുടെ ആത്മവീര്യം കെടുത്തുന്ന ചീത്തവിളിക്ക് ‘സ്ലഡ്ജിങ്ങിന് പേരുകേട്ട ടീമാണ് ഓസ്‌ട്രേലിയ. കളിക്കളത്തില്‍ ആധിപത്യം സ്ഥാപിക്കാന്‍ കളിക്കൊപ്പം ഈ സ്ലഡ്ജിങ്ങും ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ആയുധമാക്കി. ഇന്ത്യ അടക്കമുള്ള എതിരാളികളൊക്കെ ഓസീസ് താരങ്ങളുടെ ചീത്തവിളി കേട്ടിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നിലവില്‍ വന്നതോടെ ഓസീസ് താരങ്ങള്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി അക്കമുള്ള ഇന്ത്യന്‍ താരങ്ങളോടുള്ള സമീപനം മാറ്റിയെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപറ്റന്‍ മൈക്ക് ക്ലാര്‍ക്ക് വെളിപ്പെടുത്തി.

ഐപിഎല്ലില്‍ നിന്ന് ലഭിക്കുന്ന വമ്പന്‍ പ്രതിഫലം നഷ്ടമാകുമെന്ന് ഭയന്ന് ഇന്ത്യന്‍ താരങ്ങളോട് മൃദുലമായി പെരുമാറാന്‍ ഓസീസ് കളിക്കാര്‍ തുടങ്ങിയെന്ന് രെു ടെലിവിഷന്‍ പരിപാടിയില്‍ ക്ലാര്‍ക്ക് പറഞ്ഞു.

ക്രിക്കറ്റില്‍ കോടികള്‍ ഒഴുകുന്ന രാജ്യമാണ് ഇന്ത്യ. ആഭ്യന്തര ക്രിക്കറ്റായാലും രാജ്യാന്തര ക്രിക്കറ്റായാലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗായാലും ഇതിനു മാറ്റമില്ല. ഐപില്ലില്‍ നിന്ന് കോടികള്‍ സമ്പാദിക്കാമെന്ന ചിന്തയാണ് ഓസീസ് താരങ്ങളുടെ മനം മാറ്റത്തിന് കാരണം. വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, എം.എസ്. ധോണി അടക്കമുള്ള ഇന്ത്യന്‍ താരങ്ങള്‍ വിവിധ ഐപിഎല്‍ ടീമുകളുടെ ക്യാപ്റ്റന്മാരായതിനാല്‍ താരലേലത്തില്‍ അവര്‍ക്ക് നിര്‍ണായകമായ പങ്കുണ്ട്. ടീമില്‍ ആരെ എടുക്കണം ആരെ ഒഴിവാക്കണം എന്നെല്ലാം തീരുമാനിക്കാന്‍ അവര്‍ക്ക് കഴിയും. ഈ പശ്ചാത്തലത്തിലാണ് ഇവരെ പിണക്കാതിരിക്കാന്‍ ഓസീസ് താരങ്ങള്‍ ചീത്തവിളി ഒഴിവാക്കിയതെന്ന് ക്ലാര്‍ക്ക് പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജന്മാഷ്ടമി ആശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതി

Kerala

ശ്രീകൃഷ്ണജയന്തി: സംസ്ഥാനത്താകെ വിപുലമായ ആഘോഷങ്ങള്‍

Astrology

അനുകൂല ഫലങ്ങൾ ലഭിക്കും. കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, സ്ഥാനലാഭം, ധനലാഭം

Kerala

ജ്യോതിഷ പണ്ഡിതനും മാധ്യമ പ്രവര്‍ത്തകനുമായ എ.പി. ജയശങ്കര്‍ അന്തരിച്ചു

India

പരീക്ഷകള്‍ ഓണ്‍ലൈനാക്കാന്‍ എന്‍ടിഎ നടപടി തുടങ്ങി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കെഎസ്‌യു നേതാവ് പിടിയില്‍

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവന; ആര്‍എസ്എസിന്റെ മേല്‍ കുതിരകയറി എം.എ. ബേബി

ത്രിഭുവന്‍ യൂണിവേഴ്‌സിറ്റി ടീച്ചിങ് ആശുപത്രിയിലെ 'മിസിങ് വാള്‍'

മിസിങ് വാള്‍ അവസാന പ്രതീക്ഷ; പ്രിയപ്പെട്ടവരെ തേടി ബന്ധുക്കള്‍; നുവാകോട്ടിലെ സ്‌കൂള്‍ ഭാരതം പുനര്‍നിര്‍മിക്കും

ശ്രീകൃഷ്ണ ജയന്തി: ഇന്ന് ബാങ്ക് അവധി

ഔദ്യോഗിക വളർച്ചയും വസ്ത്രാഭരണ നേട്ടങ്ങളും!: സമ്പൂർണ്ണ രാശിഫലം (04 സെപ്റ്റംബർ 2026) – AI ജ്യോതിഷം

ബഹിരാകാശത്ത് വീണ്ടും ഭാരതത്തിന്റെ കുതിപ്പ്; EOS-05 ഉപഗ്രഹം വിക്ഷേപിച്ചു

മായ വിട്ടുണരൂ, മാനവനാകൂ

മഞ്ജുളാല്‍ത്തറയും ഭക്തമഞ്ജുളയും

കൃഷ്ണസ്പര്‍ശം: കംസവധം

ഭാഷാ സൗന്ദര്യലഹരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.