Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

ലഭ്യതക്കുറവും വിലകൂടുതലും; ജില്ലയിൽ മത്സ്യവ്യാപാരം കുത്തനെ ഇടിഞ്ഞു

തിരുവല്ലയിലെ പ്രധാന മൊത്തവില്പന കേന്ദ്രത്തിൽ സാധാരണ സമയത്ത് അഞ്ച് ടൺവരെ മത്സ്യം ഒരുദിവസം വില്പന നടത്തിയിരുന്നു.ലോക്ഡൗൺ തുടങ്ങിയ ശേഷം ഇത് പരമാവധി ഒരുടൺവരെയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2020, 05:44 pm IST
inPathanamthitta

തിരുവല്ല: ജില്ലയിൽ മത്സ്യവ്യാപാരം കുത്തനെ ഇടിഞ്ഞു. ലഭ്യതക്കുറവും വിലകൂടുതലായതുമാണ് പ്രധാന കാരണം. മത്തിക്ക് ഉൾപ്രദേശങ്ങളിൽ കിലോയ്‌ക്ക് 320 രൂപ വരെയാണ് വില. അയലയ്‌ക്ക് 300, കിളിമീനിന് 250, മങ്കട 250, കേര 300 എന്നിങ്ങനെയാണ് ശരാശരി ഈടാക്കുന്ന വില. വറ്റ 400 രൂപ വരെ വിലയ്‌ക്കാണ് വിൽക്കുന്നത്. ഇഷ്ട ഇനങ്ങളായ മോദ, കാളാഞ്ചി എന്നിവ കിട്ടാനുമില്ല. 

മാർച്ച് ആദ്യവാരം 120-140 രൂപയ്‌ക്കാണ് മത്തി വിറ്റിരുന്നത്. ഐസിട്ട് ദീർഘനാൾ സൂക്ഷിച്ച മത്തിയാണ് വില്പന നടത്തുന്നതിൽ കൂടുതലും. ഇവ ഹാർബറുകളിൽ കയറ്റുമതിക്കായി സൂക്ഷിച്ചിരുന്നതാണെന്ന് മൊത്തവ്യാപാരികൾ പറയുന്നു. തമിഴ്‌നാട്ടിലെ മുട്ടം ഹാർബറിൽനിന്നാണ് ഇത്തരം മത്തികൾ അധികവും വരുന്നത്. തൂത്തുക്കുടി, കന്യാകുമാരി, ആന്ധ്ര എന്നിവിടങ്ങളിൽനിന്നാണ് ജില്ലയിലേക്ക് കൂടുതൽ കടൽമീൻ എത്തിച്ചിരുന്നത്. 

മത്സ്യബന്ധനത്തിന് നിയന്ത്രണം വന്നതോടെ ഇവിടങ്ങളിൽനിന്നുള്ള വരവ് കുറഞ്ഞു. കേര, കട്ട, തള തുടങ്ങിയ മീനുകൾ ആന്ധ്രയിൽനിന്ന് ജില്ലയിലെ ചിലഭാഗങ്ങളിൽ എത്തുന്നുണ്ട്. കേരയ്‌ക്ക് 130-ഉം, മറ്റുള്ളവയ്‌ക്ക് 200-ഉം രൂപയാണ് മൊത്തവില്പന കേന്ദ്രങ്ങളിലെ ശരാശരി കിലോ വില. ഇത് ചില്ലറവില്പനക്കാർ വീടുകളിൽ എത്തിക്കുമ്പോൾ 100-150 രൂപവരെ വ്യത്യാസത്തിലാണ് വിൽക്കുന്നത്. 

തിരുവല്ലയിലെ പ്രധാന മൊത്തവില്പന കേന്ദ്രത്തിൽ സാധാരണ സമയത്ത് അഞ്ച് ടൺവരെ മത്സ്യം ഒരുദിവസം വില്പന നടത്തിയിരുന്നു.ലോക്ഡൗൺ തുടങ്ങിയ ശേഷം ഇത് പരമാവധി ഒരുടൺവരെയാണ്. തീരദേശത്തൊഴിലാളികളുടെ പക്കൽനിന്നു വാങ്ങിയതാണെന്ന പേരിൽ വിലകൂട്ടി ചില്ലറ വില്പന നടത്തുന്നുണ്ട്.

Tags: fishCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിരകള്‍ ബ്രസീലിലെ ചൂരമീനില്‍ ; ഇന്ത്യന്‍ തീരങ്ങളില്‍ ലഭിക്കുന്ന ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

India

കാളി ദേവിക്ക് മത്സ്യവും ബലി നൽകുന്ന ആടിന്റെ മാംസവും സമർപ്പിക്കുന്നത് കാളിഘട്ടിലെ പുരാതനമായ പാരമ്പര്യം: സുവേന്ദു കഴിച്ചത് പ്രസാദം

Health

ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യത്തെ എങ്ങനെ തിരിച്ചറിയാം… മായം ചേര്‍ത്ത മാംസത്തെയും തിരിച്ചറിയുന്നതിന് പൊടിക്കൈ

Kerala

സൗജന്യമായി മത്സ്യം നല്‍കിയില്ല: വയോധികനെ മര്‍ദിച്ച പ്രതി പിടിയില്‍

Kerala

വിഷം കലക്കി മീൻപിടിക്കാൻ ശ്രമം; ചാലിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി, ഒരാൾ കസ്റ്റഡിയിൽ, വാഹനവും വലയും പിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.