Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നാമജപത്തിലൂടെ രോഗമുക്തി നേടൂ…

ജനനമരണമെന്ന സത്യങ്ങള്‍ക്കിടയിലെ മഹാസത്യമാണ് ജീവനും ജീവിതവും. ജീവന്റെ രക്ഷയ്‌ക്കായ് ജീവജാലങ്ങളെ രക്ഷിച്ചു പോരുന്നത് ജീവന്‍( ഈശ്വരന്‍) തന്നെയാണ്. ജീവിതം എപ്പോഴും സംശുദ്ധമായിരിക്കണം. ദിവ്യചൈതന്യമൊരുക്കുന്ന കവചത്തിനുള്ളില്‍ പ്രവേശിക്കാന്‍ അത് അനിവാര്യമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2020, 04:54 am IST
inSamskriti

പ്രണവദേഹമാണ് ഈശ്വര ദേഹം. നാമജപത്തിലൂടെ  സ്വാംശീകരിക്കുന്ന ദിവ്യ ചൈതന്യത്താല്‍ മനുഷ്യശരീരത്തെയും പ്രണവദേഹമാക്കി മാറ്റാം. ആ ദിവ്യചൈതന്യം സൃഷ്ടിക്കുന്ന കവചത്തിനുള്ളില്‍ ഓരോ മനുഷ്യനും സുരക്ഷിതനാണ്. രോഗത്തിനോ രോഗാണുക്കള്‍ക്കോ അതു ഭേദിച്ച് ശരീരത്തിനകത്തു കടക്കാനും നശിപ്പിക്കാനും കഴിയില്ല. യുഗങ്ങളായി ഭാരതീയ ഋഷി പരമ്പര അനുഷ്ഠിച്ചു വന്ന സനാതനധര്‍മത്തിലൂന്നിയ ജീവിതചര്യകൂടിയാണിത്.  

ജനനമരണമെന്ന സത്യങ്ങള്‍ക്കിടയിലെ മഹാസത്യമാണ് ജീവനും ജീവിതവും. ജീവന്റെ രക്ഷയ്‌ക്കായ് ജീവജാലങ്ങളെ രക്ഷിച്ചു പോരുന്നത് ജീവന്‍( ഈശ്വരന്‍) തന്നെയാണ്. ജീവിതം എപ്പോഴും സംശുദ്ധമായിരിക്കണം. ദിവ്യചൈതന്യമൊരുക്കുന്ന കവചത്തിനുള്ളില്‍ പ്രവേശിക്കാന്‍ അത് അനിവാര്യമാകുന്നു.  

സത്യത്തില്‍ നിന്നാണ് ബ്രഹ്മത്തിന്റെ ആവിര്‍ഭാവം. ബ്രഹ്മത്തില്‍ നിന്ന് സ്വയംഭൂവായതാണ് ശ്രീപരമേശ്വരനും ശക്തിസ്വരൂപിണിയായ ദേവിയും. അയോനിജരായ ഈ ദേവതകളുടെ മന്ത്രം ( ഓം നമഃശിവായ…, ഓംശക്തി ഓംശക്തി ഓംശക്തിഓം, ആദിശക്തി മഹാശക്തി പരാശക്തി ഓം… തുടങ്ങിയവ) ജപിക്കുക. ശിവശക്തി പ്രീതിയാലുള്ള അനുഗ്രഹവര്‍ഷം അനുഭവിച്ചറിയാം. അതിനാല്‍ നേടാന്‍ കഴിയാത്തതായി ഈ ഭൂമുഖത്ത് ഒന്നുമില്ല.  കൊറോണ പോലുള്ള മഹാമാരികള്‍ ഇനിയുമെത്താനുള്ള സാധ്യത കൂടുതലാണ്. അങ്ങനെയെങ്കില്‍ നമുക്ക് ആവശ്യം അതിനുള്ള ശാശ്വത പരിഹാരമാകുന്നു.  

സത്യം, നീതി, ധര്‍മം  സ്‌നേഹം ഇവയാണ് സനാതനധര്‍മത്തിന്റെ കാതല്‍. ഈ പാതയിലൂടെ നടന്ന് ഇൗശ്വരനില്‍ എത്തിച്ചേരുക. സ്വയം രക്ഷ അഥവാ ആത്മരക്ഷയാണ് മനുഷ്യന് ആവശ്യം. ഓരോ ജീവനിലും കുടികൊള്ളുന്ന ഈശ്വരചൈതന്യത്തെ വളര്‍ത്തിയെടുത്താല്‍ ആത്മരക്ഷ അര്‍ഥവത്താകുന്നു. ആദ്യം മനസ്സിനെ ശുദ്ധീകരിക്കുക. എങ്കിലേ ഇൗശ്വരകടാക്ഷം ലഭിക്കൂ. എങ്കില്‍ മാത്രമേ ജീവനെ രക്ഷിച്ച്  ശാന്തിയും സമാധാനവും നിറഞ്ഞ ജീവിതം അറിയാനാകൂ. അതിന് പണച്ചെലവില്ല. ഇൗശ്വരാനുഗ്രഹം കൊണ്ടുമാത്രമേ ആത്മബലം നേടാനാവൂ.

യോഗി

ശ്രീ അവധൂതമിഷന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുട്ടില്‍ മരം മുറിയിലെ വഞ്ചനാക്കേസ് : വിചാരണക്കോടതി നടപടികള്‍ സ്റ്റേ ചെയ്യണം എന്ന അഗസ്റ്റിന്‍ സഹോദരന്‍മാരുടെ ഹര്‍ജി ഹൈക്കോടതി തള്ളി

Kerala

ഒന്‍പതുവയസ്സുകാരിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ 66 കാരന് 80 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ

Kerala

ലോ കോളേജുകളിലെ പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം: പരീക്ഷ കണ്‍ട്രോളറോട് വിവരങ്ങള്‍ തേടി വി സി

അര്‍മേനിയ സന്ദര്‍ശിച്ച പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങും അര്‍മേനിയയുടെ പ്രതിരോധമന്ത്രി സുരെന്‍ പാപ്യകാന്‍ പ്രളയ് തമ്മില്‍ നടന്ന ചര്‍ച്ച (ഇടത്ത്) പ്രളയ് മിസൈല്‍ (വലത്ത്)
India

ഇന്ത്യയുടെ പ്രളയ് മിസൈല്‍ വാങ്ങാന്‍ ഒരുങ്ങി അര്‍മേനിയ; 500 കിലോമീറ്റര്‍ വരെ ദൂരെയുള്ള ശത്രുകേന്ദ്രത്തെ നശിപ്പിക്കാന്‍ ശേഷിയുള്ള പ്രളയ് മിസൈല്‍

Kerala

പുലിക്കളി വിഷയം : ഖേദം പ്രകടിപ്പിക്കുന്നു എന്ന് വി കെ ശ്രീരാമന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മെസിയുടെ പേരിലുളള തട്ടിപ്പ്: പ്രത്യേക അന്വേഷണസംഘം ജി എസ് ടി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

ഒടുവില്‍ മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് പ്രൈവറ്റ് സെക്രട്ടറിയായി, മന്ത്രി നിര്‍ദ്ദേശിച്ച ആളെ തന്നെ നിയമിച്ചു

കുട്ടികൾ കാണരുത് ചിത്രം ഒരുക്കിയിരിക്കുന്നത് ശരിയും തെറ്റും തിരിച്ചറിയാൻ ശേഷിയുള്ള മുതിർന്നവർക്ക് വേണ്ടി;യഷ്

ഞാൻ അനു​ഗ്രഹത്തിന് വേണ്ടി കുനിഞ്ഞപ്പോൾ സന്യാസി എന്റെ മുതുകത്ത് അടിച്ചു

ടോക്സിക്’കേരള വിതരണാവകാശം സ്വന്തമാക്കി പനോരമ സ്റ്റുഡിയോസും സെഞ്ച്വറി ഫിലിംസും

എംആര്‍ അജിത് കുമാറിന്റെ വാദങ്ങള്‍ തള്ളി സര്‍ക്കാര്‍, സസ്പന്‍ഷന്‍ ചട്ടങ്ങള്‍ പാലിച്ച്

മഹാത്മാഗാന്ധിയായി മനോജ് ബാജ്‌പേയി

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

ഐഡിയ കോൺഗ്രസ്സിന്റേത്, ഝാർഖണ്ഡ് സർക്കാറിന്് പ്രഹരം; പരീക്ഷകൾ റദ്ദാക്കിയത് ഹൈക്കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.