Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പൗരത്വ നിയമത്തിനെതിരേ പ്രമേയം പാസാക്കിയ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ഇപ്പോള്‍ മതം മാത്രം പറയുന്നു; അഫ്ഗാനിലെ സിഖ് കുടുംബങ്ങളെ രക്ഷിക്കണമെന്ന്

പൗരത്വ നിയമ ഭേദഗതയില്‍ ഇതര രാജ്യങ്ങളിലെ ചില മതക്കാരെ സംരക്ഷിക്കും എന്ന് ഭാരത സര്‍ക്കാര്‍ പറഞ്ഞതിനെ നഖശിഖാന്തം എതിര്‍ത്ത കോണ്‍ഗ്രസ് മുഖ്യമന്ത്രി ഇപ്പോള്‍ എന്തിനാണ് സിഖുകാര്‍ എന്ന മതം മാത്രം പറയുന്നതെന്നാണ് ചോദ്യം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2020, 03:31 pm IST
inIndia

ന്യൂദല്‍ഹി: പൗരത്വ നിയമ ഭേദഗതിയില്‍ മതം പറഞ്ഞു പൗരത്വം നല്‍കുന്നെന്ന് ആരോപിച്ച് നിയമസഭയില്‍ പ്രമേയം പാസാക്കിയ കോണ്‍ഗ്രസ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന് തന്റെ നിലപാട് തന്നെ തിരിച്ചടിക്കുന്നു. കൊറോണ രോഗ വ്യാപനത്തെ തുടര്‍ന്ന് അഫ്ഗാനിലുള്ള സിഖ് കുടുംബങ്ങള്‍ക്ക് ഇന്ത്യയിലേക്ക് വരണമെന്നും അവരെ രക്ഷപെടുത്താന്‍ എങ്ങനെ എങ്കിലും വിമാനം അയക്കണമെന്നുമാണ് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറോട് അമരീന്ദര്‍ സിങ്ങിന്റെ അഭ്യര്‍ഥന. ഈ പ്രതിസന്ധി കാലഘട്ടത്തില്‍ അവരെ സഹായിക്കേണ്ടത് രാജ്യത്തിന്റെ കടമയാണെന്നും അമരീന്ദര്‍ ട്വീറ്റ് ചെയ്തു. എന്നാല്‍, അഫ്ഗാനില്‍ യാത്ര പോയ സിഖുകാരാണോ അതോ അവിടെ വസിക്കുന്ന സിഖുകാരാണോ എന്നു അമരീന്ദര്‍ സിങ് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, അമരീന്ദറിന്റെ ട്വീറ്റ് പുറത്തുവന്നതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പലതരം ചോദ്യങ്ങളാണ് ഉയരുന്നത്. പൗരത്വ നിയമ ഭേദഗതയില്‍ ഇതര രാജ്യങ്ങളിലെ ചില മതക്കാരെ സംരക്ഷിക്കും എന്ന് ഭാരത സര്‍ക്കാര്‍ പറഞ്ഞതിനെ നഖശിഖാന്തം എതിര്‍ത്ത കോണ്‍ഗ്രസ് മുഖ്യമന്ത്രി ഇപ്പോള്‍ എന്തിനാണ് സിഖുകാര്‍ എന്ന്  മതം മാത്രം പറയുന്നതെന്നാണ് ചോദ്യം. പഞ്ചാബ് സ്വദേശികളായ മറ്റു മതക്കാരെ രക്ഷിക്കണ്ട എന്നാണോ മുഖ്യമന്ത്രി ഉദ്ദേശിക്കുന്നത് എന്നു ചിലര്‍. സംസ്ഥാനത്തെ മുഖ്യമന്ത്രി പറയേണ്ടിയിരുന്നത് പഞ്ചാബ് സ്വദേശികളെ രക്ഷിക്കണം എന്നാണെന്നും സിഖ് മതക്കാരെ മാത്രം രക്ഷിക്കണം എന്നായിരുന്നില്ല എന്നുമാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ ഭേഗദഗതി  നിയമപ്രകാരം, 2014 ഡിസംബര്‍ 31 ന് മുമ്പ് ഇന്ത്യയിലെത്തിയ അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്‌ലിം മതവിഭാഗത്തില്‍പ്പെടാത്തവര്‍ക്ക് (ഹിന്ദു, സിഖ്, ബുദ്ധ,ജൈന, പാഴ്‌സി, ക്രിസ്ത്യന്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ) ഇന്ത്യന്‍ പൗരത്വം നല്‍കുമെന്നാണ്.  മാനുഷികമായ എല്ലാ അളവുകോലുകളില്‍ നിന്നും അകന്നു നില്‍ക്കുന്ന വിവേചനം അന്തര്‍ലീനമായിരിക്കുന്നതാണ് പൗരത്വഭേദഗതി നിയമത്തിന്റെ പ്രത്യയശാസ്ത്രമെന്നായിരുന്നു മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ നേതൃത്വത്തില്‍ പാസാക്കിയ പ്രമേയത്തില്‍ പറഞ്ഞത്.  ഇത് ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന ശിലയായ മതേതര സ്വത്വത്തെ തന്നെ ഇല്ലാതാക്കുന്നതാണെന്നും അതിനാല്‍ തന്നെ, മതം അടിസ്ഥാനമാക്കി പൗരത്വം നല്‍കുക എന്ന വിവേചനം സൃഷ്ടിക്കുന്ന  ഈ ഭേഗഗതി നിയമം റദ്ദ് ചെയ്യണമെന്നും പ്രമേയത്തിലൂടെ പഞ്ചാബ് നിയമസഭ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേ പഞ്ചാബ് മുഖ്യമന്ത്രിയാണ് ഇപ്പോള്‍ മതം മാത്രം പറഞ്ഞു ആള്‍ക്കാരെ രക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നത്.

Tags: punjab
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

India

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

News

പഞ്ചാബ് രാഷ്‌ട്രീയം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ; കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാജിവെച്ചു

News

പഞ്ചാബ് രാഷ്‌ട്രീയം: രണ്ടുവർഷത്തിനകം പഞ്ചാബിനെ ലഹരിമുക്തമാക്കും; അമിത് ഷായുടെ തെരഞ്ഞെടുപ്പുവാഗ്ദാനം, നഷാ മുക്ത് പഞ്ചാബ് റാലി സമാപിച്ചു

India

ബിജെപി അധികാരത്തിലെത്തിയാൽ പഞ്ചാബിനെ ലഹരിമുക്തമാക്കും: ‘നശാ മുക്ത് പഞ്ചാബ് യാത്ര’യിൽ അമിത് ഷാ

പുതിയ വാര്‍ത്തകള്‍

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.