Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ടി 20 ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ മാറ്റിവച്ചു

കൊറോണ ഭീതിയെ തുടര്‍ന്ന് ലോകത്ത് ആരോഗ്യ സംരക്ഷണയത്തിനായി വിവിധ സര്‍ക്കാരുകള്‍ യാത്രാ നിയന്ത്രണം അടക്കമുളള നടപടികള്‍ സ്വീകരിച്ചിരിക്കുന്ന സാഹചര്യത്തില്‍ എല്ലാ യോഗ്യതാ മത്സരങ്ങളും മാറ്റിവയ്‌ക്കുകയാണെന്ന് ഐസിസി ഇവന്റ്‌സ് തലവന്‍ ക്രിസ് ടെറ്റ്‌ലി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2020, 03:00 am IST
inCricket

ദുബായ്: ഈ വര്‍ഷം ജൂണ്‍ മുപ്പതിന് മുമ്പ് നടത്താനിരുന്ന എല്ലാ ടി 20 ലോകകപ്പ് യോഗ്യതാ മത്സരങ്ങളും ഇന്റര്‍നാഷണല്‍ ക്രിക്കറ്റ കൗണ്‍സില്‍ (ഐസിസി) മാറ്റിവച്ചു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.

കൊറോണ ഭീതിയെ തുടര്‍ന്ന് ലോകത്ത് ആരോഗ്യ സംരക്ഷണയത്തിനായി വിവിധ സര്‍ക്കാരുകള്‍ യാത്രാ നിയന്ത്രണം അടക്കമുളള നടപടികള്‍ സ്വീകരിച്ചിരിക്കുന്ന സാഹചര്യത്തില്‍ എല്ലാ യോഗ്യതാ മത്സരങ്ങളും മാറ്റിവയ്‌ക്കുകയാണെന്ന് ഐസിസി ഇവന്റ്‌സ് തലവന്‍ ക്രിസ് ടെറ്റ്‌ലി പറഞ്ഞു.  

ശ്രീലങ്കയില്‍ ജൂലൈ മൂന്ന് മുതല്‍ പത്തൊമ്പത് വരെ നടത്താനിരിക്കുന്ന ഐസിസി വനിതാ ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ സ്ഥിതിഗതികള്‍ പരിശോധിച്ചതിനുശേഷമേ ആരംഭിക്കൂ. ഏപ്രിലില്‍ തുടങ്ങാനിരുന്ന ഐസിസി ടി 20 ലോകകപ്പ് ട്രോഫി പര്യടനവും മാറ്റിവച്ചു.  

ഐസിസി മാറ്റിവച്ച മത്സരങ്ങള്‍: പുരുഷ ടി ട്വന്റി ഗ്രൂപ്പ് എ യോഗ്യതാ മത്സരം -ഏഷ്യ (ആതിഥേയര്‍ : കുവൈറ്റ്, ഏപ്രില്‍ 16 മുതല്‍ 21 വരെ), പുരുഷ ടി ട്വന്റി ലോകകപ്പ് സബ് റീജിയണല്‍ യോഗ്യതാ മത്സരം (ആതിഥേയര്‍: ദക്ഷിണാഫ്രിക്ക, ഏപ്രില്‍ 27 മുതല്‍ മേയ് മൂന്ന് വരെ), പുരുഷ ടി ട്വന്റി ലോകകപ്പ് ഗ്രൂപ്പ് എ യോഗ്യതാ മത്സരം -യൂറോപ്പ് (ആതിഥേയര്‍: സ്‌പെയിന്‍ , മേയ് പതിനാറ് മുതല്‍ 22 വരെ)

പുരുഷ ടി ട്വന്റി ഗ്രൂപ്പ് ബി യോഗ്യതാ മത്സരം – ഏഷ്യ (ആതിഥേയര്‍: മലേഷ്യ, ജൂണ്‍ 26 മുതല്‍ ജൂലൈ രണ്ട് വരെ) പുരുഷ ടി 20 ഗ്രൂപ്പ് ബി യോഗ്യതാ മത്സരം – യൂറോപ്പ് (ആതിഥേയര്‍: ഫിന്‍ലന്‍ഡ്, ജൂണ്‍ 24 മുതല്‍ മുപ്പത് വരെ)

Tags: cricket
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

New Release

പുതിയ തമിഴ് ചിത്രവുമായി ഷെയ്ൻ നിഗം; ക്രിക്കറ്റ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഷെയ്ൻ28 , നിർമ്മാണം മാസ്സ് സ്റ്റുഡിയോസ്

Cricket

വനിതാ ഏഷ്യാകപ്പ് ഇന്ത്യയ്‌ക്ക്; ശ്രീലങ്കയെ തകർത്തത് 72 റൺസിന്; ഇന്ത്യയുടെ എട്ടാം കിരീടം, ഈ ജയം ഇന്ത്യയുടെ വിധിയെന്ന് അമിത് ഷാ

Cricket

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

Cricket

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.