Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

അപ്പർകുട്ടനാട്ടിൽ നെല്ല് സംഭരണം നിലച്ചു ;വാഹനങ്ങൾക്ക് എത്താൻ കഴിയാത്തതാണ് കാരണമെന്നാണ് പാടശേഖരസമിതികൾ

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെഭാഗമായി സമ്പൂർണ്ണ ലോക്ക് ഡൗൺ നിയന്ത്രണം ശക്തമായതോടെ അപ്പർകുട്ടനാട്ടിലെ കൊയ്‌ത്തുകഴിഞ്ഞ പാടങ്ങളിൽ നെല്ല് സംഭരണം നിലച്ചു. നിരവധി പാടശേഖരങ്ങളിലാണ് നെല്ല് കൂട്ടിയിട്ടിരിക്കുന്നത്. നെല്ല് സംഭരിക്കാനുള്ള വാഹനങ്ങൾക്ക് എത്താൻ കഴിയാത്തതാണ് കാരണമെന്നാണ് പാടശേഖരസമിതികൾ പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2020, 08:42 am IST
inPathanamthitta
പാടശേഖരങ്ങളിൽ നെല്ല് കൂട്ടിയിട്ടിരിക്കുന്നു

പാടശേഖരങ്ങളിൽ നെല്ല് കൂട്ടിയിട്ടിരിക്കുന്നു

തിരുവല്ല: സമ്പൂർണ്ണ ലോക്ക് ഡൗൺ നിയന്ത്രണം ശക്തമായതോടെ അപ്പർകുട്ടനാട്ടിലെ കൊയ്‌ത്തുകഴിഞ്ഞ പാടങ്ങളിൽ നെല്ല് സംഭരണം നിലച്ചു. നിരവധി പാടശേഖരങ്ങളിലാണ് നെല്ല് കൂട്ടിയിട്ടിരിക്കുന്നത്. നെല്ല് സംഭരിക്കാനുള്ള വാഹനങ്ങൾക്ക് എത്താൻ കഴിയാത്തതാണ് കാരണമെന്നാണ് പാടശേഖരസമിതികൾ പറയുന്നത്. 

സപ്ലൈകോയുടെ മേൽനോട്ടത്തിലാണ് സ്വകാര്യ മില്ലുടകൾ നെല്ല് സംഭരിക്കുന്നത്. വാഹനങ്ങൾ എത്താതായതോടെ നെല്ല് സംഭരണവും നിലച്ചു. കഴിഞ്ഞദിവസമാണ് പെരിങ്ങര പഞ്ചാത്തിലടക്കമുള്ള പാടശേഖരങ്ങളിൽ കൊയ്‌ത്തു തുടങ്ങിയത്. കോവിഡ് 19 ബാധയുടെ പശ്ചാത്തലത്തിൽ കൊയ്‌ത്തുഝവം അടക്കമുള്ളവ ഒഴിവാക്കിയിരുന്നു. തമിഴ്‌നാട്ടിൽ നിന്നെത്തിച്ച അഞ്ച് കൊയ്‌ത്ത് യന്ത്രങ്ങൾ ഉപയോഗിച്ചാണ് വിളവെടുപ്പുതുടങ്ങിയത്്

 എന്നാൽ നെല്ല് സംഭരിക്കാൻ വാഹനങ്ങൾ എത്താതായതോടെ പാടത്ത്കിടന്ന് നെല്ല് കിളിർക്കുമോയെന്ന ആശങ്കയിലാണ് കർഷകരും പാടശേഖരസമിതിയും.ഭൂരിപക്ഷം കർഷകരും സിവിൽ സപ്ലൈസിനാണ് നല്ല് നൽകുന്നത്.കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ഭക്ഷ്യധാന്യക്ഷാമം ഉണ്ടാകാതിരിക്കാൻ കൊയ്‌തെടുക്കുന്ന നെല്ല് ഉടൻതന്നെ സംഭരണശാലകളിൽ എത്തിച്ച് അരിയാക്കി വിപണിയിൽ എത്തിക്കാമെന്നുള്ള സർക്കാരിന്റെ പ്രഖ്യാപനത്തിന് തിരിച്ചടിയായിരിക്കുകയാണ് പാടശേഖരങ്ങളിൽ നെല്ല് സംഭരിക്കാനുള്ള വാഹനങ്ങൾ എത്താത്തത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

India

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

Astrology

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

India

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

പുതിയ വാര്‍ത്തകള്‍

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.