Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Fact Check

പ്രധാനമന്ത്രിക്കെതിരെ വീണ്ടും വ്യാജവാര്‍ത്തയുമായി മാതൃഭൂമി; തെളിവുകള്‍ നിരത്തി ആരോപണം പൊളിച്ചടുക്കി; സമൂഹമാധ്യങ്ങളില്‍ രൂക്ഷ വിമര്‍ശനം

ഇത് വ്യാജ ട്വീറ്റാണെന്ന് ദേശീയമാധ്യമങ്ങള്‍ അടക്കം തെളിവുകള്‍ പുറത്തുവിട്ടിരുന്നു. തെളിവുകള്‍ നിരത്തിയതോടെ ആരോപണം ഉന്നയിച്ച വ്യാജന്‍ ട്വീറ്റ് ഡീലീറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍, ഈ വ്യാജവാര്‍ത്ത ഇതുവരെ പിന്‍വലിക്കാന്‍ മാതൃഭൂമി തയ്യാറായിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2020, 10:52 pm IST
inFact Check

കോട്ടയം: പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ വ്യാജവാര്‍ത്തയുമായി മാതൃഭൂമി. മോദിക്കെതിരെ അധിക്ഷേപകരമായ വാര്‍ത്തകകള്‍ സ്ഥിരമായി നല്‍കുന്നതില്‍ മത്സരിക്കുന്നവരാണ് മലയാള മാധ്യമങ്ങള്‍. മാതൃഭൂമി നിരന്തരം മോദിയെ അധിക്ഷേപിക്കുന്നതില്‍ മുന്‍പന്തിയാലാണ്. മാതൃഭൂമി ഓണ്‍ലൈനിലെ ‘വഴിപോക്കന്‍’ എന്ന പംക്തി സ്ഥിരമായി മോദിയെയും അമിത് ഷായെയും അധിക്ഷേപിക്കാനുള്ളതാണ്.

  

ഇത്തവണ രാഹുല്‍ ഗാന്ധിയുടെ പേരിലാണ്  മോദിക്കെതിരെ  മാതൃഭൂമി വ്യാജവാര്‍ത്ത നല്‍കിയത്. മാസ്‌കിന് ദൗര്‍ലഭ്യം നേരിടുന്നു എന്ന് ഡോക്ടര്‍ കമ്ന കാക്കര്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ടപോസ്റ്റ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു എന്നായിരുന്നു മാതൃഭൂമിയുടെ വാര്‍ത്ത. എന്നാല്‍ ഡോക്ടര്‍ കമ്‌ന കാക്കര്‍ എന്നത് വ്യാജ അകൗണ്ടാണെന്നും കോണ്‍ഗ്രസിന്റെ ഐടി വിഭാഗമാണ് ഇത് കൈകാര്യം ചെയ്യുന്നതെന്നും ഡോക്ടര്‍ പി.എസ്. വിഷ്ണുവര്‍ദ്ധന്‍ തെളിവുസഹിതം പുറത്തു വിട്ട് പൊളിച്ചടുക്കിയിരുന്നു. ഇത് വ്യാജ ട്വീറ്റാണെന്ന് ദേശീയമാധ്യമങ്ങള്‍ അടക്കം തെളിവുകള്‍ പുറത്തുവിട്ടിരുന്നു. തെളിവുകള്‍ നിരത്തിയതോടെ ആരോപണം ഉന്നയിച്ച വ്യാജന്‍ ട്വീറ്റ് ഡീലീറ്റ് ചെയ്തിട്ടുണ്ട്.  എന്നാല്‍, ഈ വ്യാജവാര്‍ത്ത ഇതുവരെ പിന്‍വലിക്കാന്‍ മാതൃഭൂമി തയ്യാറായിട്ടില്ല.  

Tags: narendramodimodifake newsമാതൃഭൂമി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പ്രധാനമന്ത്രി മോദി ഡിസംബർ 11 മുതൽ 12 വരെ കാനഡ സന്ദർശിക്കും : ന്യൂദൽഹി-ഒട്ടാവ ബന്ധം ശക്തിപ്പെടുത്താൻ ധാരണ

India

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

India

ചായ വിൽപ്പനക്കാരനായിരുന്നു എന്നത് ഒരാൾക്കും അപമാനമല്ല ; രാജ്യത്തിനുവേണ്ടി ചെയ്ത പ്രവർത്തനങ്ങളിലൂടെയാണ് മോദിയിലുള്ള വിശ്വാസം നിലനിൽക്കുന്നത്

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

India

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ  മാനനഷ്ട കേസ് മാത്രം ; രാഹുലിനെ പറഞ്ഞാൽ ക്രിമിനൽ കുറ്റമായ കലാപാഹ്വാന കേസ് ; ഇരട്ട നീതിയെന്ന് ശ്രീലേഖ

കൃഷിയിടത്തില്‍ നിന്ന് വിപണിയിലേക്കും മൂല്യവര്‍ധനയിലേക്കും

എം.ജി. മേനോൻ അന്തരിച്ചു

അസം സ്വദേശിയുടെ അക്കൗണ്ടിലേക്ക് വരുന്നത് ലക്ഷങ്ങൾ ; പണം പിൻവലിക്കുന്നത് മാസ്ക് ധരിച്ചെത്തി ; കൈക്കൂലി വാങ്ങാനുള്ള ഷമീർ ഖാന്റെ പദ്ധതികൾ

നവദുർഗ്ഗ ഏഴാം ദിവസം: കാലരാത്രി- ശുഭങ്കരിയായ മനോഹരി

അഭിജീത് ദിപ്കെയെ കോടതിയിൽ ഹാജരാക്കും : നേഹ ബോറയെ വിട്ടയച്ചു

അമ്പലത്തിൽ ഒരു പോറ്റിയും ‘ഹിന്ദു വോട്ട് ചെയ്യണം’ എന്ന് പറയാറില്ല ; പക്ഷെ പള്ളിയിൽ കുർബാനയ്‌ക്ക് എന്താണ് പറയുന്നത് , ഇതാണ് മലപ്പുറത്തും സംഭവിക്കുന്നത്

കോടതി വിധി ലംഘിച്ച് സംസ്ഥാന സർക്കാർ : വഖഫ് ബോർഡ് പുനസംഘടിപ്പിച്ചത് അമുസ്ലീം അംഗങ്ങൾ ഇല്ലാതെ

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ‌ തെറിച്ചു വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.