Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കൊറോണയ്‌ക്കെതിരെ പോരാട്ടത്തിന് മണിപ്പുഴ സംസ്‌കൃതിയും

അതിമാരകമായ കൊറോണ പടരുന്നത് തടയാൻ ആരോഗ്യവകുപ്പിനൊപ്പം മണിപ്പുഴ സംസ്‌കൃതി ഗ്രാമസേവാസമിതിയുടെ പ്രവർത്തകരും. കൈയ്യുറകളും മുഖാവരണവും ധരിച്ച് ആരോഗ്യ വകുപ്പ് മാർഗ്ഗനിർദേശങ്ങൾക്കനുസരിച്ചാണ് പ്രവർത്തകർ ശുചീകരണത്തിന് ഇറങ്ങിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2020, 10:33 pm IST
in Pathanamthitta
ആരോഗ്യവകുപ്പിനൊപ്പം മണിപ്പുഴ സംസ്‌കൃതി ഗ്രാമസേവാസമിതിയുടെ പ്രവർത്തകരും

ആരോഗ്യവകുപ്പിനൊപ്പം മണിപ്പുഴ സംസ്‌കൃതി ഗ്രാമസേവാസമിതിയുടെ പ്രവർത്തകരും

തിരുവല്ല: കൊറോണ പടരുന്നത് തടയാൻ ആരോഗ്യവകുപ്പിനൊപ്പം മണിപ്പുഴ സംസ്‌കൃതി ഗ്രാമസേവാസമിതിയുടെ പ്രവർത്തകരും. നെടുമ്പ്രം ഗ്രാമപഞ്ചായത്തിന്റെ നിർദ്ദേശപ്രകാരം പഞ്ചായത്തിലെ വിവിധയിടങ്ങൾ സേവാസമിതിയുടെ പ്രവർത്തകർ അണുവിമുക്തമാക്കി. കൈയ്യുറകളും മുഖാവരണവും ധരിച്ച് ആരോഗ്യ വകുപ്പ് മാർഗ്ഗ നിർദേശങ്ങൾക്കനുസരിച്ചാണ് പ്രവർത്തകർ ശുചീകരണത്തിന് ഇറങ്ങിയത്. 

പഞ്ചായത്തിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ബാങ്ക് എ.ടി.എമ്മുകൾ തുടങ്ങിയവ സാനിറ്റൈസർ, ഡെറ്റോൾ എന്നിവ ഉപയോഗിച്ച് അണുവിമുക്തമാക്കി. പഞ്ചായത്തിലെ നിശ്ചിത കേന്ദ്രങ്ങളിൽ കൈകഴുകൽ കേന്ദ്രങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. 

പൊടിയാടി കാനറാ ബാങ്ക് എ.ടി.എം. ശുചീകരണത്തിന് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. സുനിൽകുമാറും ഒപ്പം ചേർന്നു. ബാങ്ക് മാനേജർ ഐ. നിഷ പ്രവർത്തകരെ അഭിനന്ദിച്ചു. പൊടിയാടി എസ്.ബി.ഐ. എ.ടി.എം. ശുചീകരിക്കാൻ പിന്തുണയുമായി ബാങ്ക് മാനേജർ കെ. രാജശ്രീയും എത്തിയിരുന്നു. ഒറ്റപ്പെട്ട് കഴിയുന്നവർക്ക് വേണ്ട സഹായങ്ങൾ നൽകാനും പ്രവർത്തകർ തീരുമാനിച്ചിട്ടുണ്ട്. മരുന്ന് അടക്കം ആവശ്യമുള്ളവർ വിളിക്കുക. ഫോൺ: 960559215.

Tags: pathanamthittacovidcoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

Kerala

കനത്ത മഴ തുടരുന്നു: ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ: രണ്ട് മരണം, ജനങ്ങൾ ജാഗ്രത പാലിക്കുക

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു
Kerala

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

പുതിയ വാര്‍ത്തകള്‍

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; തെറിവിളിയുമായി സിജെപിക്കാര്‍

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

ബുർഖ അണിഞ്ഞ് കൻവാർ യാത്ര ; തമന്ന മാലിഖിന് എസ്ഡിഎം കോടതിയുടെ നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.