Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കൊറോണ : നിരോധനാജ്ഞയിലും തിരുവല്ല നഗരത്തിൽ തിരക്കൊഴിയുന്നില്ല

പത്തനംതിട്ട ജില്ലയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടും തിരുവല്ല നഗരത്തിലും പരിസര പ്രദേശങ്ങളിലും തിരക്കൊഴിയുന്നില്ല. നഗരത്തിൽ കടകൾ അടഞ്ഞുകിടന്നെങ്കിലും ഓട്ടോറിക്ഷ ടാക്‌സി അടക്കം പതിവുപോലെ സർവ്വീസ് നടത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2020, 05:05 pm IST
in Pathanamthitta
തിരുവല്ല നഗരത്തിലെ തിരക്ക്

തിരുവല്ല നഗരത്തിലെ തിരക്ക്

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടും തിരുവല്ല നഗരത്തിലും പരിസര പ്രദേശങ്ങളിലും തിരക്കൊഴിയുന്നില്ല. അവശ്യ സാധനങ്ങൾക്ക് അല്ലാതെ ജനങ്ങൾ വീടിന് പുറത്തിറങ്ങരുതെന്ന ഉത്തരവ് ലംഘിച്ചാണ് പലരും നഗരത്തിൽ വിലസുന്നത്. നഗരത്തിൽ കടകൾ അടഞ്ഞുകിടന്നെങ്കിലും ഓട്ടോറിക്ഷ ടാക്‌സി അടക്കം പതിവുപോലെ സർവ്വീസ് നടത്തി.  സ്വകാര്യ വാഹനങ്ങളടക്കം നിരത്തിലിറങ്ങി.

 കെഎസ്ആർടിസി പരിസരത്തും ദീപാ ജങ്ഷനിലും ചന്തയിലും വലിയ ആൾക്കൂട്ടങ്ങളായിരുന്നു. എന്നാൽ ഇവരെ ഒഴിവാക്കാൻ പോലീസിന്റെ ഭാഗത്തുനിന്നും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. പത്തനംതിട്ട, റാന്നി പ്രദേശങ്ങളിൽ ആരും നിരത്തിലിറങ്ങിയില്ല. ഇരുചക്രവാഹനങ്ങളിലും കാൽനടയുമായാണ് കൂടുതൽ ആളുകളും ഇന്നു പുറത്തിറങ്ങിയത്. തിരുവല്ലയിൽ ഇതുവരെ ആർക്കും രോഗബാധ സ്ഥരീകരിച്ചിട്ടില്ലെങ്കിലും കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി 1115 പെരെയാണ് അഞ്ച് പഞ്ചായത്തുകളിലും നഗരസഭാ പരിധിയിലുമായി നിരീക്ഷണത്തിലാക്കിയിരിക്കുന്നത്. 

ഉത്തരവ് ലംഘിച്ച് ആളുകൾ കൂടുതൽ പുറത്തിറങ്ങിയത് ജനങ്ങളിൽ ഭീതി വർദ്ധിപ്പിച്ചിട്ടുണ്ട്. എന്നാൽ ആശുപത്രികളിൽ അത്യാവശ്യ സേവനങ്ങളും ലഭ്യമായിരുന്നു. മരുന്നുകടകൾ, മാർജിൻഫ്രീ മാർക്കറ്റുകളും തുറന്നിരുന്നു. ബാങ്ക്, സപ്ലൈകോ മാർക്കറ്റ് എന്നിവയും തുറന്നു പ്രവർത്തിച്ചു. നഗരത്തിൽ തിരക്കുകൾക്കിടയിലും ആരോഗ്യ പ്രവർത്തകർ യാത്രക്കാർക്കുവേണ്ട നിർദ്ദേശങ്ങൾ നൽകി സുസജ്ജരായി ഉണ്ടായിരുന്നു. മല്ലപ്പള്ളി താലൂക്കിലെ മിക്ക ഭാഗങ്ങളിലും അവശ്യ സാധനങ്ങൾ വില്ക്കുന്നതൊഴിച്ചുള്ള  വ്യാപാര സ്ഥാപനങ്ങളൊക്കെ അടഞ്ഞു കിടന്നു. 

എന്നാൽ നിരത്തുകളിലൊക്കെ ധാരാളം സ്വകാര്യ വാഹനങ്ങൾ അനസ്യൂതം പ്രവഹിക്കുന്നുണ്ടായിരുന്നു. അവശ്യ സർവ്വീസുകളിൽ പ്രവർത്തിക്കുന്നവർക്കും അവശ്യ സാധനങ്ങൾ വാങ്ങാൻ പുറത്തിറ ങ്ങാനുമുള്ള അനുമതി ദുരുപയോഗം ചെയ്തുകൊണ്ട് നിരവധി ജനങ്ങൾ പുറത്തിറങ്ങുന്നതായാണ് അധികൃതരുടെ പരാതി. താലൂക്കിന്റെ വിവിധ ഭാഗങ്ങളിലായി കീഴുവയ്‌പുർ, പെരുമ്പെട്ടി കോയിപ്രം പോലീസ് അധികാരികളുടേയും ആരോഗ്യപ്രവർത്തകരുടേയും നേതൃത്വത്തിൽ പുറത്തിറങ്ങുന്നവരെ ബോധവൽകരണം നടത്തുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

India

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

India

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

Spiritual

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

Kerala

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

പുതിയ വാര്‍ത്തകള്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; തെറിവിളിയുമായി സിജെപിക്കാര്‍

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

ബുർഖ അണിഞ്ഞ് കൻവാർ യാത്ര ; തമന്ന മാലിഖിന് എസ്ഡിഎം കോടതിയുടെ നോട്ടീസ്

പരിശീലനത്തിനിടെ വികലാംഗരായി പുറത്താക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് ജോലി സംവരണത്തിന് അര്‍ഹത

വയനാട്ടിലേയ്‌ക്ക് അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം, മലയോര മേഖലയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി എ പി അനില്‍കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.