Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കൊറോണയ്‌ക്കൊപ്പം ഭീഷണിയായി കണ്ണൂരില്‍ സിപിഎം ഗുണ്ടകള്‍; സിപിഎം അക്രമത്തില്‍ ബിജെപി പ്രവര്‍ത്തകന് പരിക്ക്; പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ചെങ്ങല്‍ കുണ്ടില്‍ തടം കോളനിയിലെ ബിജെപി പ്രവര്‍ത്തനായ ജിഷ്ണു ബി. പ്രസാദിന്(24) നേരെയാണ് അക്രമണം നടന്നത്. ഇന്നലെ അര്‍ധരാത്രിയോടെ വിട്ടിലേക്ക് പോകും വീടിന് സമീപമുള്ള റോഡില്‍ വെച്ചാണ് ഇരുമ്പ് കമ്പിയും മാരാകായുധങ്ങളുമായി ബൈക്കിലെത്തിയ നാലംഗ സിപിഎം സംഘം അക്രമിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2020, 09:01 pm IST
in Kannur

പഴയങ്ങാടി: കൊറോണ വൈറസ് വ്യാപനത്തിനിടയിലും അക്രമം അഴിച്ചുവിട്ട് സിപിഎം. പഴയങ്ങാടി ചെങ്ങലില്‍ സിപിഎം-സിഐടിയു സംഘത്തിന്റെ അക്രമത്തില്‍ ബിജെപി പ്രവര്‍ത്തകന് പരിക്കേറ്റു. ചെങ്ങല്‍ കുണ്ടില്‍ തടം കോളനിയിലെ ബിജെപി പ്രവര്‍ത്തനായ ജിഷ്ണു ബി. പ്രസാദിന്(24) നേരെയാണ് അക്രമണം നടന്നത്. ഇന്നലെ അര്‍ധരാത്രിയോടെ വിട്ടിലേക്ക് പോകും വീടിന് സമീപമുള്ള റോഡില്‍ വെച്ചാണ് ഇരുമ്പ് കമ്പിയും മാരാകായുധങ്ങളുമായി ബൈക്കിലെത്തിയ നാലംഗ സിപിഎം സംഘം അക്രമിച്ചത്.

 ഗുരുതരമായി പരിക്ക് പറ്റിയ ജിഷ്ണുവിനെ തളിപ്പറമ്പ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെങ്ങല്‍ കുണ്ടത്തിന്‍ കാവിന് സമീപമുള്ള സിഐടിയു പ്രവര്‍ത്തകനായ റൊട്ടി ബിജു എന്ന് അറിയ്യപ്പെടുന്ന ബിജു, സിപിഎം നേതാവും ഏഴോം പഞ്ചായത്ത് അംഗവുമായ എ.സുധാജ്, അമല്‍ ലാല്‍, ശ്യാംകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് അക്രമിച്ചത്. ബൈക്കില്‍ ഹെല്‍മറ്റ് ധരിച്ച് എത്തി പതിയിരുന്ന് അക്രമിക്കുകയായിരുന്നു എന്ന് പഴയങ്ങാടി പോലിസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.

കര്‍ണ്ണാടക മുഖ്യമന്ത്രി യദിയൂരപ്പ മടായിക്കാവില്‍ ക്ഷേത്ര സന്ദര്‍ശനം നടത്താന്‍ എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ വാഹനത്തിന് നേരെ നടന്ന അക്രമണത്തിലെ മുഖ്യപ്രതിയാണ് സുധാജ് എന്ന ഏഴോം പഞ്ചായത്ത് അംഗം. കൂടാതെ നിരവധി കേസുകളിലും പ്രതിയാണ്. സമാധനം നിലനില്‍ക്കുന്ന മേഖലകളില്‍ അക്രമത്തിലൂടെ ജനങ്ങളുടെ സ്വെര്യ ജീവിതത്തിന് വിഘാതമായി നില്‍ക്കുന്ന ഇത്തരം ഗുണ്ടകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബിജെപി കല്യാശ്ശേരി മണ്ഡലം പ്രസിഡണ്ട് വി.മനോജ് ആവശ്യപ്പെട്ടു.

Tags: kannurcovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇനി ആവര്‍ത്തിക്കരുത്; ബിസ്‌ക്കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്ക് അര ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

Kerala

നിതിൻ രാജിന്റെ മരണം: മുഖ്യപ്രതി ഡോ. എം.കെ. റാം കുടകിൽ പിടിയിൽ; രൂപം മാറി ഒളിവിൽ കഴിഞ്ഞത് മൂന്ന് മാസം

Kerala

മൺസൂൺ ഭാഗ്യശാലി; ഒന്നാം സമ്മാനം കണ്ണൂരിലെ ഏജൻ്റ് വിറ്റ MC 576896 നമ്പറിന്

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

കണ്ണൂരിലെ വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് എത്തിയ നാലുപേർ കാർ മരത്തിലിടിച്ച് മരിച്ചു

പുതിയ വാര്‍ത്തകള്‍

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; തെറിവിളിയുമായി സിജെപിക്കാര്‍

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

ബുർഖ അണിഞ്ഞ് കൻവാർ യാത്ര ; തമന്ന മാലിഖിന് എസ്ഡിഎം കോടതിയുടെ നോട്ടീസ്

പരിശീലനത്തിനിടെ വികലാംഗരായി പുറത്താക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് ജോലി സംവരണത്തിന് അര്‍ഹത

വയനാട്ടിലേയ്‌ക്ക് അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം, മലയോര മേഖലയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി എ പി അനില്‍കുമാര്‍

കാലവര്‍ഷക്കെടുതിയില്‍ മരിച്ചത് 25 പേര്‍, 4 പേരെ കാണാതായി

സന്തോഷ് ഇടുക്കിയുടെ  പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

‘രാമായണ’ സിനിമയുടെ ട്രെയിലറിന് വാഴ്‌ത്തലും വിമര്‍ശനവും

കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു, അവധിയുള്ള ജില്ലകള്‍ ഏഴായി

വീട്ടിൽ കയറി ഭീഷണി മുഴക്കിയ അഞ്ച് പേർ പെരുമ്പാവൂരിൽ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.