Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൊറോണ സ്ഥിരീകരിച്ച വിവരം മറച്ചുവെച്ച് പാര്‍ട്ടി നടത്തി; ബോളീവുഡ് ഗായിക കനിക കപൂറിനെതിരെ ലഖ്‌നൗ പോലീസ് കേസെടുത്തു

കനികയ്‌ക്ക് കഴിഞ്ഞാഴ്ച ബ്രിട്ടണില്‍ എത്തിയപ്പോള്‍ തന്ന വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ഐസൊലേഷനില്‍ കഴിയണമെന്ന് ഇവര്‍ക്ക് കര്‍ശ്ശന നിര്‍ദ്ദേശം നല്‍കിയിരുന്നതാണ്. ഇതൊന്നും വകവെയ്‌ക്കാതെ ഇവര്‍ വിരുന്ന് സത്കാരം നടത്തുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2020, 09:06 am IST
in India

ലഖ്‌നൗ : ബ്രിട്ടണില്‍ വെച്ച് കൊറോണ സ്ഥിരീകരിച്ചിട്ടും നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് വിരുന്ന് സത്കാരം നടത്തിയതിന് ബോളീവുഡ് ഗായിക കനിക കപൂറിനെതിരെ കേസെടുത്തു. ലഖ്‌നൗ പോലീസാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.  

കനികയ്‌ക്ക് കഴിഞ്ഞാഴ്ച ബ്രിട്ടണില്‍ എത്തിയപ്പോള്‍ തന്ന വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ഐസൊലേഷനില്‍ കഴിയണമെന്ന് ഇവര്‍ക്ക് കര്‍ശ്ശന നിര്‍ദ്ദേശം നല്‍കിയിരുന്നതാണ്. എന്നാല്‍ ഇതൊന്നും വകവെയ്‌ക്കാതെ ഇവര്‍ വിരുന്ന് സത്കാരം നടത്തുകയായിരുന്നു. ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് പൊതു സ്ഥലത്ത് മറ്റുള്ളവരുമായി ഇടപെട്ടതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.  

ലണ്ടനില്‍ നിന്നും മടങ്ങിവന്ന ഇവര്‍ യാത്രാവിവരം വെളിപ്പെടുത്താതെ സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പം സ്റ്റാര്‍ ഹോട്ടലില്‍ പാര്‍ട്ടി നടത്തുകയായിരുന്നു. ഉന്നത ഉദ്യോഗസ്ഥരടക്കം നിരവധി പ്രമുഖ വ്യക്തികളാണ് ഇവര്‍ക്കൊപ്പം പാര്‍ട്ടിയില്‍ പങ്കെടുത്തത്.  

അതേസമയം കനികയുടെ പിതാവിനും വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഗായിക കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ കൊറോണ പരിശോധനാഫലത്തില്‍ പോസിറ്റീവാണെന്ന് അറിയിച്ചിരുന്നു. ഇതോടെ വിരുന്ന് സത്കാരത്തില്‍ പങ്കെടുത്തവരെയെല്ലാം നിരീക്ഷിക്കേണ്ട സ്ഥിതിയിലേക്ക് നീങ്ങുകയായിരുന്നു. കനികയെ ലഖ്‌നൗവിലെ കിങ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ ചികിത്സയ്‌ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്.  

ഗായികയുടെ പാര്‍ട്ടിയില്‍ പങ്കെടുത്ത എംപി ദുഷ്യന്ത് സിങ് ലോക്‌സഭയില്‍ എത്തിയിരുന്നു. കൂടാതെ രാജസ്ഥാനില്‍ നിന്നുള്ള എംപിമാര്‍ക്കായി രാഷ്‌ട്രപതി സംഘടിപ്പിച്ച വിരുന്നില്‍ ദുഷ്യന്തും പങ്കെടുത്തിരുന്നു.  

കനികയുടെ വിരുന്നില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് ദുഷ്യന്തും അമ്മയും മുുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായ വസുന്ധര രാജ സിന്ധെ നിരിക്ഷണത്തില്‍ പ്രവേശിച്ചു. ദുഷ്യന്തിന്റെ അടുത്തിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയന്‍, വരുണ്‍ഗാന്ധി, ദീപേന്ദര്‍ ഹൂഡ, അനുപ്രിയ പട്ടേല്‍, ജിതിന്‍ പ്രസാദ് എന്നിവരും മുന്‍ കരുതല്‍ എന്ന നിലയില്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു. മുന്‍കരുതലിന്റെ ഭാഗമായി രാഷ്‌ട്രപതി പൊതു പരിപാടികള്‍ റദ്ദാക്കിയിട്ടുണ്ട്. 

Tags: covidCoronaകനിക കപൂര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

പുതിയ വാര്‍ത്തകള്‍

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

ശക്തമായ മഴ; പശ്ചിമ റെയിൽവേ പാതയിൽ ഗതാഗതം താറുമാറായി, കേരളത്തിലേക്കുള്ള ട്രെയിനുകളെല്ലാം വഴിതിരിച്ച് വിടുന്നു

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

‘ദാദ’യായി രാജ്കുമാര്‍ റാവു;ദാദ ദി സൗരവ് ഗാംഗുലി സ്റ്റോറി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മോഹിത ” എന്ന ചിത്രത്തിന്റെ ചിത്രീകരണം ചേർത്തല പള്ളിപ്പുറത്ത് ആരംഭിച്ചു

റോഷാക്കി’ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഐ നോബഡി ജൂലൈ 9-ന് പ്രദർശനത്തിനെത്തുന്നു,ചിത്രത്തിന് U/A സർട്ടിഫിക്കറ്റ്

തർക്കം” തുടങ്ങി

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ലെ ചിൽ മമ്മി വീഡിയോ ഗാനം പുറത്ത്

‘ നിങ്ങൾ അവനെ കുഴിച്ചിടുകയോ, വലിച്ചെറിയുകയോ ചെയ്യൂ , എനിക്ക് കാണണ്ട ‘ ; പ്രഭാസ് മണ്ഡലിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് അമ്മ

വ്യാജരേഖ ചമച്ചുള്ള അവയവക്കടത്ത്; നിർണായക നീക്കവുമായി ഇഡി, ലേക് ഷോർ ആശുപത്രി എംഡിയെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.