Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports

ഒളിമ്പിക്‌സ് ദീപം ജപ്പാനില്‍

ഏതന്‍സില്‍ നിന്നെത്തിയ ഒളിമ്പിക്‌സ് ദീപശിഖയ്‌ക്ക് ജപ്പാന്‍ ഇന്നലെ സ്വീകരണം നല്‍കി. ആഘോഷമായി നടത്തേണ്ട സ്വീകരണ ചടങ്ങ് കൊറോണയുടെ പശ്ചാത്തലത്തില്‍ പേരിന് മാത്രമായി ചുരുക്കിയിരുന്നു. നിശ്ചിത സമയത്ത് തന്നെ ടോക്കിയോ ഒളിമ്പിക്‌സ് നടക്കുമോയെന്ന സംശയം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2020, 10:44 pm IST
inSports

ഹിഗഷിമറ്റ്‌സുഷിമ (ജപ്പാന്‍): ഏതന്‍സില്‍ നിന്നെത്തിയ ഒളിമ്പിക്‌സ് ദീപശിഖയ്‌ക്ക് ജപ്പാന്‍ ഇന്നലെ സ്വീകരണം നല്‍കി. ആഘോഷമായി നടത്തേണ്ട  സ്വീകരണ ചടങ്ങ് കൊറോണയുടെ പശ്ചാത്തലത്തില്‍ പേരിന് മാത്രമായി ചുരുക്കിയിരുന്നു. നിശ്ചിത സമയത്ത് തന്നെ ടോക്കിയോ ഒളിമ്പിക്‌സ് നടക്കുമോയെന്ന സംശയം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.  

മിയാഗി പ്രോവിന്‍സിലെ മത്സുഷിമ വിമാനത്താവളത്തിലേക്കാണ് ഏതന്‍സില്‍ നിന്ന് ഒളിമ്പിക്‌സ് ദീപശിഖയും വഹിച്ചുകൊണ്ടുള്ള പ്രത്യേക വിമാനം എത്തിയത്. ജാപ്പനീസ് മുന്‍ ഒളിമ്പ്യന്മാരായ സവോരി യോഷിഡയും തതാഹിറോ നോമൂറയും ചേര്‍ന്ന് ദീപശിഖ ഏറ്റുവാങ്ങി. ക്ഷണിക്കപ്പെട്ട അതിഥികള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.  

നേരത്തെ നിശ്ചയിച്ചതനുസരിച്ച് 200 കുട്ടികള്‍ ഒളിമ്പിക്‌സ് ദീപശിഖയെ സ്വീകരിക്കാന്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ കൊറോണ ഭീതിയില്‍ കുട്ടികളെ ചടങ്ങില്‍ നിന്ന് ഒഴിവാക്കി.  കൊറോണ വൈറസ് ബാധയില്‍ ലോകത്ത് ഇതുവരെ പതിനായിരത്തിലേറെ പേര്‍ മരിച്ചു.

ഫുകുഷിമയിലെ ജെ- വില്ലേജ് സ്‌പോര്‍ട്‌സ് കോപ്ലക്‌സില്‍ നിന്ന് ഈമാസം 26 ന് ഒളിമ്പിക് ദീപശിഖ പ്രയാണം ആരംഭിക്കും. ഒളിമ്പിക്‌സിന് മുന്നോടിയായുള്ള വമ്പന്‍ പരിപാടിയാണ് ദീപശിഖാ പ്രയാണം. ഞങ്ങള്‍ക്ക് അത് പരമപ്രധാനമാണ്. എന്ത് വിലകൊടുത്തും ദീപശിഖ പ്രയാണം നടത്തുമെന്ന് ടോക്കിയോ ഒളിമ്പിക്‌സ് സി.ഇ.ഒ തോഷിരോ മൂട്ടോ പറഞ്ഞു.  

റോഡ് അരികില്‍ നിന്ന് ദീപശിഖ പ്രയാണം വീക്ഷിക്കുന്നതിന് കാണികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.  കൂട്ടം കൂടരുതെന്ന മുന്നറിയിപ്പും നല്‍കി. ജപ്പാന്റെ എല്ലാ ഭാഗത്തും ദീപശിഖ എത്തും. 121 ദിവസം നീളുന്ന പ്രയാണത്തിനുശേഷം ദീപശിഖ ടോക്കിയോയില്‍ എത്തിച്ചേരും. ജൂലൈ 24 ന് ഒളിമ്പിക്‌സ് ആരംഭിക്കും.  

അതിനിടെ കൊവിഡ് -19 വൈറസിന്റെ പശ്ചാത്തലത്തില്‍ ടോക്കിയേ ഒളിമ്പിക്‌സ് മാറ്റവയ്‌ക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ജപ്പാന്‍ ഒളിമ്പിക് കമ്മിറ്റി അംഗം കാവോരി യാമാഗുച്ചി ഒളിമ്പികസ് മാറ്റിവയ്‌ക്കുന്നതാണ് നല്ലതെന്ന് ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.  

നിലിവലെ സാഹചര്യത്തില്‍ കായിക താരങ്ങള്‍ക്ക് നല്ലതുപോലെ തയ്യാറെടുക്കാനാകില്ല. അതിനാല്‍ ഒളിമ്പിക്‌സ് മാറ്റിവയ്‌ക്കണമെന്ന് യാമാഗൂച്ചി പറഞ്ഞു.  ഒളിമ്പിക്‌സ് മാറ്റിവയ്‌ക്കണമെന്ന ലോക അത്‌ലറ്റിക് ഫെഡറേഷന്‍ തലവന്‍ സെബാസ്റ്റിയന്‍ കോയും ആവശ്യപ്പെട്ടിരുന്നു.അതേസമയം ഒളിമ്പിക്‌സിന് നാലരമാസം കൂടിയുള്ള സാഹചര്യത്തില്‍ ഒളിമ്പിക്‌സ് മാറ്റിവയ്‌ക്കേണ്ട ആവശ്യമില്ലെന്ന് ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി തലവന്‍ തോമസ് ബാക്ക് ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ഭക്തരെ പിഴിയാൻ ദേവസ്വം ബോർഡ്, ശക്തമായ പ്രതിഷേധവുമായി ബിജെപി

Entertainment

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

New Release

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

India

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

Miniscreen

ഷോർട്ട്ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ബ്ലാക്ക് ബോർഡ് ” പൂർത്തിയായി

ഇതാണ് മുഖ്യമന്ത്രി, ഇങ്ങനെയാവണം മുഖ്യമന്ത്രി; ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വിദ്യാർത്ഥികളോട് ചെയ്തത് ഇങ്ങനെ

കേരളത്തിൽ 18 കാരറ്റ് സ്വർണ്ണവില ഏകീകരിച്ചു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

അമിതവേഗത്തിന് കടിഞ്ഞാണിടണം; നെടുമ്പാശേരി അപകടത്തിന് പിന്നാലെ കടുത്ത ആശങ്കയുമായി ഹൈക്കോടതി

പാകിസ്ഥാനിലെ പെഷവാറിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് 21 കുട്ടികളും അധ്യാപകനും മരിച്ചു : അഞ്ച് പേരുടെ നില ഗുരുതരം

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; കൊല്ലം–എറണാകുളം മെമു റദ്ദാക്കി, എക്സ്പ്രസ് ട്രെയിനുകൾക്ക് റൂട്ട് മാറ്റം

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

മതം മാറിയാൽ സംവരണം കിട്ടില്ല; തമിഴ്‌നാട് സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി, മദ്രാസ് ഹൈക്കോടതി വിധി ശരിവച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.