Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Social Trend

ഭാരതത്തിന്റെ ചെറുത്തുനില്‍പ്പിനെ തുരങ്കംവെച്ച് ‘ഫേസ്ബുക്ക് ഡോക്ടര്‍’; പ്രധാനമന്ത്രി ആഹ്വാനം നല്‍കിയ ജനതാ കര്‍ഫ്യൂവില്‍ അസഹിഷ്ണുതയായി ഷിംന അസീസ്

എല്ലാവരും പരമാവധി വീടുകളില്‍ തന്നെ കഴിയണമെന്ന് ഇന്നലെ രാത്രി എട്ടു മണിക്ക് രാജ്യത്തോടായുള്ള അഭിസംബോധനയില്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചു. എന്നാല്‍, ഇതില്‍ അസഹിഷ്ണുതയായ ഷിംന അസീസ് ഈ ആഹ്വാനത്തിനെതിരെ രംഗത്തുവരികയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2020, 01:35 pm IST
inSocial Trend

തിരുവനന്തപുരം: കൊറോണ വ്യാപനത്തിനെതിരെ ഇന്ത്യയുടെ നിര്‍ണായക ചുവടുവെയ്‌പ്പിനെ തുരങ്കംവെയ്‌ക്കുന്ന പ്രചരണവുമായി ‘ഫേസ്ബുക്ക് ഡോക്ടര്‍’ ഷിംന അസീസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരിക്കുന്ന ജനതാ കര്‍ഫ്യൂവിനെതിരെയാണ് ഇവര്‍ ഫേസ്ബുക്കിലൂടെ ംഗത്തുവന്നിരിക്കുന്നത്. മാര്‍ച്ച് 22ന് രാവിലെ ഏഴു മണി മുതല്‍ രാത്രി ഒന്‍പതു മണി വരെ രാജ്യത്തെ എല്ലാ പൗരന്മാരെല്ലാം അവരവരുടെ വീടുകളില്‍ കഴിയണമെന്ന് ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ഥിച്ചിരുന്നു.

പ്രതിരോധ പ്രവര്‍ത്തനത്തിന്റെയും എല്ലാവര്‍ക്കും കൊറോണ വൈറസിന്റെ വ്യാപ്തി മനസിലാക്കുന്നതിനും വേണ്ടിയാണ് അദേഹം ഇത്തരം ഒരു നിര്‍ദേശം മുന്നോട്ട് വെച്ചത്. ജനങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി നടപ്പാക്കുന്ന കര്‍ഫ്യൂ ആണിത്. രണ്ടു മാസമായി നമുക്കും കൊറോണയ്‌ക്കും ഇടയില്‍ വന്‍മതില്‍ തീര്‍ത്ത് ജോലി ചെയ്യുന്ന നിരവധി പേരുണ്ട്. നമുക്ക് വേണ്ടി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നവര്‍ക്കായി മാര്‍ച്ച് 22ന് ജനതാ കര്‍ഫ്യൂ ദിനത്തില്‍ വൈകിട്ട് 5 മണിക്ക് എല്ലാവരും അവരവരുടെ വീടിന് മുന്നിലോ ബാല്‍ക്കണിയിലോ നിന്ന് മണിമുഴക്കിയോ കൈകള്‍ കൊട്ടിയോ നന്ദി പ്രകടിപ്പിക്കാം. എല്ലാവരും കൊറോണ വൈറസിനെതിരായ യുദ്ധത്തിലേക്ക് കടക്കണം. നമുക്ക് ജയിക്കണം. മനുഷ്യ സമൂഹത്തിന് വിജയിച്ചേ പറ്റൂ. ഇന്ത്യക്കും ഈ പ്രതിസന്ധിയില്‍ വിജയിച്ചു കാണിക്കേണ്ടതുണ്ട്, പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.  

എല്ലാവരും പരമാവധി വീടുകളില്‍ തന്നെ കഴിയണമെന്ന് ഇന്നലെ രാത്രി എട്ടു മണിക്ക് രാജ്യത്തോടായുള്ള അഭിസംബോധനയില്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചു. എന്നാല്‍, ഇതില്‍ അസഹിഷ്ണുതയായ ഷിംന അസീസ് ഈ ആഹ്വാനത്തിനെതിരെ രംഗത്തുവരികയായിരുന്നു.  

”മോഡിജിയുടെ ആഹ്വാനപ്രകാരം ആരെങ്കിലും ഞായറാഴ്ച വൈകിട്ട് 5 മണിക്ക് വീടിന് പുറത്ത് വന്ന് നിന്ന് അഞ്ച് മിനിറ്റ് കൈ കൊട്ടിയോ പ്ലേറ്റ് മുട്ടിയോ ആരോഗ്യപ്രവര്‍ത്തകയായ എന്നെ അഭിനന്ദിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഓരോരുത്തരായി വന്ന് മുട്ടീട്ട് പോണം. പരസ്പരം ഒരു മീറ്റര്‍ അകലം വെച്ച് ക്യൂ പാലിച്ച് വേണം പിഞ്ഞാണം മുട്ടാനും തുടര്‍ന്ന് തിരിച്ച് പോകാനും. ദയവ് ചെയ്ത് ബഹളമുണ്ടാക്കി അയല്‍വാസികളെ ബുദ്ധിമുട്ടിക്കരുത്.രാവിലെ 7 മുതല്‍ 9 വരെ നിങ്ങള്‍ നിര്‍ബന്ധമായും കുടുംബത്ത് തന്നെ ഇരുന്നോണം. കാരണം, ആ സൂചന കര്‍ഫ്യൂ സമയത്ത് റോഡ് മുഴുവന്‍ സമൂഹത്തില്‍ നിന്ന് ഇറങ്ങിയോടുന്ന കോവിഡ് 19 വൈറസുകള്‍ ട്രാഫിക് ജാം ഉണ്ടാക്കിയേക്കാം” 

എന്നാണ് ഷിംന ഫേസ്ബുക്കില്‍ കുറിച്ചത്. ജനതാ കര്‍ഫ്യൂ എന്ന ആശയത്തെ തുരങ്കം വെയ്‌ക്കുന്നതിനാണ് ഇത്തരം ഒരു പ്രതികരണം ഷിംന നടത്തിയതെന്ന് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇവര്‍ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.  

Tags: modiഫെയ്സ്ബുക്ക്covidfake newsCoronacoronavirusJanata curfewShimna Azeez
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

India

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

India

ആ പാർട്ടി നിൽക്കുന്നത് തന്നെ മോന് കസേര ഒപ്പിക്കാനാണ് , എന്നിട്ടാണ് ഒരമ്മയ്‌ക്ക് കസേര നൽകിയതിനെ കളിയാക്കുന്നത് ; രാഹുലിനെതിരെ നടൻ രൺവീർ ഷോറി

India

വംശനാശം മുതൽ തിരിച്ചുവരവ് വരെ : ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം നാല് വർഷത്തിനുള്ളിൽ 52 ആയി

India

മോദി സർക്കാരിന്റെ പദ്ധതിക്ക് മുഖ്യമന്ത്രി ദളപതി വിജയ് ചിറക് നൽകും : സോളാർ പാനലുകൾ സ്ഥാപിക്കുന്നവരുടെ അക്കൗണ്ടുകളിലേക്ക് 22,000 രൂപ ട്രാൻസ്ഫർ ചെയ്യും

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.