Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കോഹ്‌ലിയെപ്പോലുള്ള ക്യാപ്റ്റന്മാരെയാണ് ഇന്ത്യക്ക് ആവശ്യം: മദന്‍ലാല്‍

കളിക്കളത്തില്‍ പെരുമാറ്റത്തിലും കളിയിലും ആക്രമണോത്സുകത കാണിക്കുന്ന വിരാട് കോഹ്‌ലിയെപ്പോലുള്ള ക്യാപ്റ്റന്മാരെയാണ് ഇന്ത്യന്‍ ടീമിന് ആവശ്യമെന്ന് മുന്‍ ഇന്ത്യന്‍ താരവും ബിസിസിഐ ക്രിക്കറ്റ് ഉപദേശകസമിതി അംഗവുമായ മദന്‍ലാല്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2020, 11:00 am IST
in Sports

ന്യൂദല്‍ഹി: കളിക്കളത്തില്‍ പെരുമാറ്റത്തിലും കളിയിലും ആക്രമണോത്സുകത കാണിക്കുന്ന വിരാട് കോഹ്‌ലിയെപ്പോലുള്ള ക്യാപ്റ്റന്മാരെയാണ് ഇന്ത്യന്‍ ടീമിന് ആവശ്യമെന്ന് മുന്‍ ഇന്ത്യന്‍ താരവും ബിസിസിഐ ക്രിക്കറ്റ് ഉപദേശകസമിതി അംഗവുമായ മദന്‍ലാല്‍.  

എല്ലാവരം ആക്രമണോത്സുകതയുള്ള ക്യാപ്റ്റനാകാന്‍ ആഗ്രഹിക്കുന്നവരാണ്. കോഹ്‌ലി ആക്രമണ ശൈലി ഉപേക്ഷിക്കണമെന്നാണ് ചിലരുടെ ആവശ്യം. കളിക്കളത്തിലെ കോഹ്‌ലിയുടെ രീതികള്‍ എനിക്ക് ഇഷ്ടമാണ്. ഇന്ത്യക്കാര്‍ക്ക് ആക്രമണോത്സുകതയില്ലെന്നാണ് മുന്‍പ് ജനം പറഞ്ഞിരുന്നത്. ഇപ്പോള്‍ നമ്മള്‍ ആക്രമണകാരികളായി മാറി. കോഹ്‌ലിയുടെ ശൈലി ഞാന്‍ ആസ്വദിക്കുകയാണ്. കോഹ്‌ലിയെപ്പോലുള്ള ക്യാപ്റ്റനെയാണ് നമുക്ക് ആവശ്യമെന്നും മദന്‍ ലാല്‍ പറഞ്ഞു.

ന്യൂസിലന്‍ഡ് പര്യടനത്തില്‍ കോഹ്‌ലി നിറംമങ്ങിയെന്നത് സത്യമാണ്. ആത്മവിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടാകാം നിറംമങ്ങിയത്. എന്നാലും ലോകത്തെ മികച്ച കളിക്കാരനാണ് കോഹ്‌ലി. ശക്തമായി തന്നെ വിരാട് തിരിച്ചുവരുമെന്നും മദന്‍ലാല്‍ വെളിപ്പെടുത്തി. ന്യൂസിലന്‍ഡിനെതിരായ പരമ്പരക്കിടെ കോഹ്‌ലി ന്യൂസിലന്‍ഡ് ക്യാപ്റ്റനോടും കാണികളോടുമൊക്കെ കയര്‍ത്തു സംസാരിച്ചിരുന്നു. രണ്ടാം ടെസ്റ്റ് തോറ്റതിനുശേഷം നടന്ന പത്രസമ്മേളനത്തില്‍ കോഹ്‌ലി മാധ്യമ പ്രവര്‍ത്തകരോടും ചൂടായി. കളിക്കളത്തില്‍ തന്റെ വികാരം പ്രകടിപ്പിക്കാന്‍ മടിയില്ലാത്ത താരമാണ് കോഹ്‌ലി.  

ഇംഗ്ലണ്ടില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഐസിസി ഏകദിന ലോകകപ്പിനുശേഷം കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന മുന്‍ നായകന്‍ എം.എസ്. ധോണിയെ ടി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തുമോയെന്ന ചോദ്യത്തിന് ടീം തെരഞ്ഞെടുപ്പ് തന്റെ പണിയല്ലെന്നായിരുന്നു മദന്‍ ലാലിന്റെ മറുപടി. മദന്‍ ലാല്‍, രുദ്ര പ്രതാപ് സിങ്, സുലക്ഷ്ണ നായിക് എന്നിവരടങ്ങുന്ന ക്രിക്കറ്റ് ഉപദേശക സമിതിയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ സുനില്‍ ജോഷിയെ ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ ദേശീയ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുത്തത്.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)
India

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

India

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

India

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

Kerala

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

പൊലീസ് തലപ്പത്ത് അഴിച്ചുപണി: എസ് ശ്രീജിത്തിന് ഡി ജി പി പദവി, യോഗേഷ് ഗുപ്ത  ബെവ്‌കോ സി എം ഡി,ബല്‍റാം കുമാര്‍ ഉപാധ്യായ അഗ്നിരക്ഷാസേന മേധാവി

റിമാന്‍ഡ് ചെയ്തതിന് പിന്നാലെ കോടതിയില്‍ നിന്ന് ഓടിരക്ഷപ്പെട്ട പോക്‌സോ കേസ് പ്രതിക്കായി വ്യാപകതെരച്ചില്‍

പിഎം കിസാന്‍ സമ്മാന്‍ നിധി അഞ്ച് വര്‍ഷത്തേക്ക് നീട്ടാന്‍ തീരുമാനിച്ച് കേന്ദ്ര മന്ത്രിസഭ, ഇതുവരെ നല്‍കിയത് 4.47 ലക്ഷം കോടി രൂപ

കോമണ്‍വെല്‍ത്ത് ഗെയിംസ് ജൂഡോയില്‍ ഇരട്ട സ്വര്‍ണവുമായി ഇന്ത്യന്‍ വനിതകള്‍, പുരുഷ വിഭാഗത്തില്‍ വെളളി

ശബരിമല നെയ്യില്‍ ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷിക്കും, ദേവസ്വം സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.