Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യ സ്വതന്ത്രമാകുന്നത് ന്യൂനപക്ഷങ്ങള്‍ ഇഷ്ടപ്പെട്ടിരുന്നില്ല; ജിന്ന സ്വാതന്ത്ര്യത്തിന്റെ ഭാഗഭാക്കല്ല; നെഹ്‌റുവിന്റെ അവസാന അഭിമുഖം പുറത്ത് (വീഡിയോ)

1964 മെയ് മാസത്തിലായിരുന്നു അഭിമുഖം. മതന്യൂനപക്ഷങ്ങളെ പറ്റിയും മതം അടിസ്ഥാനമാക്കിയുള്ള 1947ലെ ഇന്ത്യന്‍ വിഭജനത്തെ കുറിച്ചും അഭിമുഖത്തില്‍ നെഹ്‌റു പറയുന്നുണ്ട്. ഇന്ത്യ സ്വതന്ത്രമാകുന്നതില്‍ ന്യൂനപക്ഷങ്ങള്‍ ഭയപ്പെട്ടിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2020, 04:34 pm IST
inIndia

ഇന്ത്യ സ്വതന്ത്രമാകുന്നത് ന്യൂനപക്ഷങ്ങള്‍ ഇഷ്ടപ്പെട്ടിരുന്നില്ലെന്നും മുഹമ്മദ് അലി ജിന്ന സ്വാതന്ത്ര്യ സമരങ്ങളുടെ ഭാഗഭാക്കല്ലായിരുന്നെന്നും തുറന്ന് പറയുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ അവസാന അഭിമുഖം പുറത്ത്. പ്രസാര്‍ഭാരതി തങ്ങളുടെ യൂട്യൂബ് ചാനലില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്ന 14 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഇന്ത്യയിലെ എല്ലാ മുസ്ലീങ്ങളും ഹിന്തുക്കളുടെ പിന്തുടര്‍ച്ചകാരാണെന്നും നെഹ്‌റു പറയുന്നുണ്ട്.  

1964 മെയ് മാസത്തിലായിരുന്നു അഭിമുഖം. മതന്യൂനപക്ഷങ്ങളെ പറ്റിയും മതം അടിസ്ഥാനമാക്കിയുള്ള 1947ലെ ഇന്ത്യന്‍ വിഭജനത്തെ കുറിച്ചും അഭിമുഖത്തില്‍ നെഹ്‌റു പറയുന്നുണ്ട്. ഇന്ത്യ സ്വതന്ത്രമാകുന്നതില്‍ ന്യൂനപക്ഷങ്ങള്‍ ഭയപ്പെട്ടിരുന്നു. ന്യൂനപക്ഷങ്ങളായി തന്നെ തുടരുമോ എന്നതായിരുന്നു അവരുടെ ആശങ്ക. അതുകൊണ്ട് തന്നെ അത്തരമൊരു കാര്യത്തെ അവര്‍ ഇഷ്ടപ്പെട്ടിരുന്നില്ല- നെഹ്‌റു പറയുന്നു.

സ്വാതന്ത്ര്യ സമരങ്ങളിലെ ഗാന്ധിയുടേയും ജിന്നയുടേയും നെഹ്‌റുവിന്റെയും പങ്കിനെ കുറിച്ച് അമേരിക്കന്‍ ടിവി അവതാരകനായ അര്‍നോള്‍ഡ് മൈക്കള്‍ ചോദിച്ചപ്പോള്‍ ജിന്നയ്‌ക്ക് സമരങ്ങളില്‍ ഒരു പങ്കുമില്ലെന്ന് നെഹ്‌റു വ്യക്തമാക്കുന്നുണ്ട്. 1911ലാണ് മുസ്ലീം ലീഗ് ആരംഭിക്കുന്നത്. എന്നാല്‍ യഥാര്‍ഥത്തില്‍ വിമതവിഭാഗത്തെ കൂട്ടുപിടിച്ച് ബ്രിട്ടീഷുകാരാണ് സംഘടന തുടങ്ങുന്നത്. ഇതാണ് പിന്നീട് വിഭജനത്തിന് വഴിവച്ചതെന്നും നെഹ്‌റു പറഞ്ഞു വയ്‌ക്കുന്നു.  

മുസ്ലീം ലീഗിലെ നേതാക്കളെല്ലാം വലിയ ഭൂഉടമകളാണ്. അതുകൊണ്ട് തന്നെ ഭൂപരിഷ്‌ക്കരണത്തെ അവര്‍ ഇഷ്ടപ്പെട്ടിരുന്നില്ല. നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരുന്ന മുസ്ലീം ലീഗ് നേതാക്കള്‍ പുതിയ സര്‍ക്കാരുണ്ടാക്കുന്നതിനേയും എതിര്‍ത്തിരുന്നു. അതാണ് വിഭജനത്തെ തങ്ങള്‍ അംഗീകരിക്കാന്‍ കാരണമായതെന്നും നെഹ്‌റു പറയുന്നുണ്ട്.  

ഇന്ത്യയില്‍ വര്‍ഷങ്ങളോളം മുസ്ലീങ്ങളുമായി സാഹോദര്യം പുലര്‍ത്തിയിരുന്നു. പക്ഷെ ഹിന്ദുക്കള്‍ ആഗ്രഹിച്ചിരുന്നില്ലെങ്കിലും മുസ്ലീങ്ങള്‍ ‘സന്താനവല്‍ക്കരണം’ നടത്താനും മതപരിവര്‍ത്തനം നേടാനും ആഗ്രഹിച്ചിരുന്നു. വാസ്തവത്തില്‍, ഇന്ത്യയിലെ എല്ലാ മുസ്ലീങ്ങളും ഹിന്ദുക്കളുടെ പിന്‍ഗാമികളാണ്. വിരലിലെണ്ണാവുന്നവര്‍ മാത്രമേ പുറത്തുനിന്ന് വന്നവരായുള്ളുവെന്നും നെഹ്‌റു വ്യക്തമാക്കുന്നുണ്ട്.  

മുസ്ലീങ്ങള്‍ വംശീയവല്‍ക്കരണത്തില്‍ ചെറിയ അളവില്‍ മാത്രമാണ് വിജയിച്ചത്. നൂറുകണക്കിന് വര്‍ഷങ്ങള്‍ക്ക് ശേഷം ഏകദേശം നാലിലൊന്ന് ആളുകള്‍. അക്കാലത്ത് മുസ്ലീം ജനസംഖ്യയുടെ കാര്യത്തില്‍ ഇന്ത്യ മൂന്നാമത്തെ വലിയ രാജ്യമായിരുന്നെന്നും നെഹ്‌റു ചൂണ്ടിക്കാട്ടുന്നു.

Tags: indiahinduമുസ്ലീംജവഹര്‍ലാല്‍ നെഹ്‌റുവിഭജനം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Editorial

നഗോയ ഗെയിംസ് പറയുന്നത്‌

Vicharam

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.