Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മോദി നയിച്ചു; നന്ദി പറഞ്ഞ് സാര്‍ക്ക് രാജ്യങ്ങള്‍

വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ചര്‍ച്ച ചെയ്യാമെന്ന ആശയത്തിന് വലിയ പിന്തുണയാണ് രാജ്യങ്ങള്‍ നല്‍കിയത്. ആദ്യം ഉടക്കി നിന്ന പാക്കിസ്ഥാനും പിന്നീട് ഇതിന്റെ ഭാഗമാകേണ്ടി വന്നു. ഇന്ത്യയുടെ നയതന്ത്ര വിജയം കൂടിയായി കോണ്‍ഫറന്‍സ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2020, 11:29 am IST
inIndia

ന്യൂദല്‍ഹി: സാര്‍ക്ക് രാജ്യങ്ങളിലെ തലവന്മാരെ സാക്ഷിയാക്കിയാണ് 2014ല്‍ നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. എല്ലാ രാജ്യങ്ങളുമായും മികച്ച ബന്ധം പുലര്‍ത്തുമ്പോഴും ലോകത്തെ ജനസംഖ്യയുടെ അഞ്ചില്‍ ഒരു ഭാഗം വരുന്ന സാര്‍ക്ക് മേഖലയുടെ താത്പര്യം സംരക്ഷിക്കാന്‍ പ്രത്യേകമായി മോദി ശ്രദ്ധിക്കാറുമുണ്ട്, പാക്കിസ്ഥാന്‍ പലപ്പോഴും വിലങ്ങുതടിയാകാറുണ്ടെങ്കിലും. കൊറോണ ദുരന്തം ലോകത്തെ പിടിച്ചുലയ്‌ക്കുമ്പോഴും അയല്‍രാജ്യങ്ങളെ നയിക്കാന്‍ മോദി  മുന്നിട്ടിറങ്ങി.  

വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ചര്‍ച്ച ചെയ്യാമെന്ന ആശയത്തിന് വലിയ പിന്തുണയാണ് രാജ്യങ്ങള്‍ നല്‍കിയത്. ആദ്യം ഉടക്കി നിന്ന പാക്കിസ്ഥാനും പിന്നീട് ഇതിന്റെ ഭാഗമാകേണ്ടി വന്നു. ഇന്ത്യയുടെ നയതന്ത്ര വിജയം കൂടിയായി കോണ്‍ഫറന്‍സ്.  

മോദി നയിച്ചപ്പോള്‍ നന്ദി പറയുകയായിരുന്നു മറ്റ് രാജ്യങ്ങള്‍. മേഖലയുടെ ഒരുമിച്ചുള്ള പ്രവര്‍ത്തനത്തിന് മുന്‍കൈയെടുത്തതിന് മോദിയെ അഭിനന്ദിച്ചുകൊണ്ടാണ് മാലദ്വീപ്പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സ്വാലിഹ് തുടങ്ങിയത്.  വൈറസിനെതിരെ ഒരു രാജ്യത്തിനും ഒറ്റയ്‌ക്ക് പൊരുതി ജയിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, മാലിദ്വീപിന്ഇന്ത്യയുടെ പ്രത്യേക സഹായം ലഭിച്ചതില്‍ മോദിക്കും രാജ്യത്തെ ജനങ്ങള്‍ക്കും നന്ദി അറിയിച്ചു. ചൈനയിലെ വുഹാനില്‍നിന്ന് 23 ബംഗ്ലാദേശി വിദ്യാര്‍ഥികളെ തിരിച്ചുകൊണ്ടുവന്നതിന് മോദിക്ക് പ്രധാനമന്ത്രി ഷെയ്‌ക്ക് ഹസീനയും നന്ദി  പറഞ്ഞു.  

പ്രതിരോധ പ്രവര്‍ത്തനം തുടരുന്നതിന് പ്രത്യേക മേഖലകള്‍ കണ്ടെത്തി ആരോഗ്യ മന്ത്രിയും സെക്രട്ടറിമാരും വിദഗ്ധരും വീഡിയോ കോണ്‍ഫറന്‍സ് നടത്തുമെന്ന് അവര്‍ വ്യക്തമാക്കി. പ്രതിരോധ പ്രവര്‍ത്തനത്തില്‍നിന്ന് ഒരു രാജ്യത്തിനും മാറിനില്‍ക്കാന്‍ സാധിക്കില്ലെന്ന് പാക്കിസ്ഥാന്‍ ആരോഗ്യ മന്ത്രി സഫര്‍ മിര്‍സ പറഞ്ഞു.  

വൈറസിനെതിരായ ടെലി മെഡിസിനുകള്‍ക്ക് പൊതുവായ രൂപരേഖ വേണമെന്ന് അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഘനി ചൂണ്ടിക്കാട്ടി. അതിര്‍ത്തികള്‍ അടയ്‌ക്കുന്നത് ഭക്ഷണവും മരുന്നും ഉള്‍പ്പെടെയുള്ളവയെ ബാധിക്കുമെന്നും ഘനി പറഞ്ഞു. ശ്രീലങ്കയുടെ വിനോദ സഞ്ചാരമേഖലയെ ദുരന്തം ഗുരുതരമായി ബാധിച്ചെന്ന് പ്രസിഡന്റ് ഗൊതബയ രാജപക്ഷെ  വിശദീകരിച്ചു. കഴിഞ്ഞ വര്‍ഷത്തെ ഭീകരാക്രമണത്തിന് ശേഷം സാമ്പത്തിക മേഖല മെച്ചപ്പെട്ട് വരുന്നതിനിടെയാണ് ഈ തിരിച്ചടി. ഇപ്പോഴത്തെ പ്രതികൂല സാഹചര്യം മറികടക്കുന്നതിന് സഹായവും അദ്ദേഹം  അഭ്യര്‍ത്ഥിച്ചു.  

ഒരുമിച്ചുള്ള പ്രവര്‍ത്തനം കൊറോണയെ നേരിടുന്നതിനുള്ള പ്രത്യേക തന്ത്രം രൂപീകരിക്കാന്‍ സഹായിക്കുമെന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി പറഞ്ഞു.

Tags: narendramodipakistanമോഡിസാര്‍ക്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

Gulf

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

World

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

India

ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഇറാനെ ആക്രമിക്കുന്ന പാകിസ്ഥാനൊപ്പമോ അതേ ഇറാന്‍ പ്രസിഡന്‍റിനൊപ്പം നില്‍ക്കുന്ന മോദിയുടെ കൂടെയോ?

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.