Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ടെന്‍ഡുല്‍ക്കര്‍- മിഡില്‍സെക്‌സ് ഗ്ലോബല്‍ അക്കാദമി ; 200 വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം

ആഗോള ഹെഡ് കോച്ച് ജോഷ് നാപ്പെട്ടിന്റെയും ഡിവൈ പാട്ടീല്‍ ഹെഡ് കോച്ചും മുന്‍ ഇന്ത്യന്‍ താരവുമായ വിനോദ് കാംബ്ലിയുടെയും അനുഭവസമ്പന്നരായ കോച്ചുമാരുടെയും നേതൃത്വത്തില്‍ ഏഴു വയസ് മുതല്‍ 21 വയസ് വരെ പ്രായമുള്ള 200 വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് ബാച്ചുകളിലായി ഇവിടെ പരിശീലനം നല്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2020, 04:23 pm IST
in Cricket

നവ മുംബൈ: ലോകോത്തര ക്രിക്കറ്റ് താരങ്ങളെ വാര്‍ത്തെടുക്കുന്നതിനായി ടെന്‍ഡുല്‍ക്കര്‍ മിഡില്‍സെക്‌സ് ഗ്ലോബല്‍ അക്കാദമിയില്‍ പരിശീലനത്ത് അവസരം. നവിമുംബെയിലെ ഡിവൈ പാട്ടീല്‍ സ്‌പോര്‍ട്‌സ് അക്കാദമിയില്‍ ഏറ്റവും ആധുനിക ക്രിക്കറ്റ് അക്കാദമിയും കായികകേന്ദ്രവും പ്രവര്‍ത്തിക്കുക

ആഗോള ഹെഡ് കോച്ച് ജോഷ് നാപ്പെട്ടിന്റെയും ഡിവൈ പാട്ടീല്‍ ഹെഡ് കോച്ചും മുന്‍ ഇന്ത്യന്‍ താരവുമായ വിനോദ് കാംബ്ലിയുടെയും അനുഭവസമ്പന്നരായ കോച്ചുമാരുടെയും  നേതൃത്വത്തില്‍ ഏഴു വയസ് മുതല്‍ 21 വയസ് വരെ പ്രായമുള്ള 200 വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് ബാച്ചുകളിലായി ഇവിടെ പരിശീലനം നല്കും. ഓണ്‍ഫീല്‍ഡ് ക്രിക്കറ്റ് കോച്ചിംഗിനു പുറമെ കൂടുതല്‍ ശക്തിനേടുന്നതിനും കണ്ടീഷനിംഗിനും ടാക്റ്റിക്കല്‍ രീതികള്‍ പരിശീലിക്കുന്നതിനും അവസരമുണ്ട്. ക്രിക്കറ്റ് പാഠങ്ങള്‍ക്കൊപ്പം ജീവിതനൈപുണ്യം നേടുന്നതിനും ലക്ഷ്യമിട്ടാണ് അക്കാദമിയുടെ പ്രവര്‍ത്തനം.

രണ്ട് ബാച്ചുകള്‍ക്കായി ദിവസവും രാവിലെയും വൈകുന്നേരവും രണ്ടരമണിക്കൂറാണ് പരിശീലനം. 12 മാസമാണ് പരിശീലനകാലാവധി. ക്രിക്കറ്റ് കോച്ചിംഗിനു പുറമെ സ്‌പോര്‍ട്‌സ് കേന്ദ്രത്തില്‍ ടെന്നിസ്, ഫുട്‌ബോള്‍, ബാസ്‌ക്കറ്റ്‌ബോള്‍, ബാഡ്മിന്റണ്‍, നീന്തല്‍, ഇന്‍ഡോര്‍ ഗെയിംസ്, സ്‌ക്വാഷ് തുടങ്ങിയ കളികള്‍ക്കും സൗകര്യമുണ്ട്. കൂടാതെ ആധുനിക  ജിംനേഷ്യവും ഉപയോഗിക്കാം.

കഴിഞ്ഞ രണ്ടുവര്‍ഷമായി അക്കാദമിയുടെ നേതൃത്വത്തില്‍ ലണ്ടന്‍, മുംബെ, നവി മുംബെ, പൂന എന്നിവിടങ്ങളില്‍ ക്രിക്കറ്റ് കാംപുകള്‍ സംഘടിപ്പിച്ചുവരികയായിരുന്നുവെന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍ പറഞ്ഞു. രാജ്യം അഭിമാനിക്കുന്ന താരങ്ങളെ സൃഷ്ടിക്കാന്‍ അക്കാദമിക്കു സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം വ്യക്തമാക്കി.

അക്കാദമിയില്‍ അംഗത്വം നേടുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും www.tmgadypsc.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഇമെയില്‍: [email protected], [email protected],  ഫോണ്‍:  +91 844 844 9555

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആരോഗ്യവകുപ്പിൽ ഡയറക്ടർ കസേരയ്‌ക്കായി നാടകീയ രംഗങ്ങൾ; ഉത്തരവിന്റെ പകര്‍പ്പുമായി ഡോ.റീനയ്‌ക്ക് കസേര വിട്ടു നൽകാതെ ഡോ. മീനാക്ഷി

Kerala

തന്ത്രങ്ങൾ കോടതിയോട് വേണ്ട; നേരിട്ട് ഹാജരാകണം, ഇല്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള കടുത്ത നടപടി, മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

Kerala

റബർ കർഷകരോട് കൊടും വഞ്ചന; വിപണി വിലയിലും കുറഞ്ഞ താങ്ങു വില പ്രഖ്യാപിച്ച് കർഷകരെ പരിഹസിക്കുന്നു: എൻ ഹരി

Kerala

അക്കൗണ്ടുകളിലേക്ക് പണമെത്തിയത് എങ്ങനെ; വീണ വിജയന്റെ ലോക്കർ ഇഡി പരിശോധിക്കുന്നു

India

ടെലഗ്രാം രാജ്യത്തെ സൈബർ തട്ടിപ്പ് ശൃംഖലകളുടെയും, തീവ്രവാദ- ഭീകര ഗ്രൂപ്പുകളുടെയും സുരക്ഷിത താവളമെന്ന് കേന്ദ്ര സർക്കാർ, നിരോധനം ശരിവെച്ച് കോടതി

പുതിയ വാര്‍ത്തകള്‍

റാഗിങ്ങ് തടയാൻ സിദ്ധാർത്ഥിന്റെ പേരിൽ പുതിയ പദ്ധതി പ്രഖ്യാപിച്ച് വി.ഡി സതീശൻ

‘അദ്ദേഹത്തിന്റെ നല്ല ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു’, രാഹുൽ ഗാന്ധിയുടെ 56-ാം ജന്മദിനത്തിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

കൊച്ചിയിലും മലപ്പുറത്തുമായി മാനദണ്ഡങ്ങൾ പാലിക്കാതെ വിദേശത്ത് നിന്നെത്തിച്ച 75 ലക്ഷം രൂപയുടെ ഐഫോണുകൾ പിടിച്ചെടുത്തു

മലപ്പുറം ജില്ലയ്‌ക്കായി വമ്പന്‍ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ച് ധനമന്ത്രി വിഡി സതീശന്‍.

തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ, തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജ്, ഹരിപ്പാട് മെഡിക്കൽ കോളേജ്

‘വെറും 10ൽ താഴെ ക്രിസ്ത്യൻ കുടുംബം, ഹിന്ദുക്കൾ ആയിരത്തിലേറെ കുടുംബങ്ങൾ, അത്രയും വലിയ ക്രിസ്ത്യൻ പള്ളി മാരിയമ്മൻ ക്ഷേത്രത്തിന് സമീപം പണിയുന്നതിൽ സംശയം’

ഉമ്മൻ ചാണ്ടി സൗജന്യ ആരോഗ്യ ഇൻഷുറൻസ്; ഓരോ കുടുംബത്തിനും 25 ലക്ഷം രൂപ ചികിത്സാ സഹായം

കേരളത്തിലെ നാല് ക്ഷേത്രങ്ങൾ തിരുപ്പതി മോഡലിൽ വികസിപ്പിക്കും, കാവുകളും കുളങ്ങളും നവീകരിക്കാൻ 5 കോടി

തുറമുഖ വികസനം; സർക്കാർ ആസ്തികൾ സ്വകാര്യമേഖലയ്‌ക്ക്, പ്രധാന തുറമുഖങ്ങളിലടക്കം സ്വകാര്യ നിക്ഷേപം

വിഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ്; ഒറ്റനോട്ടത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.