Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports
Cricket

ഡുപ്ലെസിസിന്റെ പരിചയസമ്പത്ത് ടീമിന് ഗുണമാകും: ബൗച്ചര്‍

ഇന്ത്യന്‍ മണ്ണില്‍ അവരെ നേരിടുക വിഷമകരമാണെന്ന് ദക്ഷിണാഫ്രിക്കന്‍ മുഖ്യ പരിശീലകന്‍ മാര്‍ക് ബൗച്ചര്‍ പറഞ്ഞു. ഇന്ത്യ കടുത്ത പരീക്ഷണമാകും. ഇവിടത്തെ സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. ടീമിലെ പലര്‍ക്കും ഇന്ത്യയില്‍ കളിച്ചുള്ള പരിചയം കുറവാണ്, ബൗച്ചര്‍ കൂട്ടിച്ചേര്‍ത്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2020, 03:00 am IST
inCricket

ധര്‍മശാല: ഇന്ത്യ- ദക്ഷിണാഫ്രിക്ക മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര നാളെ ആരംഭിക്കും. ആദ്യ മത്സരം ധര്‍മശാലയിലാണ്. രണ്ടാം മത്സരം 15നും മൂന്നാം മത്സരം 18നും അരങ്ങേറും.  

ഇന്ത്യന്‍ മണ്ണില്‍ അവരെ  നേരിടുക വിഷമകരമാണെന്ന് ദക്ഷിണാഫ്രിക്കന്‍ മുഖ്യ പരിശീലകന്‍ മാര്‍ക് ബൗച്ചര്‍ പറഞ്ഞു. ഇന്ത്യ കടുത്ത പരീക്ഷണമാകും. ഇവിടത്തെ സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. ടീമിലെ പലര്‍ക്കും ഇന്ത്യയില്‍ കളിച്ചുള്ള പരിചയം കുറവാണ്, ബൗച്ചര്‍ കൂട്ടിച്ചേര്‍ത്തു.

മുന്‍ നായകന്‍ ഫാ ഡുപ്ലെസിസിന് ഇന്ത്യയില്‍ പരിചയസമ്പത്തുണ്ട്. ഈ പരിചയ സമ്പത്ത് ടീമിന് ഗുണം ചെയ്യും. ദക്ഷിണാഫ്രക്കയ് ക്കായി ഏകദിനത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചുവരുന്ന താരമാണ് ഡു പ്ലെസിസ്. കഴിഞ്ഞ ഇന്ത്യന്‍ പര്യടനത്തില്‍ ഈ ബാറ്റ്മാന്‍ സെഞ്ചുറി നേടിയിരുന്നു. ഇന്ത്യന്‍ സാഹചര്യങ്ങള്‍ നന്നായി അറിയാവുന്ന കളിക്കാരനാണ്.

ഇന്ത്യയിലെ സാഹചര്യങ്ങള്‍ മനസിലാക്കിയശേഷമേ ടീം കോമ്പിനേഷന്‍ തീരുമാനിക്കൂയെന്ന് ബൗച്ചര്‍ വെളിപ്പെടുത്തി.

ന്യൂസിലന്‍ഡ് പര്യടനത്തില്‍ നാണംകെട്ട പ്രകടനം നടത്തിയ ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരെ മികച്ച കളി കാഴ്ചവയ്‌ക്കാനുള്ള ഒരുക്കത്തിലാണ്.  

ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ടീമില്‍ തിരിച്ചെത്തിയത് ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്. ഓപ്പണര്‍ ശിഖര്‍ ധവാനും പരിക്കില്‍ നിന്ന് മോചിതനായി ടീമില്‍ തിരിച്ചെത്തി. ഇരു ടീമുകളും ധര്‍മശാലയില്‍ എത്തിയിട്ടുണ്ട്.  

കൊറോണ പടരുന്ന സാഹചര്യത്തില്‍ ദക്ഷിണാഫ്രിക്കന്‍ കളിക്കാര്‍ ഹസ്തദാനം നല്‍കുന്നത് ഒഴിവാക്കി. ഇന്ത്യന്‍ ടീമും മുന്‍ കരുതലുകള്‍ എടുത്തിട്ടുണ്ട്. ഇന്നലെ ദല്‍ഹി വിമാനത്താവളത്തില്‍ നിന്ന് മാസ്‌ക് ധരിച്ചാണ് ലെഗ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹല്‍ ധര്‍മശാലയിലേക്ക് പറന്നത്. മാസ്‌ക് ധരിച്ചിരിക്കുന്ന ചിത്രം ചഹല്‍ ട്വിറ്ററിലും പോസ്റ്റ് ചെയ്തു.  

കൊറോണ  മത്സരത്തെ ബാധിച്ചേക്കുമെന്ന ആശങ്കയിലാണ് മത്സരത്തിന് ആതിഥേയത്വം വഹിക്കുന്ന  ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍.  

ഇരുപതിനായിരം ടിക്കറ്റുകളില്‍ പന്ത്രണ്ടായിരം ടിക്കറ്റുകള്‍ മാത്രമേ ഇതുവരെ വിറ്റിട്ടുള്ളെന്ന്് അസോസിയേഷന്‍ ഡയറക്ടര്‍ സഞ്ജയ് ശര്‍മ അറിയിച്ചു.

ധര്‍മശാലയിലെ മത്സരത്തിനുശേഷം ടീമുകള്‍ ലഖ്‌നൗവിലേക്ക് പോകും. രണ്ടാം മത്സരം അവിടെയാണ് നടക്കുക. അവസാന മത്സരം കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡിനില്‍ 18ന് നടക്കും.  

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എട്ടുവർഷം കാത്തിരിപ്പ്; അഭിമന്യു വധക്കേസിൽ വിചാരണ തുടങ്ങി, ഒരേ വേഷത്തിൽ 16 പ്രതികൾ കോടതിയിൽ

Kerala

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ഭക്തരെ പിഴിയാൻ ദേവസ്വം ബോർഡ്, ശക്തമായ പ്രതിഷേധവുമായി ബിജെപി

Entertainment

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

New Release

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

India

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഷോർട്ട്ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

ബ്ലാക്ക് ബോർഡ് ” പൂർത്തിയായി

ഇതാണ് മുഖ്യമന്ത്രി, ഇങ്ങനെയാവണം മുഖ്യമന്ത്രി; ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വിദ്യാർത്ഥികളോട് ചെയ്തത് ഇങ്ങനെ

കേരളത്തിൽ 18 കാരറ്റ് സ്വർണ്ണവില ഏകീകരിച്ചു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

അമിതവേഗത്തിന് കടിഞ്ഞാണിടണം; നെടുമ്പാശേരി അപകടത്തിന് പിന്നാലെ കടുത്ത ആശങ്കയുമായി ഹൈക്കോടതി

പാകിസ്ഥാനിലെ പെഷവാറിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് 21 കുട്ടികളും അധ്യാപകനും മരിച്ചു : അഞ്ച് പേരുടെ നില ഗുരുതരം

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; കൊല്ലം–എറണാകുളം മെമു റദ്ദാക്കി, എക്സ്പ്രസ് ട്രെയിനുകൾക്ക് റൂട്ട് മാറ്റം

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.