Friday, June 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സൗദിയിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി രാജകുടുംബാംഗങ്ങളെ ജയിലിലടച്ചു, അറസ്റ്റ് മുഹമ്മദ് ബിന്‍ സല്‍മാന്റെ നിര്‍ദേശ പ്രകാരം

കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നിര്‍ദേശ പ്രകാരമാണ് അറസ്റ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍. കറുത്ത യൂണിഫോം ധരിച്ച പ്രത്യേക ഗാര്‍ഡുമാര്‍ ഇവരുടെ വീട്ടിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2020, 12:36 pm IST
in World

ജിദ്ദ: രാജ്യദ്രോഹകുറ്റം ആരോപിച്ച് സൗദി അറേബ്യയില്‍ രാജകുമാരന്മാർ ഉൾപ്പടെ മൂന്നു പേരെ അറസ്റ്റ് ചെയ്തു. സല്‍മാന്‍ രാജാവിന്റെ സഹോദരന്‍ അഹമ്മദ് ബിന്‍ അബ്ദുളസീസ് അല്‍ സൗദ്, ഭരണാധിപന്റെ മരുമകന്‍ മുഹമ്മദ് ബിന്‍ നയേഫ് രാജകുമാരന്‍ എന്നിവരെയും നയേഫ് രാജകുമാരന്റെ ഇളയ സഹോദരന്‍ നവാഫ് ബിന്‍ നയേഫിനെയുമാണ് അറസ്റ്റ് ചെയ്തതെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.

രാജ ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നാണ് ഇവർക്കെതിരെയുള്ള ആരോപണം. ഒരു പക്ഷേ, ജീവപര്യന്തം തടവോ വധശിക്ഷയോ വരെ കിട്ടാവുന്ന കേസാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നിര്‍ദേശ പ്രകാരമാണ് അറസ്റ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍. കറുത്ത യൂണിഫോം ധരിച്ച പ്രത്യേക ഗാര്‍ഡുമാര്‍ ഇവരുടെ വീട്ടിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ കിരീടവകാശിയായി നിയമിക്കപ്പെടുമെന്ന് കരുതിയിരുന്ന രാജകുമാരനാണ് മുഹമ്മദ് ബിന്‍ നായേഫ്.

പ്രമുഖ പുരോഹിതന്‍മാരെയും, ആക്ടിവിസ്റ്റുകള്‍ക്കും പുറമെ രാജകുമാരന്‍മാരെയും, ബിസിനസ്സ് വ്യക്തിത്വങ്ങളെയും പിടികൂടി അധികാരത്തില്‍ പിടിയുറപ്പിക്കുന്ന നിയുക്ത രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്റേതാണ് പുതിയ നടപടികള്‍. അധികാരത്തില്‍ തന്റെ ശക്തി കൂടുതല്‍ പ്രകടമാക്കുന്ന സല്‍മാന്‍ രാജകുമാരന്റെ നിലപാടുകളുടെ സൂചനയാണ് ഈ അറസ്റ്റുകള്‍ എന്നാണ് കരുതുന്നത്.

അതേ സമയം സൗദി അധികൃതര്‍ റിപ്പോര്‍ട്ടുകളോട് പ്രതികരിച്ചിട്ടില്ല.  ഭരണകൂടത്തെ വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ ഈസ്താബൂളിലെ കോണ്‍സുലേറ്റില്‍ വെച്ച്‌ വധിച്ചത് സല്‍മാന്‍ രാജകുമാരനെതിരെ ആഗോള തലത്തില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. തന്റെ വളര്‍ച്ചയ്‌ക്ക് തടസ്സം നില്‍ക്കുന്നവരെയെല്ലാം ജയിലിലേക്ക് അയച്ചാണ് മുഹമ്മദ് രാജകുമാരന്‍ നീങ്ങുന്നത്. തന്നെ മറികടക്കാന്‍ രാജകുടുംബത്തിലെ അംഗങ്ങള്‍ പോലും ശ്രമിക്കരുതെന്ന സന്ദേശമാണ് പുതിയ അറസ്റ്റുകള്‍ നല്‍കുന്നത്.

കൊറോണാവൈറസ് ഭീതി മൂലം ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ സുപ്രധാന ഘട്ടത്തിലാണ് രാജകുമാരന്‍മാരെ രാജ്യദ്രോഹം ആരോപിച്ച്‌ തടവിലാക്കുന്നത്.

Tags: കുടുംബംSaudi Arabia
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

അറബ് ലോകത്തും യോഗ ചെയ്യാനൊരുങ്ങി ജനസാഗരം : റിയാദിൽ യോഗ ദിനത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി

Football

ഫിഫ ലോകകപ്പ് 2026: എസ്പാന ഇന്‍ ഗ്രൂപ്പ് എച്ച്

India

വിപുല്‍ സൗദി അറേബ്യയിലെ ഇന്ത്യയുടെ പുതിയ അംബാസിഡര്‍, പശ്ചിമേഷ്യന്‍ പ്രതിസന്ധിയില്‍ നിര്‍ണായക നിയമനം

Gulf

തൊഴിൽ നിയമങ്ങൾ ലംഘിച്ച 8943 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്ത് സൗദി പോലീസ്

Kerala

സൗദിയിലെ ഖസീം പ്രവിശ്യയിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ രണ്ട് ഭാരതീയര്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

ബിഎംഎസ് സംഘടനാ സെക്രട്ടറി ബി. സുരേന്ദ്രന്‍
ഇന്റര്‍നാഷണല്‍ ലേബര്‍ കോണ്‍ഫറന്‍സിനെ
അഭിസംബോധന ചെയ്യുന്നു

ഐഎല്‍ഒയില്‍ ബിഎംഎസ്: ലേബര്‍ മാര്‍ക്കറ്റല്ല, ലേബര്‍ ഫോഴ്സാണ് വേണ്ടത്; തൊഴില്‍ വിപണി വിരോധാഭാസം- ബി. സുരേന്ദ്രന്‍

ഡൽഹിയിൽ വീണ്ടും കെട്ടിടത്തിന് തീപിടിച്ച് വൻ അപകടം: 3 മരണം, നിരവധി വാഹനങ്ങൾ കത്തിനശിച്ചു

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍: സിന്ധു ക്വാര്‍ട്ടറില്‍

ഓസ്‌ട്രേലിയയെ തൂക്കി ബംഗ്ലാദേശ്

ഫിഫ ലോകകപ്പ് 2026: കണക്കുകളില്‍ അര്‍ജന്റീനയ്‌ക്ക് നെഞ്ചിടിപ്പ്

രാജ്യപുരോഗതിയില്‍ ശാസ്ത്രത്തിന്റെ 12 വര്‍ഷങ്ങള്‍

നീതി ആയോഗിൽ ചരിത്ര നേട്ടം; പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാരും പങ്കെടുത്തു

തിരുവനന്തപുരത്തെ പോലീസ് ഭീകരത

കേരളത്തിന്റെ സ്വന്തം പരസ്യക്കാരന്‍; അന്തരിച്ച ടി.ഒ. ഫിലിപ്പിനെക്കുറിച്ചുള്ള ഓര്‍മകള്‍

കേരള പൊലീസിന്റെ ഉന്നതതലത്തിൽ വൻ അഴിച്ചുപണി; ക്രമസമാധാന ചുമതല പി വിജയന്, എ.പി.ഷൗക്കത്തലി കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.