Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശിശുവിനെപ്പോലെ പുഞ്ചിരി തൂകി അര്‍ജുനന്‍ മാസ്റ്റര്‍

കറുത്ത പൗര്‍ണമി എന്ന ചിത്രത്തിലെ (1968) 'ശിശുവിനെ പേല്‍ പുഞ്ചിരി തൂക, ശശിര പഞ്ചമി ഓടിയെത്തി, നമ്മുടെ സുന്ദര രാഗപൂജയില്‍ കര്‍മ സാക്ഷിയായ് കാലം നിന്നൂ' എന്ന പി. ഭാസ്‌കരന്റെ കവിതയ്‌ക്ക് ഈണമിട്ടായിരുന്നു 52 വര്‍ഷം മുമ്പ് അദ്ദേഹം ചലച്ചിത്ര ഗാന രംഗത്ത് തുടക്കമിട്ടത്. സംഗീത ജീവിതവും സൗഹൃദ ലോകവും സൃഷ്ടിച്ച് അദ്ദേഹം ആയിരം പൂര്‍ണ ചന്ദ്രന്മാരെ കാണുകയായിരുന്നു.

കെ.കെ. റോഷന്‍കുമാര്‍byകെ.കെ. റോഷന്‍കുമാര്‍
Mar 2, 2020, 09:44 am IST
inKerala

പള്ളുരുത്തി: അദ്ദേഹം ‘ശിശുവിനെപ്പോലെ പുഞ്ചിരി തൂകി, സുന്ദരമായ രാഗപൂജയില്‍ കര്‍മ സാക്ഷിയായി’ നിന്നു. ‘ശിശിരക്കുളിര്‍ പോലെ’ ആരാധക വൃന്ദവും ബന്ധുക്കളും സ്വന്തക്കാരു മെത്തി,’ അപ്പോള്‍ ‘കറുത്ത പൗര്‍ണമി’യില്‍ സിനിമയില്‍ തുടങ്ങി, ആയിരം പൂര്‍ണ ചന്ദ്രനെ കണ്ട സാക്ഷാല്‍ അര്‍ജുനന്‍ മാഷ് എന്ന എം.കെ. അര്‍ജുനന്‍, സംഗീതജ്ഞന്‍ ‘ആനന്ദംകൊണ്ടു.’  പള്ളുരുത്തിയിലെ പാര്‍വതി മന്ദിരത്തില്‍ കുടുംബക്കാരും ബന്ധുക്കളും ചേര്‍ന്നാണ് അര്‍ജുനന്‍ മാസ്റ്ററുടെ 84-ാം പിറന്നാള്‍ ആഘോഷമാക്കിയത്. അത് ആനന്ദഭരിതമാക്കാന്‍ ആരാധകരും കൂടി.

കറുത്ത പൗര്‍ണമി എന്ന ചിത്രത്തിലെ (1968) ‘ശിശുവിനെ പേല്‍ പുഞ്ചിരി തൂക, ശശിര പഞ്ചമി ഓടിയെത്തി, നമ്മുടെ സുന്ദര രാഗപൂജയില്‍ കര്‍മ സാക്ഷിയായ് കാലം നിന്നൂ’ എന്ന പി. ഭാസ്‌കരന്റെ കവിതയ്‌ക്ക് ഈണമിട്ടായിരുന്നു 52 വര്‍ഷം  മുമ്പ് അദ്ദേഹം ചലച്ചിത്ര ഗാന രംഗത്ത് തുടക്കമിട്ടത്. സംഗീത ജീവിതവും സൗഹൃദ ലോകവും സൃഷ്ടിച്ച് അദ്ദേഹം ആയിരം പൂര്‍ണ ചന്ദ്രന്മാരെ കാണുകയായിരുന്നു.  

ആരാധകരില്‍ ഒരാള്‍ കൊണ്ടുവന്ന കേക്ക് മുറിച്ചായിരുന്നു ആഘോഷങ്ങളുടെ തുടക്കം. മാസ്റ്ററുടെ സഹധര്‍മ്മിണി ഭാരതിയമ്മ കേക്ക് മുറിക്കാന്‍ മാഷിനെ സഹായിച്ചു. ബന്ധുക്കളുടേയും  സ്‌നേഹിക്കുന്നവരുടേയും ഒപ്പമുള്ള പിറന്നാള്‍ ആഘോഷം ആദ്യമായാണെന്ന് താഴ്ന്ന ശ്രുതിയില്‍ മാഷ് പറന്നുണ്ടായിരുന്നു. സ്ഥലത്തുണ്ടായിരുന്ന ഗായകന്‍ കലാഭവന്‍ സാബു ഒരു ഭഗവത്കീര്‍ത്തനം പാടിയതോടെ വേദി സജീവമായി. പിന്നീട് വീട്ടുകാര്‍ ഒരുക്കിയ പായസം എല്ലാവര്‍ക്കും നല്‍കി.

ഗായകന്‍ പ്രദീപ് പള്ളുരുത്തി മാഷ് സംഗീതം ചെയ്ത  ‘ആയിരം അജന്താ ശില്പങ്ങളില്‍’ എന്ന ഗാനം പാടി. സിനിമാ രംഗത്ത് മാഷ് നല്‍കിയ സഹായം ഗാന രചയിതാവ് ആര്‍.കെ. ദാമോദരന്‍ ഓര്‍മിച്ചു.ജര്‍മനിയില്‍ നിന്ന് പോള്‍ ഗോപുരത്തിങ്കലിന്റെ നേതൃത്വത്തിലെത്തിയ ഏഴംഗ സംഘം മാഷിന്റെ പിറന്നാളാണെന്ന് അറിഞ്ഞ് സന്ദര്‍ശിച്ച് പിറന്നാള്‍ മംഗളം നേര്‍ന്നു. ബുദ്ധിമുട്ടി ഇവിടംവരെ എത്തിയതിന് ഞാനെന്താ പകരം തരേണ്ടതെന്ന മാസ്റ്ററുടെ വിനയം നിറഞ്ഞ ചോദ്യത്തിനു മറുപടിയായി മാഷ് സംഗീതം നല്‍കിയ പാട്ടുകള്‍ പാടി കേള്‍പ്പിച്ചാണ് അവര്‍ മടങ്ങിയത്.

ഉച്ചയോടെ പിഎസ്‌സി മുന്‍ ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ മാഷിനെ സന്ദര്‍ശിച്ച് ആശംസകള്‍ നേര്‍ന്നു. സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍, ഗായകന്‍ കൊച്ചിന്‍ വര്‍ഗീസ്, ഡെപ്യൂട്ടി മേയര്‍ കെ.ആര്‍. പ്രേംകുമാര്‍ എന്നിവര്‍ മാഷിനെ സന്ദര്‍ശിച്ചു. ദീപം വത്സന്‍ രചിച്ച ‘അര്‍ജുന സംഗീതം’ എന്ന മാഷിന്റെ ജീവിത കഥയടങ്ങിയ പുസ്തകവും പിറന്നാള്‍ ആഘോഷ വേളയില്‍ പ്രകാശനം ചെയ്തു. വേണു വെമ്പള്ളില്‍, പി.എസ്. വിപിന്‍ എന്നിവര്‍ പങ്കെടുത്തു.മഹാകവി കാളിദാസ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ഡോ. കെ.എസ്. രാധാകൃഷ്ണനും കൂട്ടരും പൊന്നാട അണിയിച്ച് ഫലമൂലാദികള്‍  സമര്‍പ്പിച്ച് ആദരിച്ചു. ഭാരവാഹികളായ പി. രാമചന്ദ്രന്‍, സിഐസിസി ജയചന്ദ്രന്‍, സി.ജി. രാജഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.  

ദേവകലയാണിത്കരുതല്‍ വേണംസംസാരിക്കാന്‍ പണിപ്പെട്ടെങ്കിലും, ജന്മഭൂമിയുടെ പിറന്നാള്‍ ആശംസയ്‌ക്ക് മറുപടിയായി വായനക്കാരോട് അദ്ദേഹം ഇങ്ങനെ പറഞ്ഞു: ”പുതു തലമുറ ശുദ്ധസംഗീതം മറക്കരുത്. ദേവ കലയാണിത്. വെസ്റ്റേണ്‍ മ്യൂസിക്കിന്റെ അതിപ്രസരം, നല്ലതായിത്തീരേണ്ട പാട്ടുകളുടെകൂടി ശോഭ കെടുത്തി. അതില്‍ കരുതല്‍ വേണം…”

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

Entertainment

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)
Kerala

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

Kerala

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

Kerala

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

പുതിയ വാര്‍ത്തകള്‍

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.