Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇന്ത്യക്ക് പുറത്ത് ആദ്യ യോഗ സര്‍വകലാശാല അമേരിക്കയില്‍

ഇന്ത്യക്ക് പുറത്ത് ലോകത്തെ ആദ്യ യോഗ സര്‍വകലാശാല അമേരിക്കയിലെ ലോസ്ഏയ്ഞ്ചല്‍സില്‍. ഈ വര്‍ഷം അവസാനത്തോടെ ഇവിടെ ബിരുദാനന്തര ബിരുദ ക്ലാസുകള്‍ക്ക് തുടക്കമാകും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2020, 11:54 am IST
inWorld

വാഷിങ്ടണ്‍: ഇന്ത്യക്ക് പുറത്ത് ലോകത്തെ ആദ്യ യോഗ സര്‍വകലാശാല അമേരിക്കയിലെ ലോസ്ഏയ്ഞ്ചല്‍സില്‍. ഈ വര്‍ഷം അവസാനത്തോടെ ഇവിടെ ബിരുദാനന്തര ബിരുദ ക്ലാസുകള്‍ക്ക് തുടക്കമാകും.

വിവേകാനന്ദ യോഗ യൂണിവേഴ്‌സിറ്റി (വിഎവൈയു) എന്ന പേരില്‍ അന്‍പത് ലക്ഷം യുഎസ് ഡോളര്‍ ചെലവാക്കിയാണ് ലോസ്ഏഞ്ചല്‍സില്‍ ആദ്യ ക്യാംപസ് ആരംഭിക്കുന്നത്. ഇന്ത്യന്‍ യോഗ ഗുരു, നാസയിലെ ശാസ്ത്രജ്ഞനായിരുന്ന എച്ച്.ആര്‍. നാഗേന്ദ്രയാണ് സര്‍വകലാശാലയുടെ ചെയര്‍മാന്‍. കേസ് വെസ്റ്റേണ്‍ സര്‍വകലാശാലയിലെ പ്രൊഫ. ശ്രീനാഥിനെ പ്രസിഡന്റായി നിയമിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. 2019 നവംബറിലാണ് സര്‍വകലാശാലയ്‌ക്ക് അംഗീകാരം ലഭിച്ചത്. മറ്റ് സര്‍വകലാശാലകളുമായി ചേര്‍ന്ന് ഗവേഷണവും മറ്റു പരിപാടികളും സംഘടിപ്പിക്കുന്നതിനുള്ള സൗകര്യവും വിവേകാനന്ദ യോഗ സര്‍വകലാശാലയില്‍ ലഭ്യമാണ്.  

വിദ്യാഭ്യാസം മനുഷ്യനിലെ പൂര്‍ണതയെ വെളിപ്പെടുത്തുന്നുവെന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞതു പോലെ അടുത്ത തലമുറയിലെ കുട്ടികളുടെ വ്യക്തിത്വം വികസിപ്പിക്കുന്നതിലൂടെ നല്ലൊരു മനുഷ്യനെയും ദേശത്തെയും വാര്‍ത്തെടുക്കുകയാണ് സര്‍വകലാശാല ലക്ഷ്യമിടുന്നതെന്ന് നാഗേന്ദ്ര പറഞ്ഞു.

ഇത് അമേരിക്കയിലെ യോഗ അധ്യാപകര്‍ക്ക് വളരെയധികം സഹായകമാണ്. 200 മുതല്‍ 500 മണിക്കൂര്‍ വരെയുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളില്‍ നിന്ന് സര്‍വകലാശാലയിലെ ഉപരിപഠന വിഷയമായി മാറുകയാണ് യോഗയെന്ന് സര്‍വകലാശാല ബോര്‍ഡംഗം പ്രേം ഭണ്ഡാരിയ പറഞ്ഞു.  

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രയത്‌നത്തിന്റെ ഫലമാണിത്. ജൂണ്‍ 21 അന്താരാഷ്‌ട്ര യോഗ ദിനമായി പ്രഖ്യാപിക്കാനുള്ള കാരണം അദ്ദേഹമാണ്. ഇപ്പോള്‍ അദ്ദേഹത്തിന്റെ യോഗ ഗുരു നാഗേന്ദ്രയുടെ കഠിനാധ്വാനത്തിന്റെ ഫലമായാണ് അമേരിക്കയിലെ യോഗ സര്‍വകലാശാലയും, ഭണ്ഡാരിയ കൂട്ടിച്ചേര്‍ത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

World

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

Kerala

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

India

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

Kerala

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.