Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെ. സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കിയത് കളം അറിഞ്ഞുള്ള കളിയെന്നും കോണ്‍ഗ്രസ് നേതാവ്

ബിജെപി ദേശീയ നേതൃത്വം കളം അറിഞ്ഞ് കളി തുടങ്ങിയിരിക്കുന്നു എന്ന് വേണം മനസ്സിലാക്കുവാന്‍ സംസ്ഥാന ഗവര്‍ണ്ണര്‍ ആയി ആരിഫ് മുഹമ്മദ് ഖാന്‍, ചെറുപ്പക്കാരനായ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രണ്ട് പേരും പിന്നോക്ക വിഭാഗത്തില്‍ നിന്നും വരുന്നവര്‍,

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2020, 05:21 pm IST
in Kerala

തിരുവനന്തപുരം: കെ. സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷനാക്കിയതു ദേശീയ നേതൃത്വത്തിന്റെ കളം അറിഞ്ഞുള്ള കളിയെന്ന് പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവും കോണ്‍ഗ്രസ് എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗവുമായ വിനോദ് കൃഷ്ണ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. നിങ്ങള്‍ വി.മുരളീധരന്‍ എന്ന ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റിനെ മറക്കരുത്. മുരളീധരന്റെ കാലത്താണ് ബിജെപി കേരളത്തില്‍ വോട്ട് വിഹിതം വര്‍ദ്ധിപ്പിച്ചത് എന്ന കാര്യം മറന്ന് പോകരുത്. നമ്മള്‍ ട്രോളവസാനിപ്പിച്ച് പാര്‍ട്ടി അടിത്തറ വിപുലപ്പെടുത്താന്‍ ശ്രദ്ധിക്കണം. മുന്നോക്ക വോട്ട് ബി ജെ പി അവരുടെ പെട്ടിയില്‍ ഉറപ്പിച്ച് കഴിഞ്ഞു. ഇനി പിന്നോക്ക വോട്ടാണ് ലക്ഷ്യമെന്നും വിനോദ് കൃഷ്ണ.  

പോസ്റ്റിന്റെ പൂര്‍ണരൂപം- പുതിയ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ ട്രോളി ആത്മനിര്‍വൃതി അടയുന്ന പ്രിയപ്പെട്ട സുഹൃത്തുക്കളെ നിങ്ങള്‍ ഒരു കാര്യം ഓര്‍ക്കണം. ബിജെപി ദേശീയ നേതൃത്വം കളം അറിഞ്ഞ് കളി തുടങ്ങിയിരിക്കുന്നു എന്ന് വേണം മനസ്സിലാക്കുവാന്‍ സംസ്ഥാന ഗവര്‍ണ്ണര്‍ ആയി ആരിഫ് മുഹമ്മദ് ഖാന്‍, ചെറുപ്പക്കാരനായ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രണ്ട് പേരും പിന്നോക്ക വിഭാഗത്തില്‍ നിന്നും വരുന്നവര്‍, നിങ്ങള്‍ വി. മുരളീധരന്‍ എന്ന ബി ജെ പി മുന്‍ സംസ്ഥാന പ്രസിഡന്റിനെ മറക്കരുത് മുരളീധരന്റെ കാലത്താണ് ബി ജെ പി കേരളത്തില്‍ വോട്ട് വിഹിതം വര്‍ദ്ധിപ്പിച്ചത് എന്ന കാര്യം മറന്ന് പോകരുത് ,നമ്മള്‍ ട്രോളവസാനിപ്പിച്ച് പാര്‍ട്ടി അടിത്തറ വിപുലപ്പെടുത്താന്‍ ശ്രദ്ധിക്കണം. മുന്നോക്ക വോട്ട് ബി ജെ പി അവരുടെ പെട്ടിയില്‍ ഉറപ്പിച്ച് കഴിഞ്ഞു. ഇനി പിന്നോക്ക വോട്ടാണ് ലക്ഷ്യം… അതിനാല്‍ ട്രോളുകള്‍ക്ക് വിടപറഞ്ഞു തുടങ്ങൂ… കരുതലോടെ പ്രവര്‍ത്തിക്കൂ….

Tags: bjpcongress
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“സമാജ്‌വാദി പാർട്ടിയുടെ ചരിത്രം രാമഭക്തരുടെ രക്തത്താൽ കറ പുരണ്ടതാണ്…” ഗോരഖ്പൂരിൽ മുഖ്യമന്ത്രി യോഗിയുടെ ഗർജ്ജനം , രാഹുലിനും അഖിലേഷിനും രൂക്ഷ വിമർശനം 

News

ഏകസിവിൽകോഡ്: ബംഗാളിൽ ബില്ലുണ്ടാക്കാൻ സമിതിയായി

Kerala

അദാനി എന്തിനാണ് അമ്മ എന്ന സംഘടനയ്‌ക്ക് 15 കോടി കൊടുക്കുന്നത്? അതുകൊണ്ട് അദാനിക്ക് എന്ത് നേട്ടം? ഇത് കള്ളക്കഥയോ?

News

ഹരിയാനയിൽ പുതിയ വഴിത്തിരിവ്; ഹരിയാന കോൺഗ്രസ്സിലും കലഹം: പരസ്യമായി വാഗ്വാദം, ഹൂഡ കലിപ്പിലാണ്

India

എൻ‌ഡി‌എ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലേക്ക് കുതിക്കുന്നു ; ഛിന്നഭിന്നമായി പ്രതിപക്ഷ പാർട്ടികൾ ; പിളർപ്പ് ഗുണമായത് ബിജെപിയ്‌ക്ക്

പുതിയ വാര്‍ത്തകള്‍

എസ് ജാനകിക്ക് രാജ്യം ഇന്ന് വിട നൽകും; ഇന്ന് മൈസൂരിൽ പൊതുദർശനവും അന്ത്യാഭിലാഷ പ്രകാരം സംസ്കാരവും

റെയിൽവേ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവുവേട്ട; 66 കിലോ കഞ്ചാവുമായി മൂന്ന് ബംഗാൾ സ്വദേശികൾ കോട്ടയത്ത് പിടിയിൽ

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ; അമേരിക്കന്‍ കടന്നുകയറ്റത്തിന് കനത്ത തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപനം

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 60 കോടിയുടെ മയക്കുമരുന്ന് പിടികൂടി, അഞ്ചു വിദേശികൾ ഉൾപ്പെടെ എട്ടുപേർ അറസ്റ്റിൽ

മലയാളക്കരയിലെ ആദ്യ ഭദ്രകാളീക്ഷേത്രം, കേരളത്തിലെ അറുപത്തിനാല് ഭദ്രകാളീക്ഷേത്രങ്ങളുടെ മൂലക്ഷേത്രം കൊടുങ്ങല്ലൂർ

അമേരിക്ക തകർത്ത ആണവ കേന്ദ്രം പുനർനിർമ്മിച്ച് ഇറാൻ? ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

അധോലോക നായകൻ ബാബ ഫർസാന്റെ ബംഗ്ലാവിൽ നടത്തിയ മിന്നൽ റെയ്ഡിൽ കോടിക്കണക്കിന് രൂപയും മാരകായുധങ്ങളും പിടിച്ചെടുത്തു, രഹസ്യ അറ തുറന്നു

എസ്.ജാനകി: അണയാത്ത അമൃതവര്‍ഷിണി

മദ്രസകൾ അറബിയും ഖുർആനും മാത്രമല്ല കുട്ടികൾക്ക് ഒരുപാട് അറിവുകൾ നൽകുന്നയിടം; ഗ്രാന്റ് നിർത്തലാക്കിയ തീരുമാനത്തിൽ രോഷാകുലരായി ജമാഅത്തെ ഇസ്ലാമി 

നിലയ്‌ക്കില്ല ഗാനവസന്തം; ജാനകിയമ്മയ്‌ക്ക് വിട

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.