Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

ഇന്ത്യയില്‍ ആക്രമണം: ഐഎസ്‌ഐക്ക് പുതിയ ഭീകര സംഘടന ‘ഗസ്‌നവി’

ഇന്ത്യയില്‍ ചാവേറാക്രമണങ്ങള്‍ അഴിച്ചുവിടാന്‍ പാക് ചാരസംഘടന ഐഎസ്‌ഐ പുതിയ ഭീകരസംഘടന രൂപീകരിച്ചു. പുല്‍വാമ മാതൃകയിലുള്ള ആക്രമണങ്ങള്‍ നടത്തുകയാണ് 'ഗസ്‌നവി ഫോഴ്‌സിന്റെ ലക്ഷ്യം. ജെയ്‌ഷെ മുഹമ്മദ്, ലഷ്‌ക്കര്‍ ഇ തൊയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍, അന്‍സാര്‍ ഗസ്‌വാത് ഉള്‍ ഹിന്ദ് തുടങ്ങിയ ഭീകരസംഘടനകളിലെ കൊടുംഭീകരരെ ഉള്‍പ്പെടുത്തിയാണ് ഗസ്‌നവി ഫോഴ്‌സ് രൂപീകരിച്ചത്. ജെയ്‌ഷെ മുഹമ്മദിനാണ് സംഘടനയുടെ ചുമതല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2020, 10:34 am IST
inDefence

ശ്രീനഗര്‍: ഇന്ത്യയില്‍ ചാവേറാക്രമണങ്ങള്‍ അഴിച്ചുവിടാന്‍ പാക് ചാരസംഘടന ഐഎസ്‌ഐ പുതിയ ഭീകരസംഘടന രൂപീകരിച്ചു. പുല്‍വാമ മാതൃകയിലുള്ള  ആക്രമണങ്ങള്‍ നടത്തുകയാണ് ‘ഗസ്‌നവി ഫോഴ്‌സിന്റെ ലക്ഷ്യം. ജെയ്‌ഷെ മുഹമ്മദ്, ലഷ്‌ക്കര്‍ ഇ തൊയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍, അന്‍സാര്‍ ഗസ്‌വാത് ഉള്‍ ഹിന്ദ് തുടങ്ങിയ ഭീകരസംഘടനകളിലെ കൊടുംഭീകരരെ ഉള്‍പ്പെടുത്തിയാണ് ഗസ്‌നവി ഫോഴ്‌സ് രൂപീകരിച്ചത്. ജെയ്‌ഷെ മുഹമ്മദിനാണ് സംഘടനയുടെ ചുമതല.

സുരക്ഷാ സേനയാണ് പ്രധാന ലക്ഷ്യം. അതിര്‍ത്തി  പോസ്റ്റുകളും സൈനിക വാഹന വ്യൂഹങ്ങളും സുപ്രധാന കേന്ദ്രങ്ങളും ആക്രമിക്കാനാണ് ഇവര്‍ക്ക് ഐഎസ്‌ഐ നല്‍കിയിരിക്കുന്ന നിര്‍ദേശം. സ്ഫോടക വസ്തുക്കള്‍ നിറച്ച ട്രക്കുകളോ മറ്റ് വാഹനങ്ങളോ ഉപയോഗിച്ചുള്ള ആക്രമണത്തിനാണ് ഭീകരര്‍ പദ്ധതിയിടുന്നതെന്നും ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പുതിയ വിവരങ്ങളെത്തുടര്‍ന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ ജാഗ്രതാ സന്ദേശം നല്‍കിയിട്ടുണ്ട്. കശ്മീരില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സുരക്ഷാ ഏജന്‍സികളോട് ഏകോപനം മെച്ചപ്പെടുത്താനും ഏതു സമയത്തും ഭീകരാക്രമണം നേരിടാന്‍ ഒരുങ്ങിയിരിക്കാനുമാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ ലക്ഷ്യമിട്ട് 27 ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ക്ക് പാക്കിസ്ഥാനില്‍ പരിശീലനം നല്‍കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ ഭീകരസംഘടന രൂപീകരിച്ച വാര്‍ത്ത പുറത്തുവന്നത്.

ജനുവരി 26ന് ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട ജെയ്‌ഷെ മുഹമ്മദ് ഭീകരരെ ജനുവരി ആദ്യം സൈന്യം  വകവരുത്തിയിരുന്നു. വന്‍തോതില്‍ സ്‌ഫോടകവസ്തുക്കളും ആയുധങ്ങളും ചാവേറുകള്‍ അണിയുന്ന കുപ്പായങ്ങളും നൈട്രക് ആസിഡും ഇവരില്‍ നിന്ന് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഗസ്‌നവി മുഹമ്മദ് ഗസ്‌നിയെന്ന ഏകാധിപതിയുടെ പേരില്‍ നിന്നാണ് ഗസ്‌നവിയെന്ന പേര് ഉണ്ടായത്. പാക് സൈന്യത്തിലും ഇതേ പേരിലുള്ള യൂണിറ്റുണ്ട്. കശ്മീരില്‍ കടന്നുകയറുകയായിരുന്നു ഇവരുടെ ലക്ഷ്യവും.

Tags: indiaisi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

India

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

India

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

World

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

India

സാംഭാൽ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ഷാരിഖ് സാത്തയ്‌ക്കെതിരെ റെഡ് കോർണർ നോട്ടീസ് : ദുബായിൽ ഒളിവിൽ കഴിയുന്ന പ്രതിയെ ഇന്ത്യയിലെത്തിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബൈക്ക് യാത്രക്കാരനെയും സുഹൃത്തിനെയും പാറക്കല്ല് കൊണ്ട് തലയ്‌ക്കടിച്ചു വീഴ്‌ത്തിയ രണ്ടംഗ സംഘം പിടിയില്‍

കൊല്‍ക്കത്തയില്‍ നടന്ന ചടങ്ങില്‍ ടെറിട്ടോറിയല്‍ ആര്‍മി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍(എഡിജി) മേജര്‍ ജനറല്‍ എസ്.എസ്. പാട്ടീലും(എവിഎസ്എം, വിഎസ്എം) ജെന്‍ റോബോട്ടിക്‌സ് സിഇഒയും സഹസ്ഥാപകനുമായ വിമല്‍ ഗോവിന്ദ് എം.കെ.യും ധാരണാപത്രം കൈമാറുന്നു

പ്രതിരോധ-ദുരന്തനിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്‌സ് സഹകരിക്കും

സി.പി.ഐയെ ക്ഷണിക്കേണ്ട ആവശ്യമില്ല , ദേശീയ ഉപാധ്യക്ഷനെ തള്ളി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി

മുസ്ലീമെന്നൊരു വാക്ക് പോലുമില്ലാതെ ശിവപ്രസാദിന്റെ ഫേസ്ബുക്ക് പോസ്റ്റ് ; കയ്യും തലയും ഒക്കെ ഇല്ലാതെ നടന്നാല്‍ മോശമല്ലേ…. അതോണ്ടാവുമെന്ന് യുവരാജ്

ഐപിഎസ് ട്രെയിനിയെന്ന വ്യാജേന പെണ്‍കുട്ടിയെ വശീകരിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

മുഖ്യമന്ത്രി ദളിത്‌ ക്രൈസ്തവ സംവരണ പ്രസ്താവന പിൻവലിക്കണം : ബിജെപി പട്ടികജാതി മോർച്ച

ഇടുക്കിയുടെ ഹൃദയം പറിച്ചെടുക്കാന്‍ അനുവദിക്കില്ല: ജില്ല വിഭജന നീക്കത്തെ എതിര്‍ത്ത് മന്ത്രി മോന്‍സ് ജോസഫ്

മൊബൈൽ ഫോണുകളും, പെൻ ഡ്രൈവും , പണവും : ഭീകരൻ അഫ്താബ് അഹമ്മദ് അൻസാരിയുടെ സെല്ലിൽ വൻ സജ്ജീകരണങ്ങൾ , കണ്ടെത്തി അധികൃതർ 

ഗഗന്‍യാന്‌റെ ആദ്യ ആളില്ലാ ദൗത്യത്തിന് ഇനി മലയാളിയായ എസ് ആര്‍ ബിജു നേതൃത്വം നല്‍കും

തിട്ടൂരമൊന്നും മത പണ്ഡിതന്മാരോട് വേണ്ട ; ഇസ്ലാമിക നിയമപ്രകാരം സ്ത്രീപുരുഷന്മാർ എങ്ങനെ ജീവിക്കണമെന്ന് പറയാൻ മതപണ്ഡിതന്മാർക്ക് അവകാശമുണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.