Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

വമ്പന്‍ ഡിസ്‌കൗണ്ടുമായി ഫ്‌ളിപ്പ്കാര്‍ട്ട്‌ റിപ്പബ്ലിക്ക് ദിന സെയില്‍; ആപ്പിള്‍, ജെബിഎല്‍ ഉത്പന്നങ്ങള്‍ക്ക് ആകര്‍ഷക വിലക്കുറവ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2020, 04:11 pm IST
inBusiness

റിപ്പബ്ലിക്ക് ദിന വില്‍പ്പനയുമായി ഇന്റര്‍നെറ്റ് വിപണിയിലെ വമ്പന്‍മാരായ ഫ്‌ളിപ്പ്കാര്‍ട്ട്‌. ജനുവരി 19നു തുടങ്ങുന്ന സെയില്‍ 22ാം തീയതി ബുധാനാഴ്‌ച്ച വരെ തുടരുമെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം, ഫ്‌ളിപ്പ്കാര്‍ട്ട്‌ പ്ലസ് അംഗങ്ങള്‍ക്കായി മാത്രം റിപ്പബ്ലിക്ക് ദിന വില്‍പ്പന ജനുവരി 18നു രാത്രി എട്ടുമണിക്ക് തുടങ്ങും.

ഐസിഐസി ബാങ്കും കൊട്ടക്ക് മഹീന്ദ്ര ബാങ്കും വഴി ഉത്പന്നം വാങ്ങുന്നവര്‍ക്ക് 10% അധിക ഡിസ്‌കൗണ്ടും ഫ്‌ളിപ്പ്കാര്‍ട്ട്‌ നല്‍കും. നാലു ദിവസം നീണ്ടുനില്‍ക്കുന്ന ഈ സെയിലില്‍ ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി, എസ്ബിഐ തുടങ്ങിയ ബാങ്കുകളുടെ ഡെബിറ്റ് കാര്‍ഡുപയോഗിച്ച് പണം അടക്കുന്നവര്‍ക്ക് ഇഎംഐയും ലഭ്യമാണ്.

ജനുവരി 15 മുതല്‍ 17 വരെയുള്ള ദിവസങ്ങളില്‍ പ്രീബുക്കിങ് സൗകര്യവും ഫ്‌ളിപ്പ്കാര്‍ട്ട്‌ഒരുക്കിയിട്ടുണ്ട്. അമ്പതുരൂപയടച്ചാണ് പ്രീബുക്കിങ് നടത്തേണ്ടത്. തുടര്‍ന്ന് 19നു സെയില്‍ തുടങ്ങുമ്പോള്‍ പൂര്‍ണതുകയടച്ച് സാധനങ്ങള്‍ വാങ്ങാവുന്നതാണ്. 

ഇലക്ട്രോണിക്‌സും അനുബന്ധ ഉപകരണങ്ങള്‍ക്കും ഫഌപ്പ്കാര്‍ട്ട് റിപ്പബ്ലിക്ക് ദിന വിലപ്പന 80%വരെ ഓഫറുകള്‍ നല്‍കുന്നു. ആപ്പിള്‍, സാംസങ് കമ്പനികലുടെ സ്മാര്‍ട്ട് വാച്ചുകള്‍ 50% ഡിസ്‌കൗണ്ടില്‍ ലഭിക്കുമ്പോള്‍, ജെബിഎല്‍ ബോട്ട് എന്നീ കമ്പനികളുടെ ഹെഡ്‌സെറ്റ്, സ്പീക്കര്‍ ഉപകരണങ്ങള്‍ക്ക് 70% വരെ ഡിസ്‌കൗണ്ട് ലഭിക്കും. എല്ലാ സാധനങ്ങള്‍ക്കും വമ്പന്‍ ഒഫറുകളാണ് ഫഌപ്പ്കാര്‍ട്ട് നല്‍ക്കുന്നത്. ടിവി ഉള്‍പ്പെടെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ക്ക് 75%വരെ ഡിസ്‌കൗണ്ട് ലഭിക്കുമ്പോള്‍, ഫാഷന്‍ വസ്തുകള്‍ക്ക് 80% വരെ ഡിസ്‌കൗണ്ട് ലഭിക്കും. മറ്റ് ഗൃഹോപരണങ്ങള്‍ക്കും 80% ഡിസ്‌കൗണ്ടിനു അര്‍ഹതയുണ്ടാകുമെന്ന് ഫ്‌ളിപ്പ്കാര്‍ട്ട്‌ വ്യക്തമാക്കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഒമാനിലെ ദോഫാർ അന്താരാഷ്‌ട്ര ചലച്ചിത്രമേള സെപ്റ്റംബർ 6-ന് ആരംഭിക്കും : 16 രാജ്യങ്ങൾ പങ്കെടുക്കും

Kerala

ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർത്ഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകർത്തു! വൃഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

Kerala

മുഹമ്മദ് റിയാസുമായി ബന്ധമുള്ള ഡിഫിക്കാരുടെ വീടുകളിൽ നടന്ന ഇഡി റെയ്ഡ് പാർട്ടിക്കെതിരായ കടന്നാക്രമണം, വെച്ചുപൊറുപ്പിക്കില്ലെന്ന് എം.വി ഗോവിന്ദൻ

Kerala

ഇഡിയുടെ നീക്കം പുകമറ സൃഷ്ടിക്കാൻ; തല പോയാലും ബിജെപിക്കെതിരെയുള്ള പോരാട്ടം അവസാനിപ്പിക്കില്ല: മുഹമ്മദ് റിയാസ്

India

ഓപ്പറേഷൻ സിന്ദൂരിലെ 88 മണിക്കൂർ നീണ്ട പാക് പരാജയത്തെ വെളിച്ചത്ത് കൊണ്ടുവന്ന് ഡിസ്കവറി : കള്ളപ്രചാരണങ്ങൾ തുറന്നു വിട്ടിട്ടും നാണം കെട്ട് പാകിസ്ഥാൻ  

പുതിയ വാര്‍ത്തകള്‍

രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവും കൂട്ടാളികളും പിടിയിൽ; ഷിയാസ് മയക്കുമരുന്നിനെതിരേ വലിയ പ്രചാരണം നടത്തിയ ആൾ

ബാംകോയുടെ പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്ന യോഗത്തില്‍ സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി സംസാരിക്കുന്നു

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

പുത്തൻ മാറ്റങ്ങളുമായി യൂട്യൂബ്; വീഡിയോ വ്യൂ കണക്കാക്കുന്ന രീതിയിൽ മാറ്റം

പ്രശസ്ത ചലച്ചിത്ര നിർമാതാവ് ജിയോ കുട്ടപ്പൻ അന്തരിച്ചു

കോളജ് കെട്ടിടത്തില്‍ നിന്ന് നഴ്‌സിങ് വിദ്യാര്‍ഥിനി ചാടി  മരിച്ച സംഭവം :  പ്രിന്‍സിപ്പല്‍ ഷീജ അറസ്റ്റില്‍ , പിടിയിലായത് ബംഗളൂരുവിൽ നിന്ന്

വീണ പങ്കാളിയായ ‘ലേക്കർ ഇന്ത്യ കോർപ്’ എന്ന സ്ഥാപനത്തെ കേന്ദ്രീകരിച്ച് ഇഡി അന്വേഷണം

ലൈസന്‍സ് വേണ്ടാ!!! കുട്ടികൾക്കും കൗമാരക്കാർക്കുമായി അടിപൊളി ഇ-ബൈക്കുമായി ഹീറോ മോട്ടോ കോര്‍പ്പ്,വിലയറിയേണ്ടേ…

പ്രൈം വോളി: ഷമീമുദ്ദീന്‍ വിലയേറിയ താരം; 20 ലക്ഷത്തിന് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സില്‍

തെഹൽക്ക മുൻ മേധാവി തരുൺ തേജ്പാലിന് ജീവപര്യന്തം തടവ് ശിക്ഷ നൽകണം : സുപ്രീം കോടതിയെ സമീപിച്ച് ഗോവ സർക്കാർ

കുടുംബസമേതം എംഡിഎംഎ കടത്ത്; അമ്മയും മകനും ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.