Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ആദ്യദിനം കളക്ഷന്‍ വാരിക്കൂട്ടി താനാജി: ബോക്സോഫീസില്‍ തകര്‍ന്നടിഞ്ഞ് ചപ്പാക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2020, 10:08 pm IST
inEntertainment

സിനിമ പ്രൊമോഷന് വേണ്ടി ജെഎന്‍യു തുക്‌ടെ ഗാങ്ങിന്റെ സമരവേദി ദീപിക പദുക്കോണ്‍ ഉപയോഗിച്ചത് വളരെ വിവാദങ്ങള്‍ ഇടയാക്കിയിരുന്നു. അതിനാല്‍ ചപ്പാക്ക് റിലീസ് ചെയ്ത ഈ വെള്ളിയാഴ്ചക്ക് രാഷ്‌ട്രീയ പ്രാധാന്യം കൂടിയുണ്ടായിരുന്നു. വെള്ളിയാഴ്ച റിലീസിനിരുന്ന സിനിമക്ക് പരസ്യത്തിനായി തുക്‌ടെക്കാരുമായി വേദിപങ്കിട്ട ദീപിക തന്റെ സിനിമക്ക് ചുരുങ്ങിയത് അവരുടെ പിന്തുണയെങ്കിലും പ്രതീക്ഷിച്ചു കാണണം. 

എന്നാല്‍ നിരാശിക്കാനെ പദുക്കോണിന് വകയുള്ളു. വെറും 4.75 കോടി രൂപയാണ് ചപ്പാക്കിന് ആദ്യ ദിനം നേടാനായത്.  പ്രതീക്ഷിച്ച കളക്ഷന്‍ നേടാന്‍ ചപ്പാക്കിനായില്ലാ എന്നതാണ് വാസ്തവം. 5 മുതല്‍ 7 കോടി വരെ ആദ്യ ദിവസം ചപ്പാക്ക് നേടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അതിനൊപ്പം പ്രദര്‍ശനത്തിനെത്തിയ അജയ് ദേവഗണിന്റെ താനാജി ദ അണ്‍സങ് വാരിയര്‍ ആദ്യദിനം തന്നെ നേടിയത് 15. 10 കോടി രൂപയാണ്. 10 കോടിയാണ് താനാജി കളക്ഷന്‍ പ്രതീക്ഷിച്ചിരുന്നത്.

ചിത്രത്തിലെ നായിക എന്നതിനപ്പുറം ചപ്പാക്കിന്റെ നിര്‍മാതാവ് കൂടിയാണ് ദീപിക. അതിനാല്‍ തന്നെ ചിത്രം പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാത്തത് ദീപികയെ കൂടുതല്‍ നിരാശപ്പെടുത്തും. മഘ്ന ഗുല്‍സറാണ് ചപ്പാക്ക് സംവിധാനം ചെയ്തിരിക്കുന്നത്. 

മറാത്താ സാമ്പ്രാജ്യ സ്ഥാപകന്‍ ഛത്രപത് ശിവജി മഹാരാജിന്റെ സൈന്യാധിപന്‍ താനാജി മാലുസാരെയുടെ കഥപറയുന്ന ചിത്രമാണ് താനാജി.ഓം റാവത്താണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ദേവഗണിന്റെ ഭാര്യ കാജോള്‍ ചിത്രത്തില്‍ പ്രധാന സ്ത്രീ കഥാപാത്രമായ സാവിത്രി ബായിയായി എത്തുന്നു. സൂപ്പര്‍ താരം സെയ്ഫ് അലി ഖാനാണ് വില്ലന്‍ വേഷം അവതരിപ്പിക്കുന്നത് എന്നൊരു പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ചിത്രത്തില്‍ ഛത്രപതി ശിവാജി മഹാരാജായി എത്തുന്നത് പ്രമുഖ മറാത്തി കലാകാരന്‍ ശരദ് കേല്‍ക്കര്‍ ആണ്. അജയ് ദേവഗണിനോടൊപ്പം ഭൂഷണ്‍ കുമാറും കിഷന്‍ കുമാറും ചേര്‍ന്ന് ചിത്രം നിര്‍മ്മിച്ചിരിക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

സിറ്റിക്ക് എവേ പോരില്‍ തകര്‍പ്പന്‍ ജയം; ഡബിള്‍ അടിച്ച് ഹാലന്‍ഡും ചെര്‍കിയും

അനില്‍ഗോപി, ഡോ. എ.എം. ഉണ്ണി കൃഷ്ണന്‍
Kerala

അനില്‍ഗോപിക്കും ഡോ. എ.എം. ഉണ്ണികൃഷ്ണനും പുരസ്‌കാരം

Kerala

രാമകഥാ കോണ്‍ക്ലേവ്: ചിന്മയ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്‍ ശോധ സന്‍സ്ഥാനും അക്കാദമി പങ്കാളി

ബാല സംസ്‌കാര കേന്ദ്രം 30-ാമത് ജന്മാഷ്ടമി പുരസ്‌കാരം തപസ്യ സംസ്ഥാന പ്രസിഡന്റ് വിജയകൃഷ്ണന്‍ ഡോ. വി. സുജാതയ്ക്ക് സമ്മാനിക്കുന്നു. കെ.എന്‍. സജികുമാര്‍, കുമാരി അരുന്ധതി, മേയര്‍ വി.വി. രാജേഷ്, ലിജു വി, ആര്‍. പ്രസന്നകുമാര്‍, പി.കെ. വിജയരാഘവന്‍ സമീപം
Kerala

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

Varadyam

അറിയപ്പെടാത്ത അന്തര്‍ലോകങ്ങളുടെ ഭൂപടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഉപരാഷ്‌ട്രപതി ഇന്നും നാളെയും കേരളത്തില്‍

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ദേശീയ അധ്യക്ഷന്‍ എ. ബാലകൃഷ്ണന്റെ ഭൗതിക ദേഹത്തില്‍ ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

ആസ്വാന്‍ അണക്കെട്ട്

ശാസ്ത്രവിചാരം: മരുഭൂമിയില്‍ മലര്‍വാടി പെയ്തിറങ്ങിയപ്പോള്‍

ശ്രുതി ഇനി സുരക്ഷിത ഭവനത്തില്‍; താക്കോല്‍ കൈമാറി കൃഷ്ണകുമാറും കുടുംബവും

ആർഎസ്എസ് സർ സംഘചാലക് മോഹൻ ഭാഗവത് ന്യൂയോർക്കിൽ പറഞ്ഞത് ഇങ്ങനെയൊക്കെയാണ്…

ബഹിരാകാശയാത്രയ്‌ക്ക് ശേഷം തിരിച്ചിറങ്ങല്‍ ദൗത്യം വിജയകരം; സ്റ്റാര്‍ഷിപ്പ് പേടകം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് വീണ്ടെടുത്ത് സ്‌പേസ് എക്‌സ്

ഈ നാളുകാർക്ക് അപൂർവ്വ ഭാഗ്യ യോഗം: സമ്പൂർണ്ണ രാശിഫലം (30 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കവിത: അശോകവനിയില്‍ നിന്ന്

ഉപനേതൃസ്ഥാനം: നാണം കെട്ട് സിപിഐ; കൊടുക്കില്ലെന്ന് സിപിഎം; പ്രലോഭനവുമായി ലീഗ്

മിനിക്കഥ: ആഖ്യാനവ്യഥകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.