Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ഇനി ഫോണ്‍ വിളി എച്ച്ഡി ആക്കാം; വൈഫൈ കോളിംഗ് സേവനവുമായി ജിയോ; അറിയാം പ്രയോജനങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2020, 11:58 am IST
inBusiness

ന്യൂദല്‍ഹി: ജിയോ ഉപയോക്താക്കള്‍ക്കും ഇനി വൈഫൈ കോളിംഗ് സാധ്യം. ജനുവരി 16 നകം ഇന്ത്യയിലുടനീളം പുതിയ സേവനം ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചു. ഏതാനും ആഴ്ചകള്‍ക്കുമുമ്പ് എയര്‍ടെല്‍ സമാനമായ സൗകര്യവുമായി മുന്നോട്ട് വന്നിരുന്നു. എന്നാല്‍, ജിയോ നിലവില്‍ കൊണ്ടുവന്നിരിക്കുന്ന സേവത്തെകാല്‍ പരിമിതമാണ് എയര്‍ടെല്ലിന്റെത്.

ഒരു വൈഫൈ നെറ്റ്വര്‍ക്കിലൂടെ കോളുകള്‍ വിളിക്കാനും സ്വീകരിക്കാനും നിങ്ങളെ അനുവദിക്കുന്നതിന് ഹൈ-സ്പീഡ് ഇന്റര്‍നെറ്റ് കണക്ഷന്‍ ഉപയോഗിക്കുന്ന ഒരു ഹൈ ഡെഫനിഷന്‍ (എച്ച്ഡി) വോയ്സ് സേവനമാണ് വൈഫൈ കോളിംഗ്. ജിയോയുടെ ഉപയോക്താക്കള്‍ക്കായി വൈഫൈ കോളിംഗ് 150ല്‍ പരം ഹാന്‍ഡ്സെറ്റുകളെ പിന്തുണയ്‌ക്കുന്നു. ഇതിനു പുറമെ എല്ലാ വൈഫൈ നെറ്റ്വര്‍ക്കുകളിലൂടെയും വൈഫൈ കോളിംഗ് ലഭ്യമാണ്. എന്നാല്‍, എയര്‍ടെല്‍ സേവന പ്രകാരം അവരുടെ ബ്രോഡ്ബാന്‍ഡ് നല്‍കുന്ന വൈഫൈയില്‍ മാത്രമേ വൈഫൈ കോളിംഗ് സവിശേഷത പ്രവര്‍ത്തിക്കൂ. ജിയോ നെറ്റ്വര്‍ക്കിലെ വൈഫൈ കോളിംഗും സൗജന്യമായിരിക്കും.

വൈഫൈ കോളിംഗ് നിലവില്‍ വരുന്നത്തോടെ നിരവധി പ്രയോജനങ്ങളാണ് ഉപയോക്താക്കളെ കാത്തിരിക്കുന്നത്ത്. നിങ്ങളുടെ നിലവിലുള്ള വോയ്സ് പ്ലാനും എച്ച്ഡി വോയ്സ് അനുയോജ്യമായ ഫോണും അധിക ചാര്‍ജില്ലാതെ ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിങ്ങളുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് വൈഫൈ കോളുകള്‍ വിളിക്കുകയും സ്വീകരിക്കുകയും ചെയ്യാം. സെല്ലുലാര്‍ സേവനം ലഭ്യമല്ലാത്തപ്പോഴും അല്ലെങ്കില്‍ ഡ്രോപ്പ് കോളുകള്‍ പോലുള്ള മോശം സിഗ്‌നല്‍ പ്രശ്‌നങ്ങള്‍ ഉള്ളപ്പോഴും കോള്‍ കണക്റ്റുചെയ്യാന്‍ ഈ സൗകര്യം നിങ്ങളെ സഹായിക്കും. വീഡിയോ കോളുകള്‍ക്ക് വൈഫൈയില്‍ ഒരു എല്‍ടിഇ കണക്ഷന്‍ ആവശ്യമില്ലെന്നതും ഈ സേവനത്തിന്റെ പ്രത്യേകതയാണ്.

ഇന്ത്യയ്‌ക്കുള്ളില്‍ കോള്‍ ചെയ്താല്‍ വൈഫൈ കോളിംഗ് സവിശേഷത ഉപയോഗിച്ച് വിളിക്കുന്ന കോളുകള്‍ സൗജന്യമാകുമെന്ന് ജിയോ പറഞ്ഞു. ഐഎസ്ഡി കോളുകള്‍ക്ക്, അന്തര്‍ദ്ദേശീയ കോളിംഗ് നിരക്കുകള്‍ ബാധകമാകും. ‘ഉപയോക്താക്കള്‍ക്ക് ജിയോ വൈഫൈകോളിംഗിനായി ഏത് വൈഫൈ നെറ്റ്വര്‍ക്കും ഉപയോഗിക്കാന്‍ കഴിയും. മെച്ചപ്പെട്ട വോയ്സ്, വീഡിയോ കോളിംഗ് അനുഭവം നല്‍കുന്നതിന് വോയ്സ്, വീഡിയോ കോളുകള്‍ പരിധിയില്ലാതെ വോള്‍ട്ടിനും വൈഫൈയ്‌ക്കും ഇടയില്‍ സ്വിച്ചുചെയ്യുമെന്നും ജിയോ വ്യക്തമാക്കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

Entertainment

എം ജി ആറിന്റെ സ്വത്തിന്മേല്‍ പുതിയ അവകാശവാദം, മദ്രാസ് ഹൈക്കോടതി തള്ളി

India

‘ അമ്മേ ഇവർ എന്നെ കൊല്ലും ‘ അർദ്ധരാത്രി വന്ന ഫോൺസന്ദേശം ; ലൗജിഹാദിൽ കുടുങ്ങിയ വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം ; ഒപ്പം താമസിച്ച ആഷിക് അലി പിടിയിൽ

India

ഹൂഗ്ലിയിൽ തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന്റെ കാറിന് നേരെ മുട്ടയേറ് : ശല്യം സൃഷ്ടിക്കരുതെന്ന് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി

World

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

പുതിയ വാര്‍ത്തകള്‍

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍

സോഷ്യല്‍ മീഡിയ ഉപയോഗം പൊതുശൗചാലയങ്ങളിലെ എഴുത്തു പോലെയെന്ന് മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തനത്തില്‍ നിലവാരത്തകര്‍ച്ച

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

കായല്‍ യാത്ര ആസ്വദിക്കാന്‍ വേളി – കഠിനംകുളം സോളാര്‍ ബോട്ട് സര്‍വീസ്, ഉദ്ഘാടനം 30ന്

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗിക ബന്ധം: മുസ്ലീം വ്യക്തിനിയമത്തിന്‌റെ സംരക്ഷണമില്ലെന്ന് കോടതി

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.