Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

‘യേശുക്രിസ്തു സ്വവര്‍ഗാനുരാഗി, കന്യാമറിയം കഞ്ചാവ്’; മതനിന്ദ വളര്‍ത്തുന്ന സിനിമ പിന്‍വലിക്കാന്‍ കോടതി ഉത്തരവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2020, 06:19 pm IST
inEntertainment

യേശുക്രിസ്തുവിനെ സ്വവര്‍ഗാനുരാഗിയായി ചിത്രീകരിക്കുന്ന സിനിമ പിന്‍വലിക്കണമെന്ന് ഉത്തരവിട്ട് ബ്രസീല്‍ കോടതി. മതസംഘടനകള്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് ജസ്റ്റിസ് അബികെയര്‍ വിധി പ്രഖ്യപനം നടത്തിയത്. ‘ദ ഫസ്റ്റ് ടെംപ്‌റ്റേഷന്‍ ഓഫ് ക്രൈസ്റ്റ്’ എന്ന ചിത്രത്തില്‍ യേശുവിനെ സ്വവര്‍ഗാനുരാഗിയായി സൂചിപ്പിക്കുന്നു. നെറ്റ്ഫ്‌ളിക്‌സ് സ്ട്രീം ചെയ്യുന്ന ഈ ചിത്രം മതനിന്ദ വളര്‍ത്തുന്ന രീതിയിലുള്ളതാണെന്നാണു പരാതി.

മുപ്പതാം പിറന്നാളിന് വീട്ടില്‍ മടങ്ങിയെത്തുന്ന ക്രിസ്തു സ്വവര്‍ഗാനുരാഗിയാണെന്ന് സൂചന നല്‍ക്കുന്നതാണ് ദ ഫസ്റ്റ് ടെംപ്‌റ്റേഷന്‍ ഓഫ് ക്രൈസ്റ്റ്. ക്രിസ്തുവിന്റെ മാതാവ് മേരി കഞ്ചാവ് വലിക്കുന്നതായും ചിത്രം കാണിക്കുന്നുണ്ട്. എന്നാല്‍, ഇത്തരത്തിലുള്ള സിനിമയ്‌ക്കെതിരെ മതവിശ്വാസികള്‍ രംഗത്തെത്തിയെങ്കിലും ആവിഷ്‌കാരസാതന്ത്ര്യമാണെന്നാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ വാദിച്ചത്. ഇതേതുടര്‍ന്നാണ് കേസുമായി ബ്രസീലിലെ കത്തോലിക്ക സമൂഹം മുന്നോട്ടുപോയത്.

സിനിമ പിന്‍വലിക്കുന്നത് ബഹുഭൂരിപക്ഷം വരുന്ന ക്രിസ്ത്യാനികള്‍ അടങ്ങുന്ന ബ്രസീലിയന്‍ സമൂഹത്തിനു മാത്രമല്ല ലോക ക്രിസ്ത്യന്‍ സമൂഹത്തിനും പ്രയോജനകരമാണെന്ന് ജഡ്ജി അബികെയര്‍ വിധിയില്‍ വ്യക്തമാക്കി. റിയോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പോര്‍ട്ട ഡോസ് ഫണ്ടോസ് എന്ന ഹാസ്യ യൂട്യൂബ് ചാനലാണ് ക്രിസ്മസ് സ്‌പെഷലായി അവതരിപ്പിച്ച ദ ഫസ്റ്റ് ടെംപ്‌റ്റേഷന്‍ ഓഫ് ക്രൈസ്റ്റ് എന്ന ചിത്രത്തിനു പിന്നില്‍. ഇതേതുടര്‍ന്ന് ക്രിസ്മസിനു മുന്നോടിയായി ഒരുകൂട്ടം ആളുകള്‍ പോര്‍ട്ട ഡോസ് ഫണ്ടോസിന്റെ ആസ്ഥാനത്ത് ആക്രമണം നടത്തിയിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല.

1986 ല്‍ നിക്കോസ് കസാന്ത്‌സാക്കിസിന്റെ (The Last Temptation of Christ) എന്ന നോവലിനെ ആസ്പദമാക്കി 1988 ല്‍ ഒരുക്കിയ ലാസ്റ്റ് ടെംപ്‌റ്റേഷന്‍ ഓഫ് ക്രൈസ്റ്റ് എന്ന ഇംഗ്ലീഷ് ചിത്രവും വിവാദമായിരുന്നു. ഇതിനു പുറമെ കൃതിയെ ആസ്പദമാക്കി ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന പേരില്‍ പിഎം ആന്റണി എഴുതി സംവിധാനം ചെയ്ത മലയാള നാടകം കേരളത്തിലും പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു. കേരളത്തിലെ ക്രൈസ്തവ സഭകളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് നാടകത്തിന്റെ അവതരണം നിരോധിച്ചിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

സിറ്റിക്ക് എവേ പോരില്‍ തകര്‍പ്പന്‍ ജയം; ഡബിള്‍ അടിച്ച് ഹാലന്‍ഡും ചെര്‍കിയും

അനില്‍ഗോപി, ഡോ. എ.എം. ഉണ്ണി കൃഷ്ണന്‍
Kerala

അനില്‍ഗോപിക്കും ഡോ. എ.എം. ഉണ്ണികൃഷ്ണനും പുരസ്‌കാരം

Kerala

രാമകഥാ കോണ്‍ക്ലേവ്: ചിന്മയ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്‍ ശോധ സന്‍സ്ഥാനും അക്കാദമി പങ്കാളി

ബാല സംസ്‌കാര കേന്ദ്രം 30-ാമത് ജന്മാഷ്ടമി പുരസ്‌കാരം തപസ്യ സംസ്ഥാന പ്രസിഡന്റ് വിജയകൃഷ്ണന്‍ ഡോ. വി. സുജാതയ്ക്ക് സമ്മാനിക്കുന്നു. കെ.എന്‍. സജികുമാര്‍, കുമാരി അരുന്ധതി, മേയര്‍ വി.വി. രാജേഷ്, ലിജു വി, ആര്‍. പ്രസന്നകുമാര്‍, പി.കെ. വിജയരാഘവന്‍ സമീപം
Kerala

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

Varadyam

അറിയപ്പെടാത്ത അന്തര്‍ലോകങ്ങളുടെ ഭൂപടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഉപരാഷ്‌ട്രപതി ഇന്നും നാളെയും കേരളത്തില്‍

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ദേശീയ അധ്യക്ഷന്‍ എ. ബാലകൃഷ്ണന്റെ ഭൗതിക ദേഹത്തില്‍ ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

ആസ്വാന്‍ അണക്കെട്ട്

ശാസ്ത്രവിചാരം: മരുഭൂമിയില്‍ മലര്‍വാടി പെയ്തിറങ്ങിയപ്പോള്‍

ശ്രുതി ഇനി സുരക്ഷിത ഭവനത്തില്‍; താക്കോല്‍ കൈമാറി കൃഷ്ണകുമാറും കുടുംബവും

ആർഎസ്എസ് സർ സംഘചാലക് മോഹൻ ഭാഗവത് ന്യൂയോർക്കിൽ പറഞ്ഞത് ഇങ്ങനെയൊക്കെയാണ്…

ബഹിരാകാശയാത്രയ്‌ക്ക് ശേഷം തിരിച്ചിറങ്ങല്‍ ദൗത്യം വിജയകരം; സ്റ്റാര്‍ഷിപ്പ് പേടകം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് വീണ്ടെടുത്ത് സ്‌പേസ് എക്‌സ്

ഈ നാളുകാർക്ക് അപൂർവ്വ ഭാഗ്യ യോഗം: സമ്പൂർണ്ണ രാശിഫലം (30 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കവിത: അശോകവനിയില്‍ നിന്ന്

ഉപനേതൃസ്ഥാനം: നാണം കെട്ട് സിപിഐ; കൊടുക്കില്ലെന്ന് സിപിഎം; പ്രലോഭനവുമായി ലീഗ്

മിനിക്കഥ: ആഖ്യാനവ്യഥകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.