Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara

ടാനിയ ബിജിലിക്കും ഹാനാ തോമസിനും അക്കാദമിക് എക്‌സെലന്‍സ് അവാർഡ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2020, 12:34 pm IST
inMarukara

ഡാളസ്: ടാനിയ ബിജിലിയെയും ഹാനാ തോമസിനെയും വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഡി.എഫ്.ഡബ്ല്യൂ പ്രൊവിന്‍ അക്കാദമിക് എക്‌സെലന്‍സ് അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു. താങ്ക്‌സ്ഗിവിങ്ങിനോടനുബന്ധിച്ച്  സണ്ണിവെയ്‌ലില്‍ ജി.എഫ്.സി റെസ്റ്റോറണ്ടില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍ അംഗങ്ങളുടെ മക്കളായ ടാനിയ ബിജിലിക്കും ഹാനാ തോമസിനും അക്കാദമിക് എക്‌സെലന്‍സ് അവാർഡും ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കി ആദരിച്ചത്. 

വേള്‍ഡ് മലയാളി കൗണ്‍സില്‍ നോര്‍ത്ത് അമേരിക്കയുടെ സ്ട്രാറ്റജിക് ഫോറം പ്രസിഡന്റ് റെവ. ഷാജി. കെ. ഡാനിയേലിൽ നിന്നും ഇരു വിദ്യാര്‍ത്ഥികളും ട്രോഫികള്‍ ഏറ്റു വാങ്ങി. നോര്‍ത്ത് അമേരിക്കയുടെ ചുമതലയുള്ള ചെയര്‍മാന്‍ പി.സി. മാത്യു, പ്രശസ്ത പത്ര പ്രവര്‍ത്തകനും അമേരിക്കന്‍ മലയാളികളുടെ വാര്‍ത്താ നിരീക്ഷകനും കൂടിയായ പി.പി. ചെറിയാന്‍ മുഖ്യ പ്രഭാഷണങ്ങള്‍ നടത്തി. ഭാവിയുടെ വാഗ്ദാനങ്ങളായ  വിദ്യാര്‍ത്ഥികളെ  ആദരിക്കുന്നത് അവര്‍ക്കും മറ്റു കുട്ടികള്‍ക്കും പ്രചോദനം നൽകുമെന്നും അതിനു നേതൃത്വം നൽകിയ ഡി.എഫ്.ഡബ്ല്യൂ പ്രോവിന്‌സിന്റെ ഭാരവാഹികളെയും, സ്തുത്യര്‍ഹമായ വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെയും അനുമോദിക്കുന്നതായും പി.പി. ചെറിയാന്‍ പറഞ്ഞു. താങ്ക്‌സ്ഗിവിങ്  ഡേ  അമേരിക്കയിലും മറ്റു രാജ്യങ്ങളിലും വാണിജ്യവൽക്കരിക്കപ്പെട്ടിരികയാണെന്നും എന്നാൽ നമുക്കു ലഭിച്ച നന്മകൾക്ക് ദൈവത്തോട് നന്ദി പ്രകടിപ്പിക്കുവാനുള്ള ഒരവസരമായി താങ്ക്‌സ്ഗിവിങ്  ഡേ മാറണമെന്ന് ചെറിയാന്‍  ഉദ്ബോധിപ്പിച്ചു

സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കും ഉദാരമായ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാ പിന്തുണയും പരിപാടിയുടെ സ്‌പോണ്‍സര്‍ കൂടിയായ റെവ. ഷാജി കെ. ഡാനിയേല്‍ വാഗ്ദാനം നൽകി.  തുടര്‍ന്ന് മലയാളികള്‍ ഉള്ള സ്ഥലങ്ങളില്‍ എല്ലാം മലയാളം വളര്‍ത്തും എന്നുള്ള ഗ്ലോബല്‍ കമ്മിറ്റിയുടെ പരിപാടിയുടെ ഭാഗമായുള്ള “മലയാള ഭാഷ” സത്യാ പ്രതിജ്ഞ പ്രൊവിന്‍സ് സെക്രട്ടറി ഷേര്‍ലി ഷാജി നീരക്കല്‍ ചൊല്ലിക്കൊടുത്തത് ഭാരവാഹികളും അംഗങ്ങളും ഏറ്റുചൊല്ലി. ഏറ്റവും നല്ല അടുക്കള തോട്ടകൃഷി ചെയ്യുന്ന മലയാളി എബ്രഹാം മാത്യു, റെജി കയ്യാലക്കകം, സാബു കരോള്‍ട്ടണ്‍ എന്നിവര്‍ക്കു കര്‍ഷക രത്ന അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു. 

പ്രോവിന്‌സിന്റെ കള്‍ച്ചറല്‍ പ്രോഗ്രാം കോഡിനേറ്റര്‍ ആയി സുബി ഫിലിപ്പിനെ തിരഞ്ഞെടുത്തു. തോമസ് എബ്രഹാം, ഫ്രിക്‌സ്‌മോന്‍ മൈക്കിള്‍ അവന്‍റ്റ് ടാക്‌സ്, സാം മാത്യു, സുനില്‍ എഡ്‌വേഡ്, ഷാജി നീരക്കല്‍, ജോസ് ചെന്നിത്തല, സോണി വടക്കേല്‍, മഹേഷ് പിള്ള, അനില്‍ മാത്യു ആള്‍ സ്റ്റേറ്റ് ഇന്‍ഷുറന്‍സ്, മനോജ് ഡബ്ല്യൂ, എഫ്. ജി., ജസ്റ്റിന്‍ വർഗീസ്, മുതലായ പ്രൊവിന്‍സ് ഭാരവാഹികള്‍ ആശംസകള്‍ അറിയിച്ചു. പ്രസിഡന്റ് വർഗീസ് കയ്യാലക്കകം സ്വാഗതവും ട്രഷറര്‍ തോമസ് ചെല്ലേത് നന്ദിയും പ്രകാശിപ്പിച്ചു. മാനേജ്മന്റ് സെറിമണി സുബി ഫിലിപ്പ് കെല്ലര്‍ വില്യംസ് റീയല്‍റ്റി മനോഹരമായി അവതരിപ്പിച്ചു. ജി.എഫ്.സി യുടെ സ്വാദുഷ്ടമായ സദ്യയോടുകൂടി പരിപാടികള്‍ പര്യവസാനിച്ചു.

ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. എ. വി. അനൂപ്, പ്രസിഡന്റ് ജോണി കുരുവിള, ജനറല്‍ സെക്രട്ടറി സി. യു. മത്തായി, ഗ്ലോബല്‍ വൈസ് പ്രസിഡന്റ്മാരായ തോമസ് മൊട്ടക്കല്‍, എസ്. കെ. ചെറിയാന്‍, റീജിയന്‍ പ്രസിഡന്റ് ജെയിംസ് കൂടല്‍, ജനറല്‍ സെക്രട്ടറി സുധിര്‍ നമ്പ്യാര്‍, അഡ്വൈസറി ചൈയര്‍മാന്‍ ചാക്കോ കോയിക്കലേത്, എല്‍ദോ പീറ്റര്‍, റോയി മാത്യു, ഗ്ലോബല്‍ വൈസ് ചെയര്‍ തങ്കമണി അരവിന്ദന്‍ എന്നിവര്‍ പരിപാടികള്‍ക്ക് ആശംസകള്‍ നേര്‍ന്നു കൊണ്ട് സന്ദേശങ്ങള്‍ അയച്ചു. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.