Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മൂട്ടിപ്പഴം; അടിമുടി ഔഷധം

പി.എം. രഘുനാഥന്‍ by പി.എം. രഘുനാഥന്‍
Jan 1, 2020, 05:54 am IST
in Uncategorized

ആയിരം മീറ്റര്‍ വരെ ഉയരമുള്ള മലകളില്‍ നിത്യഹരിത വനങ്ങളില്‍ കണ്ടുവരുന്നതാണ് മൂട്ടിപ്പഴം. മൂട്ടിക്കായ്‌പന്‍, മൂട്ടിത്തൂറി എന്നീ പേരുകളില്‍ അറിയപ്പെടുന്ന ചെറിയ മരം. ബക്കൗറിയ കോര്‍ട്ടലൈന്‍സിസ് (ആമരരമൗൃല രീൗൃമേഹലിശെ)െ എന്നതാണ് ശാസ്ത്രനാമം. ഇതു പൂത്തുനില്‍ക്കുമ്പോള്‍ പെട്ടെന്ന് തിരിച്ചറിയാം. തടി നിറയെ ചുവന്ന മുഴകള്‍ പോലെ പൂക്കള്‍. പൂക്കള്‍ കൊമ്പിലല്ല താഴ്‌ത്തടിയില്‍ തന്നെയാണ്. മണ്ണ് നിരപ്പു മുതല്‍ താഴ്‌ത്തടിയുടെ മുകളറ്റം വരെ പറ്റിപ്പിടിച്ച് കുലകുലയായി പൂക്കളും പിന്നീട് കായ്‌കളുമായി കാണുന്ന കാഴ്ച വളരെ ആകര്‍ഷകമാണ്. 

ഫെബ്രുവരിയില്‍ പൂക്കാലം തുടങ്ങും. ആണ്‍പൂവും പെണ്‍പൂവും വെവ്വേറെ ചെടികളില്‍ കാണുന്നു. മെയ് മാസത്തോടെ കായ്‌കള്‍ വിളയുന്നു. കാപ്‌സ്യൂള്‍ രൂപത്തിലാണ് കായ്‌കള്‍. കായ്‌കള്‍ക്ക് മണമില്ല. വിത്ത് കിളിര്‍ക്കും. ആദ്യം പുളിയും പിന്നീട് മധുരവുമാണ് രുചി. കാട്ടിലെ മരമാണെങ്കിലും, ഇപ്പോള്‍ നാട്ടിലും വളര്‍ത്തിവരുന്നു. പഴത്തിന് പുറമെ പുറന്തോട് അച്ചാറിടാനും ഉത്തമം. മൂട്ടിപ്പഴത്തിന് ധാരാളം ഔഷധ ഗുണങ്ങളുണ്ട്. കൊളസ്‌ട്രോള്‍ കുറയ്‌ക്കുന്നതിനും പ്രമേഹ ചികിത്സക്കും ഇത് ഉപയോഗിക്കുന്നു. ശ്ലേഷ്മ പാളികളുടെ അസുഖം ഭേദപ്പെടുത്താന്‍ ഇതിന്റെ തൊലി കൊണ്ടുള്ള കഷായം ഉപയോഗിക്കുന്നു. പ്രമേഹ നിയന്ത്രണത്തിന് ഇതിന്റെ വേരുകള്‍ നല്ലതാണ്. മൂലക്കുരു മാറുന്നതിന് വേരും ഇലയും നന്നായരച്ച് ചൂടുവെള്ളം ചേര്‍ത്ത് ഗുളികകളാക്കി കഴിക്കാറുണ്ട്. വയറിനകത്തെ വിഷാംശം പുറന്തള്ളുന്നതിന് ഇതിന്റെ ഇലകളും പഴവും തടിയുടെ ഭാഗങ്ങളും ചേര്‍ത്തരച്ച് ഉപയോഗിക്കാറുണ്ട്. പാകമാകാത്ത കായകളുടെ തൊണ്ട്, പനി മാറുന്നതിന് ഗോത്രവര്‍ഗക്കാര്‍ പ്രയോഗിക്കാറുണ്ട്. (മൂട്ടിപ്പഴത്തിന്റെ തൈകള്‍ ലഭിക്കാന്‍: കോശ്ശേരിയില്‍ കുര്യന്‍ ജോര്‍ജ്ജ്: 9447821881, വി.ജി ശശിധരന്‍: 9495656516, നാഗാര്‍ജ്ജുന ആയുര്‍വേദിക് ഗ്രൂപ്പ്: 04852261903, 9847072596.)

Tags: Print Edition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

ഹരിവരാസനം”പൂജാ ചടങ്ങുകളോടെ ആരംഭിച്ചു ;മലയാള സിനിമയിൽ ആദ്യമായി എല്ലാ സിനിമാ പ്രവർത്തകരും തൂഫാൻ വാരിയേഴ്‌സ് ആയ ചിത്രം

ഇന്ത്യയുടെ മാർക്കോസ് കമാൻഡോകളെ കണ്ടമാത്രയിൽ കപ്പൽ വിട്ടോടി കടൽ കൊള്ളക്കാർ ; സിനിമാ സ്റ്റൈൽ രംഗങ്ങൾ നടന്നത് ഏദൻ ഉൾക്കടലിൽ

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ എത്തി

ഭീകരതയുടെ ഇരകൾക്കൊപ്പം നിൽക്കുന്നതിനുപകരം ഫാറൂഖും മെഹബൂബയും പാകിസ്ഥാനെ സംഭാഷണത്തിന് ക്ഷണിക്കുന്നു : തീവ്രവാദം മറന്ന് പ്രതിപക്ഷ നേതാക്കളുടെ പാക് സ്നേഹം

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ചുരിദാർ അനുവദിക്കില്ല; ഉത്തരവിട്ട് ഹൈക്കോടതി, സ്ത്രീകൾക്ക് പരമ്പരാഗത കേരളീയ വസ്ത്രധാരണം തുടരും

ഗോവധ നിരോധനം: സുപ്രീംകോടതിയെ സമീപിച്ച് വിജയ് സ‌ർക്കാർ, 1958-ലെ മൃഗസംരക്ഷണ നിയമത്തിന് വിരുദ്ധമെന്ന് വാദം

റിലീസിന് മുൻപ് ‘ജനനായകൻ’ കണ്ടത് 1.2 കോടി ആളുകൾ;വിജയ്‌ക്ക് വൻ തിരിച്ചടി

35,000 കോടിയുടെ നിക്ഷേപം; 21,000 തൊഴിലവസരം ; രാജ്യത്ത് നാലാമത്തെ വാഹന പ്ലാന്റ് ഒരുക്കി സുസുക്കി ; പ്രതിവർഷം 40 ലക്ഷം വാഹനങ്ങൾ പുറത്തിറക്കും

തമ്പാനൂരിൽ റെയിൽവേ ട്രാക്കിന് മുകളിലേക്ക് പൈലിങ് യന്ത്രം മറിഞ്ഞു; ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ഗതാഗതം നിർത്തിവച്ചു

പൊട്ടും കുറിയും കണ്ട് ഒരാളെയും സംഘപരിവാര്‍ എന്ന് ചാപ്പ കുത്തരുത് ; ശേഷാദ്രിനാഥ് സംഘപരിവാര്‍ അനുകൂലിയണെങ്കില്‍, പി എം നിയാസ് അത് തെളിയിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.