Saturday, July 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

നൂറിലേറെ നാടക സംഘങ്ങള്‍, ഗാനമേള, ബാലെ സംഘങ്ങള്‍, മിമിക്‌സ് സംഘങ്ങള്‍, കഥാപ്രസംഗ കലാകാരന്മാര്‍, ക്ഷേത്രകലാകാരന്മാര്‍, കഥകളി, ഓട്ടന്‍തുള്ളല്‍, ചാക്യാര്‍കൂത്ത് എന്നിവയ്‌ക്ക് പുറമെ ചെണ്ടമേളം, പഞ്ചാരിമേളം എന്നിങ്ങനെ വിവിധ മേഖലകളിലെ കലാകാരന്മാരുടെ വരുമാനം ഒരു ഉത്സവകാലത്തെ ആശ്രയിച്ചാണ്.

Janmabhumi Online by Janmabhumi Online
Mar 12, 2020, 12:56 pm IST
in Uncategorized
FacebookTwitterWhatsAppTelegramLinkedinEmail

കോട്ടയം: ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ നിരവധി കലാകാരന്മാരും അതുമായി ബന്ധപ്പെട്ടവരും ഏറെ ബുദ്ധിമുട്ടിലായി. കല ഒരു ജീവനോപാധിയാക്കി ഉത്സവകാലത്തെ മാത്രം ആശ്രയിച്ച് കഴിയുന്നവരാണ് ഇവരില്‍ ബഹുഭൂരിപക്ഷവും.  

നൂറിലേറെ നാടക സംഘങ്ങള്‍, ഗാനമേള, ബാലെ സംഘങ്ങള്‍, മിമിക്‌സ് സംഘങ്ങള്‍, കഥാപ്രസംഗ കലാകാരന്മാര്‍, ക്ഷേത്രകലാകാരന്മാര്‍, കഥകളി, ഓട്ടന്‍തുള്ളല്‍, ചാക്യാര്‍കൂത്ത് എന്നിവയ്‌ക്ക് പുറമെ ചെണ്ടമേളം, പഞ്ചാരിമേളം എന്നിങ്ങനെ വിവിധ മേഖലകളിലെ കലാകാരന്മാരുടെ വരുമാനം ഒരു ഉത്സവകാലത്തെ ആശ്രയിച്ചാണ്. ആയിരക്കണക്കിന് കലാകാരന്മാരുടെ കുടുംബങ്ങളും ഇതോടെ പ്രതിസന്ധിയിലാകുന്നു. ഉത്സവ ആഘോഷങ്ങളുടെ ഭാഗമായി മൈക്ക് സെറ്റ്, പന്തല്‍, പ്രിന്റിങ് പ്രസ്സുകള്‍, ചിന്തിക്കട, ചെറുകിട പലഹാരക്കച്ചവടക്കാര്‍ എന്നിവരൊക്കെ വരുമാനം പ്രതീക്ഷിക്കുന്നത് ഉത്സവകാലത്താണ്. ഓരോ ഉത്സവകാലത്തും കോടിക്കണക്കിന് രൂപയാണ് വിപണിയിലേക്ക് എത്തുന്നത്.  

നാടറിയുന്ന ഗജവീരന്മാരുമായി ബന്ധപ്പെട്ടവരും ഉത്സവ വരുമാനത്തെ ആശ്രയിക്കുന്നവരാണ്. രണ്ടു പ്രളയങ്ങള്‍ കലാകാരന്മാരെ തളര്‍ത്തിയിരുന്നു. ഉത്സവ ആഘോഷങ്ങളെല്ലാം നന്നേ കുറവായിരുന്നു. അതില്‍നിന്ന് കരകയറുന്ന പ്രതീതി കൈവ ന്നപ്പോഴാണ് ‘കോവിഡ് 19’ നാടാകെ നിശ്ചലമാക്കുന്ന നിലയില്‍ പ്രത്യക്ഷപ്പെട്ടത്. ഉത്സവങ്ങള്‍ക്കും പൊതുചടങ്ങുകള്‍ക്കുമെല്ലാം സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍െപ്പടുത്തിയതോടെ  സ്‌റ്റേജ് കലാകാരന്മാരും വാദ്യമേളങ്ങള്‍ കൈകാര്യം ചെയ്യുന്നവരുമായ നല്ലൊരുവിഭാഗം പ്രതിസന്ധിയിലായി.

പക്ഷിപ്പനി പടര്‍ന്നുപിടിച്ചപ്പോള്‍ കോഴിയേയും താറാവിനെയും കൊന്നൊടുക്കിയ കര്‍ഷകര്‍ക്കും വ്യാപാരികള്‍   ക്കും സര്‍ക്കാര്‍ ധനസഹായം നല്‍കിയിരുന്നു. അതുപോലെ തൊഴിലില്ലാതെ വലയുന്ന കലാകാരന്മാര്‍ക്കും സഹായം അനുവദിക്കണമെന്ന് നാടക നടന്‍ കോട്ടയം രമേശ് അഭപ്രായപ്പെട്ടു. പല കലാകാരന്മാരും സാമ്പത്തികമായി ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags: covidcoronavirusPrint Edition
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വായ്പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

Kerala

കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; പ്രതിരോധ നടപടികൾ കൂടുതൽ ഊർജിതമാക്കി ആരോഗ്യവകുപ്പ്, മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി

India

ഇന്ത്യയിൽ ആക്ടീവ് കോവിഡ് രോഗികളുടെ എണ്ണം 3,000 കടന്നു: 7 മരണം, ഏറ്റവും കൂടുതൽ രോ​ഗികൾ കേരളത്തിൽ

പുതിയ വാര്‍ത്തകള്‍

അതിരപ്പള്ളിയില്‍ കാട്ടാന ആക്രമണം, യുവാവിന് പരിക്ക്

രേവന്ത് റെഡ്ഡി (ഇടത്ത്) അന്നപൂര്‍ണ്ണ കാന്‍റീനിനെ പേര് ഇന്ദിരാഗാന്ധി കാന്‍റീന്‍ എന്നാക്കി മാറ്റിയതില്‍ പ്രതിഷേധിച്ച മുനിസിപ്പല്‍ കോര്‍പറേഷന്‍ അംഗങ്ങളായ സ്ത്രീകള്‍ (വലത്ത്)

രേവന്ത് റെഡ്ഡി പെട്ടു; സ്ത്രീകളുടെ തുണിയഴിച്ച് തല്ലുകൊടുത്താലേ ഇന്ദിരാഗാന്ധിയുടെ മഹത്വം മനസ്സിലാകൂ എന്ന പ്രസംഗം വിവാദമായി

മുഹറം അവധി മാറില്ല, ഞായറാഴ്ച തന്നെ

സഹിച്ചത് കൊടും പീഡനം : ഭീഷണിയ്‌ക്ക് വഴങ്ങി ഇസ്ലാമായ യുവതികൾ വിഎച്ച്പിയുടെ സഹായത്തോടെ തിരികെ ഹിന്ദുമതത്തിലേയ്‌ക്ക്

ദിയ കൃഷ്ണയ്‌ക്ക് ആണ്‍കുഞ്ഞ്

മുഹറം ഘോഷയാത്രയ്‌ക്കിടെ മുസ്ലീം സംഘങ്ങൾ പരസ്പരം ഏറ്റുമുട്ടി ; നിരവധി പേർ ആശുപത്രിയിൽ ; ആറ് പേർ അറസ്റ്റിൽ

നിപ ബാധിച്ച പാലക്കാട് സ്വദേശിനിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

‘ജയ് ബജ്രംഗ് ബലി’ മുഴക്കി ചൈനീസ് ക്യാമ്പിലെത്തി അടിച്ച ഇന്ത്യൻ സിംഹകുട്ടികൾ :  ചൈനീസ് സൈനികരുടെ കഴുത്ത് ഒടിച്ച കമാൻഡോകൾ

റേഷന്‍ കടയില്‍ നിന്ന് വാങ്ങിയ ഗോതമ്പ് മാവില്‍ പുഴു: പാകം ചെയ്ത് കഴിച്ച 2 വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം

നേഹല്‍ മോദി (ഇടത്ത്) നീരവ് മോദി (വലത്ത്)

ഇന്ത്യയിലെ ബാങ്കുകളെ തട്ടിച്ച് പണം വാരിക്കൂട്ടി വിദേശത്തേക്ക് മുങ്ങല്‍ ഇനി നടക്കില്ല; ഇഡി-സിബിഐ ടീം നീരവ് മോദിയുടെ സഹോദരനെ പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies