Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പൗരത്വ നിയമത്തെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ വിശദീകരിക്കാന്‍ ആര്‍എസ്എസ്; വീടു വീടാന്തരം ഗൃഹസമ്പര്‍ക്കത്തിനായി പ്രവര്‍ത്തകര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2019, 06:39 pm IST
inIndia

 

ന്യൂദല്‍ഹി: രാജ്യത്തെ ജനങ്ങളില്‍ പൗരത്വ ഭേദഗതിയെകുറിച്ചുള്ള അവബോധം സൃഷ്ടിക്കാന്‍ രാഷ്‌ട്രീയ സ്വയംസേവക് സംഘ്. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ എല്ലാ വീടുകളിലും  എത്തി നിയമത്തെക്കുറിച്ച് വിശദീകരിക്കുമെന്ന് പ്രാന്തീയ അധികാരി ഭാരത് ശര്‍മ്മയാണ് ഇക്കാര്യം അറിയിച്ചത്. വ്യാജ വാര്‍ത്തകളെ തുടര്‍ന്ന് രാജ്യത്ത് പലയിടങ്ങളിലും സംഘര്‍ഷം തുടരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് അദേഹം അറിയിച്ചു. 

3-4 ദിവസത്തിനുള്ളില്‍ ഞങ്ങള്‍ക്ക് രാജ്യത്ത് ഐക്യവും സമാധാനവും കൊണ്ടുവരാന്‍ സാധിക്കും. പൗരത്വ ഭേദഗതിയുടെ നിജസ്ഥിതി ഓരോവീടുകളിലും പ്രവര്‍ത്തകര്‍ ചെന്ന് ബോധവത്കരണം നടത്തും. യുവാക്കളില്‍ നിന്ന് സംഘര്‍ഷങ്ങള്‍ക്കു കാരണമാകുന്ന മിഥ്യധാരണകള്‍ തുടച്ചുനീക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ ആദ്യം പൗരത്വ ഭേദഗതി എന്താണെന്ന് പഠിക്കണം. ഒരുതരത്തിലുള്ള ഹിംസപ്രവര്‍ത്തനങ്ങളെയും അനുകൂലിക്കുന്നില്ല. ആളുകള്‍ കൂട്ടം കൂട്ടമായി പോലീസിനെ കല്ലെറിഞ്ഞാല്‍ അവര്‍ക്ക് എന്താണ് ചെയ്യാന്‍ കഴിയുകയെന്നും അദ്ദേഹം ചോദിച്ചു.

രാജ്യസുരക്ഷയെ മുന്‍ നിര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് വിശദീകരിക്കാന്‍ നേരിട്ടിറങ്ങുമെന്ന്  ബിജെപി അറിയിച്ചു. പത്തു ദിവസത്തിനുള്ളില്‍ രാജ്യവ്യാപക പ്രചരണം ആരംഭിക്കുമെന്ന് ബിജെപി വ്യക്തമാക്കി. പ്രചരണത്തിന്റെ ഭാഗമായി രാജ്യമെമ്പാടും 1000 റാലികള്‍ നടത്തും.  പൗരത്വ ഭേദഗതി നിയമത്തെ വിശദീകരിച്ചുകൊണ്ട്  250 ലധികം സ്ഥലങ്ങളില്‍ വാര്‍ത്താസമ്മേളനങ്ങള്‍ നടത്തും.

എല്ലാ വീടുകളിലും  കയറി ഇറങ്ങിയുള്ള ബോധവത്കരണവും നടത്തുമെന്ന് ബിജെപി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി  ഭൂപേന്ദര്‍ യാദവ് വ്യക്തമാക്കി. എല്ലാ കുടുംബങ്ങളില്‍ പൗരത്വ നിയമ ഭേദഗതിയെപ്പറ്റിയുള്ള നിലപാടുകള്‍ എത്തിക്കുക എന്നതാണ് ലക്ഷ്യം. സമ്പര്‍ക്ക് അഭിയാന്‍ എന്നാണ് ബിജെപിയുടെ പത്തു ദിവസത്തെ പ്രചാരണ പരിപാടിക്ക് പേരിട്ടിരിക്കുന്നത്. ജനങ്ങളുടെ മുന്നില്‍ നിയമത്തിന്റെ യഥാര്‍ഥ വസ്തുത എത്തിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നതെന്ന് ഭൂപേന്ദര്‍ യാദവ് പറയുന്നു. തെറ്റിദ്ധാരണ പരത്തുന്ന പ്രതിപക്ഷ പ്രചാരണങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുമെന്ന് അദേഹം വ്യക്തമാക്കി.  താഴേത്തട്ടില്‍ നിന്ന് പ്രചാരണം തുടങ്ങും. വീടുവീടാന്തരം കയറി ദേശീയ പൗരത്വ റജിസ്റ്ററിനെക്കുറിച്ച് വിശദീകരിക്കലാണ് ആദ്യപടി.

ഇത്തരമൊരു നിര്‍ദേശം ബിജെപി കീഴ്ഘടകങ്ങള്‍ക്ക് നല്‍കിക്കഴിഞ്ഞു. പിന്നീടാണ് നിയമഭേദഗതിക്ക് അനുകൂലമായി രാജ്യത്ത് ആയിരം റാലികള്‍ സംഘടിപ്പിക്കുക. തുടര്‍ന്ന് ബിജെപിയുടെ എല്ലാ സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്കുകളിലൂടെയും ജനങ്ങളെ ബോധവന്‍മാരാക്കുമെന്നും അദേഹം വ്യക്തമാക്കി. എല്ലാ സംസ്ഥാനങ്ങിലെയുംബിജെപിയുടെ ട്വിറ്റര്‍, ഫേസ്ബുക്ക് യൂട്യൂബ് അക്കൗണ്ടിലടക്കം പ്രചാരണപ്രവര്‍ത്തനങ്ങളും വീഡിയോകളും പ്രസിദ്ധീകരിച്ച് തുടങ്ങിയതായും  ഭൂപേന്ദര്‍ യാദവ് വ്യക്തമാക്കി. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)
India

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു
India

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

India

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)
Kerala

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

നേപ്പാളിന്റെ കണ്ണീരൊപ്പാം

ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്‌ക്കിടെ ട്രാവലര്‍ കത്തിനശിച്ചു, യാത്രികര്‍സുരക്ഷിതര്‍

ഭർത്താവിനൊപ്പം രുദ്രാഭിഷേകത്തിൽ പങ്കെടുത്ത് അഫ്സാന ഖാൻ ; അള്ളാഹു ക്ഷമിക്കില്ല , നരകത്തിലേയ്‌ക്കുള്ള പാതയിലാണെന്ന് തീവ്ര ഇസ്ലാമിസ്റ്റുകൾ

ഖത്തറിൽ ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് തടവ്, പിഴ എന്നീ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

സ്ത്രീധന പീഡന കേസുകളില്‍ വിചാരണ വേഗത്തിലാക്കാന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ച് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.