Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഡെലിവറി ദുരര്‍ത്ഥത്തിലുള്ള ആംഗ്യം കാണിച്ചത് പൊലീസുകാരിയോട്, ഉടനെ കയ്യോടെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി യുവതി

ഒരു യുവതി ഒരു ഡെലിവറി ബോയിനെ കോളറില്‍ പിടിച്ച് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന വീഡിയോ വൈറലായി പ്രചരിക്കുകയാണ്. ബംഗാളിലാണ് സംഭവം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2026, 01:49 am IST
inKerala

കൊല്‍ക്കൊത്ത :ഒരു യുവതി ഒരു ഡെലിവറി ബോയിനെ കോളറില്‍ പിടിച്ച് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന വീഡിയോ വൈറലായി പ്രചരിക്കുകയാണ്. ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഖര്‍ദയിലാണ് സംഭവം.

Delivery agent harrassed a woman on the street in Khardah, West Bengal, making explicit gestures.

He didn’t realize the lady was an off-duty woman police constable – the Lady Singham of Khardah! 🔥

She took delivery boy to Police Station. pic.twitter.com/5beptU9vbq

— News Algebra (@NewsAlgebraIND) July 15, 2026

മുസ്ലിം ഭൂരിപക്ഷപ്രദേശമാണ് ഇവിടം. മമത ബാനര്‍ജിയുടെ കാലത്ത് മുസ്ലിം ഗുണ്ടകള്‍ക്ക് വലിയ സ്വാധീനമുള്ള സ്ഥലമായിരുന്നു. പക്ഷെ ഭരണം മാറിയപ്പോള്‍ ഈ ഗുണ്ടായിസം പുതിയ ബിജെപി സര്‍ക്കാര്‍ തൂത്തെറിഞ്ഞു. പണ്ട് കൂട്ടബലാത്സംഗങ്ങള്‍ പോലും പതിവായിരുന്ന ഈ സ്ഥലത്ത് സ്്തരീസുരക്ഷയ്‌ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നതിന് ഉദാഹരണം കൂടിയായി ഈ സംഭവം.

ഒരു ഉല്‍പന്നം കൊടുക്കാന്‍ വന്ന ഡെലിവറി ബോയ് ഈ യുവതിയെ കണ്ടപ്പോള്‍ വഴി തടഞ്ഞ് നിന്ന് ചില ദുരര്‍ഥം ധ്വനിപ്പിക്കുന്ന ആംഗ്യം കാണിക്കുകയായിരുന്നു. വാസ്തവത്തില്‍ ഈ യുവതി ഈ ക്രമസമാധാനപാലത്തിന് ബംഗാള്‍ സര്‍ക്കാര്‍ നിയമിച്ച പൊലീസ് ഓഫീസറായിരുന്നു. പക്ഷെ ഇവര്‍ യൂണിഫോമിലല്ല ഡ്യൂട്ടി നിര്‍വ്വഹിക്കുക. സാധാരണ വേഷത്തിലാണ്. ഇത് മനസ്സിലാക്കാതെയാണ് യുവാവ് ഇത്തരം ആംഗ്യവിക്ഷേപം കാണിച്ചത്. ഇത് പൊലീസുകാരിയായ യുവതിയെ പ്രകോപിപ്പിച്ചു. അവര്‍ ഉടനെ ഈ ഡെലിവറി ബോയിനെ കോളറില്‍ ബലമായി പിടിച്ച് നേരെ കൊണ്ടുപോയത് പൊലീസ് സ്റ്റേഷനില്‍. ഏകദേശം 400 മീറ്ററോളം ദൂരം ഈ ഡെവിവറി ബോയിനെ കോളറില്‍ പിടിച്ച് യുവതി കൊണ്ടുപോയി. ഖര്‍ദയിലെ ലേഡിസിംഹം എന്നാണ് ഇപ്പോള്‍ ഈ യുവതിയെ വിശേഷിപ്പിക്കുന്നത്.

പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോവാണ് താന്‍ വഴി തടസം സൃഷ്ടിച്ച് ലൈംഗികച്ചുവയോടെയുള്ള ആംഗ്യം കാണിച്ചത് ഒരു പൊലീസുകാരിയോടാണെന്ന് ഡെലിവറി ബോയിക്ക് മനസ്സിലായത്. ബംഗാളില്‍ ബിജെപി അധികാരത്തില്‍ വന്നതോടെ സ്ത്രീസുരക്ഷയുടെ കൂടി ഉദാഹരണമായി ഈ സംഭവം മാറി.

 

Tags: BengalKolkotaDelivery BoyLatest newsPolice woman
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

India

രാമായണത്തിലെ ആദ്യ ഗാനം പുറത്ത്….രാമ-സീതാബന്ധത്തിന്റെ നന്മകളുണര്‍ത്തി രണ്‍ബീര്‍ കപൂറും സായ് പല്ലവിയും

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

Kerala

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

World

പേടിച്ചരണ്ട് സൗദി, രക്ഷിക്കാന്‍ തുര്‍ക്കിയോ പാകിസ്ഥാനോ ഇല്ല…ഹൂതികള്‍ മക്കയും ജിദ്ദയും ആക്രമിച്ചേക്കുമെന്ന് സൗദി

പുതിയ വാര്‍ത്തകള്‍

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

മെസിയുടെ പേരില്‍ തട്ടിപ്പ്: ആറു മണിക്കൂര്‍ പിന്നിട്ട് പരിശോധന; ജേണലിസ്റ്റുകളുടെ ഫോൺ പിടിച്ചെടുത്തിട്ടി​ല്ലെന്ന് എഡിജിപി പി. വിജയൻ

1.25 ലക്ഷം ജനപ്രതിനിധികള്‍ വന്ദേമാതരം പാടും; നാളെ വാര്‍ഡ് തലങ്ങളില്‍ പ്രത്യേക പരിപാടികള്‍

നരേന്ദ്ര മോദി ഭരണത്തിന്റെ 25 വര്‍ഷം: സേവാ സങ്കല്‍പ് അഭിയാന്‍ 17 മുതല്‍ ഒക്‌ടോബര്‍ 17 വരെ

അണികള്‍ക്കും അനുഭാവികള്‍ക്കും ഭിന്നസ്വരം; ഇ ഡിക്കെതിരെ പ്രതിരോധത്തിന് സിപിഎം

മാതൃക പ്രിന്റ് ടെക്കിന്റെ ഉദ്ഘാടനത്തിന് സാക്ഷ്യം വഹിച്ച് പ്രൗഢഗംഭീര സദസ്സ്‌

മാനവരുടെ മനമറിഞ്ഞ മോദി : പ്രധാനമന്ത്രിയുടെ 25 വർഷത്തെ പൊതുജീവിതത്തിൽ സാധാരണക്കാരുടെ ജീവിതത്തിൽ എത്രമാത്രം മാറ്റങ്ങൾ സംഭവിച്ചു ?

പട്ടികജാതി മോര്‍ച്ച സംസ്ഥാന നേതൃയോഗം തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു

അയ്യന്‍കാളിയെയും ചാത്തന്‍ മാസ്റ്ററെയും ഭരണാധികാരികള്‍ മറന്നു: കുമ്മനം

വെള്ളാപ്പള്ളി നവതി നിറവിലേക്ക്; പിറന്നാള്‍ ആഘോഷം ഇന്ന്

ദീപ്തി ശര്‍മ്മ, ശ്രീചരണി

ചരിത്രം കുറിച്ച് ശ്രീചരണി; വനിതാ ടി20 റാങ്കിങ്ങില്‍ 800 പോയിന്റ് കടക്കുന്ന ആദ്യ ഭാരത താരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.