Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

സെന്റര്‍ ഫോര്‍ ഇന്ത്യാ സ്റ്റഡീസ് ഫാഹീല്‍ യൂണിറ്റ് ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2019, 06:38 pm IST
inMarukara

കുവൈറ്റ് സിറ്റി: സെന്റര്‍ ഫോര്‍ ഇന്ത്യാ സ്റ്റഡീസ് കുവൈറ്റ് ഫാഹീല്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍  ‘ലൈഫ് ലൈന്‍ – ആരോഗ്യകരമായ ജീവിതത്തിലേക്കുള്ള വഴി’ എന്ന വിഷയത്തില്‍ പൊതുപരിപാടി സംഘടിപ്പിച്ചു. മംഗാഫില്‍ വെച്ച് നടന്ന ചടങ്ങില്‍ കെ.എന്‍. സുബ്രഹ്മണ്യം അധ്യക്ഷത വഹിച്ചു. ദേശീയ അവാര്‍ഡ് ജേതാവും, കുവൈറ്റില്‍ സുപ്രസിദ്ധ ഓങ്കോളജിസ്റ്റുമായ ഡോ. സുസോവന സുജിത് നായരും, ഇന്റേണല്‍ ട്രയിനറും, സിഐഎസ് വൈസ് പ്രസിഡന്റുമായ നിഷ ദിലീപും, വിഷയങ്ങള്‍ അവതരിപ്പിച്ചു. ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള കാരണങ്ങളും, അതു കുറയ്‌ക്കാനും, ഒഴിവാക്കാനുമുള്ള, മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും, നിഷ ദിലീപ് വിശദീകരിച്ചു. 

പുകവലി, മറ്റു പുകയില ഉല്‍പ്പന്നങ്ങള്‍, മദ്യപാനം തുടങ്ങിയവ മൂലം സ്വന്തം ശരീരത്തിനും, കുടുംബത്തിനും, സംഭവിക്കുന്ന ദൂഷ്യവശങ്ങളെ കുറിച്ചും, ഇതില്‍ നിന്ന് എത്രയും പെട്ടന്ന് വിമുക്തി നേടേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും, ഡോ. സുസോവന സ്ഥിതിവിവരകണക്കുകള്‍ നിരത്തി വിശദീകരിച്ചു. കൂടാതെ, മൊബൈല്‍ ഫോണും ബ്ലൂടൂത്ത് ഉപകരണങ്ങള്‍ പോലെ വികരണ ശേഷിയുള്ള ഉല്‍പ്പന്നങ്ങളുടെ അമിത ഉപയോഗം മൂലം കുട്ടികളില്‍ സംഭവിക്കാനിടയുള്ള ആഘാതങ്ങളെ കുറിച്ചും ഡോ. സുസോവന ചൂണ്ടിക്കാട്ടി.

സദസ്യരുടെ മികച്ച പങ്കാളിത്തത്തോടെ നടന്ന ഈ പരിപാടിയില്‍ ഉയര്‍ന്ന എല്ലാ സംശങ്ങള്‍ക്കും ഡോ. സുസോവനയും നിഷ ദിലീപും മറുപടി നല്‍കി. ജഗദീഷ് അവതാരകനായ ചടങ്ങില്‍ ബിന്ദു സുധീര്‍ സ്വാഗതവും, ബാലമുരുകന്‍ നന്ദിയും പ്രകാശിപ്പിച്ചു. സെന്റര്‍ ഫോര്‍ ഇന്ത്യാ സ്റ്റഡീസിന്റെ ഉദ്ദേശ്യലക്ഷ്യത്തെ കുറിച്ചും മുന്‍പ് അവതരിപ്പിച്ച വിവിധ പരിപാടികളെ കുറിച്ചും സിഐഎസ് ഫാഹീല്‍ ഏരിയ പ്രസിഡന്റ് സുധീര്‍ വി.മേനോന്‍ വിശദീകരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടെയില്‍ റേസ് വൈദ്യുത പദ്ധതികള്‍ പ്രളയ സാധ്യത വര്‍ദ്ധിപ്പിക്കുന്നു

Kerala

600 കോടിയുടെ കശുവണ്ടി അഴിമതി; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രതിക്ക് രേഖ ചോര്‍ത്തി നല്‍കി – ഹൈക്കോടതി

Kerala

തോരാതെ പെരുമഴ! കൂടുതൽ ജില്ലകളിൽ അവധി, പുലര്‍ച്ചെയും കളക്ടര്‍മാരുടെ പ്രഖ്യാപനം

Football

ഫുട്‌ബാൾ മത്സരത്തിനിടെ ഇടിമിന്നലേറ്റ് 24-കാരനായ താരത്തിന് ദാരുണാന്ത്യം; നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

Main Article

ഇന്ന് ദേശീയ കൈത്തറിദിനം: വികസിത ഭാരതത്തിന്റെ ഭാവി നെയ്യുമ്പോള്‍

പുതിയ വാര്‍ത്തകള്‍

മെറ്റയുടെ കുറ്റസമ്മതം തീര്‍ത്തും അപര്യാപ്തം

പുഴയൊഴുകട്ടെ, നാടുയരട്ടെ

‘Get Ready With Me’; ദേശീയ കൈത്തറി ദിനത്തിൽ പങ്കാളികളാകാൻ യുവതയോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

അരപ്പവന്‍ മെഡലില്ല, ഏകദേശം 20,000 മിടുക്കര്‍ പുറത്തുതന്നെ; എസ്സി-എസ്ടി കുട്ടികളുടെ 10,000 പവന്‍ വി.ഡി. സതീശന്‍ സര്‍ക്കാരും മുക്കി

സാവരിയ ബസന്ത് കൊലപാതകം: രാജ്യസഭയില്‍ ഉന്നയിച്ച് സി. സദാമനന്ദന്‍ മാസ്റ്റര്‍

മോദിയുടെ വിദേശ യാത്രകള്‍ വഴി എത്തിയത് 381 ബില്യന്‍ ഡോളര്‍

രാജ്യത്ത് ഹരിത ഊർജ്ജ വിപ്ലവം; 23,731 കോടിയുടെ ‘ഗോബർധൻ’ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

‘വിരട്ടരുത് വളർന്ന പാർട്ടി വേറെയാണ്’; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് അർജുൻ ആയങ്കി

ഭക്ഷ്യവസ്തുക്കളില്‍ വ്യാവസായിക എസന്‍സ് ഭക്ഷ്യനിര്‍മാണ യൂണിറ്റ് അടപ്പിച്ചു

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.