Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports

ദല്‍ഹിയെ എറിഞ്ഞിട്ടു; സക്‌സേനയക്ക് 6 വിക്കറ്റ്; ഫോളോ ഓണ്‍ ചെയ്ത ദല്‍ഹി രണ്ടാം ഇന്നിങ്ങ്‌സില്‍ 142/1

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2019, 07:51 am IST
inSports

തിരുവനന്തപുരം: കേരളത്തിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ദല്‍ഹിക്ക് ഫോളോ ഓണ്‍. ജലജ് സക്‌സേനയുടെ മാന്ത്രിക സ്പിന്നില്‍ വട്ടംകറങ്ങി വീണ ദല്‍ഹി ഒന്നാം ഇന്നിങ്‌സില്‍ 383 റണ്‍സിന്റെ കൂറ്റന്‍ ലീഡ് വഴങ്ങി. കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 9ന് 525നെതിരെ ദല്‍ഹി ഒന്നാം ഇന്നിങ്‌സില്‍ വെറും 142 റണ്‍സിന് പുറത്തായി. 63 റണ്‍സിന് ആറ് വിക്കറ്റുകള്‍ പിഴുത ജലജ് സക്‌സേനയാണ് ദല്‍ഹിയെ തകര്‍ത്തത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ 18-ാം അഞ്ചാം വിക്കറ്റ് നേട്ടമാണ് സക്‌സേന സ്വന്തമാക്കിയത്. സിജോമോന്‍ ജോസഫ് രണ്ടും സന്ദീപ് വാര്യര്‍, മോനിഷ്എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്‌ത്തി. തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ദല്‍ഹി മൂന്നാം ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍  142 റണ്‍സ് എന്ന നിലയിലാണ്. അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ കുനാല്‍ ചന്ദേല (51), ക്യാപ്റ്റന്‍ ധ്രുവ് ഷോറെ (രണ്ട്) എന്നിവരാണ് ക്രീസില്‍. ഒരു ദിവസത്തെ കളിയും ഒന്‍പതു വിക്കറ്റും ബാക്കിനില്‍ക്കെ ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ ദല്‍ഹിക്ക് ഇനിയും 241 റണ്‍സ് കൂടി വേണം. ഏകദിന ശൈലിയില്‍ ബാറ്റ് ചെയ്ത് അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ അനൂജ് റാവത്താണ് പുറത്തായത്. 103 പന്തില്‍ 10 ഫോറും മൂന്നു സിക്‌സും സഹിതം 87 റണ്‍സെടുത്ത റാവത്തിനെ, കേരള ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയാണ് പുറത്താക്കിയത്. ഒന്നാം വിക്കറ്റില്‍ റാവത്ത്-ചന്ദേല സഖ്യം 130 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

രണ്ട് വിക്കറ്റിന് 23 റണ്‍സ് എന്ന നിലയില്‍ ഇന്നലെ ഒന്നാം ഇന്നിങ്‌സ് പുനരാരംഭിച്ച ദല്‍ഹിയെ സക്‌സേനയുടെ നേതൃത്വത്തില്‍ എറിഞ്ഞിടുകയായിരുന്നു. 66 പന്തില്‍ മൂന്നു ഫോറുകള്‍ സഹിതം 25 റണ്‍സെടുത്ത നിതീഷ് റാണ, 42 പന്തില്‍ മൂന്നു ഫോറുകള്‍ സഹിതം 25 റണ്‍സെടുത്ത നവ്ദീപ് സെയ്‌നി എന്നിവരാണ് ദല്‍ഹിയുടെ ടോപ് സ്‌കോറര്‍മാര്‍.

 മൂന്നാം ദിനം ആദ്യ സെഷനില്‍ വര്‍ധിത വീര്യത്തോടെ പന്തെറിഞ്ഞ കേരള ബോളര്‍മാര്‍ക്കു മുന്നില്‍ ക്യാപ്റ്റന്‍ ധ്രുവ് ഷോറെയും നിതീഷ് റാണെയും ചേര്‍ന്ന് ഏറെനേരം പിടിച്ചുനിന്നത് ദല്‍ഹി മത്സരത്തിലേക്കു തിരിച്ചുവരുമെന്ന് തോന്നിപ്പിച്ചു. എന്നാല്‍ സ്‌കോര്‍ 59-ല്‍ നില്‍ക്കെ ധ്രുവ് ഷോറെയെ ജലജ് സക്‌സേന പുറത്താക്കിയത് മത്സരത്തിന്റെ ഗതി തിരിച്ചു. 

72 പന്തില്‍ മൂന്നു ഫോറുകള്‍ സഹിതം 19 റണ്‍സെടുത്ത ഷോറെയെ റോബിന്‍ ഉത്തപ്പ ക്യാച്ചെടുത്തു മടക്കി. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്‌ത്തിയതോടെ ദല്‍ഹി തകര്‍ന്നടിയുകയായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

India

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

News

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

India

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

India

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

വീട്ടിൽ കറുത്ത ഉറുമ്പുകൾ കൂട്ടമായി വരുന്നോ ? പണം വന്ന് തുടങ്ങാൻ സമയമായി

‘ എടുത്തു ചാടി ആവേശം കാണിക്കരുത് ഉസ്താദേ , അന്വേഷണം അവസാനം കറങ്ങിത്തിരിഞ്ഞ് നിങ്ങളിൽ തന്നെ എത്തുമെന്ന് 100% ഉറപ്പല്ലേ ‘

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

‘ രണ്ട് വോട്ടർ ഐഡികൾ ഉണ്ടായിരുന്നു , എസ് ഐ ആർ വന്നതോടെ ഒരെണ്ണം റദ്ദായി ‘ ; സമരത്തിന് വന്നതിന്റെ കാരണം പറഞ്ഞ് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സെയ്ഫ്

പോക്‌സോ കേസില്‍ ഒളിവിലായിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ നിഷാ റാഫേലിന് മുന്‍കൂര്‍ ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.