Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports

താരമായി സച്ചിന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2019, 08:03 am IST
inSports

തുമ്പ: റോബിന്‍ ഉത്തപ്പയ്‌ക്ക് പിന്നാലെ നായകന്‍ സച്ചിന്‍ ബേബിയും സെഞ്ചുറി കുറിച്ചതോടെ കേരളത്തിന് കൂറ്റന്‍ സ്‌കോര്‍. ദല്‍ഹിക്കെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളം ഒമ്പത് വിക്കറ്റിന് 525 റണ്‍സ് നേടി ഇന്നിങ്ങ്‌സ് അവസാനിപ്പിച്ചു. മുന്നില്‍ നിന്ന് നയിച്ച ക്യാപ്റ്റന്‍ സച്ചിന്‍ ബേബി 155 റണ്‍സോടെ ടോപ്പ് സ്‌കോററായി. ആദ്യ ദിനത്തില്‍ റോബിന്‍ ഉത്തപ്പ 102 റണ്‍സ് നേടിയിരുന്നു. 

മറുപടി ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹി രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റിന് 23 റണ്‍സെന്ന നിലയിലാണ്. ഓപ്പണര്‍മാരായ  കുനാല്‍ ചന്ദേല (1), അനൂജ് റാവത്ത്് (15) എന്നിവരാണ് പുറത്തായത്.

ആദ്യ ദിനത്തില്‍ 36 റണ്‍സുമായി പുറത്താകാതെ നിന്ന സച്ചിന്‍ ബേബി 274 പന്തിലാണ് 155 റണ്‍സ് നേടിയത്. പതിമൂന്ന് ബൗണ്ടറി ഉള്‍പ്പെട്ട ഇന്നിങ്ങ്‌സ്. സാല്‍മാന്‍ നിസാര്‍ ക്യാപ്്റ്റന് മികച്ച പിന്തുണ നല്‍കി. നിസാര്‍ 144 പന്തില്‍ ഒമ്പത് ഫോറും രണ്ട് സിക്‌സറും അടക്കം 77 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചു. മുഹമ്മദ് അസറൂദ്ദീന്‍ 15 റണ്‍സിന് പുറത്തായി.

എസ്. ജോസഫ് (14) ആസിഫ് (7) എന്നിവര്‍ പുറത്താകാതെ നിന്നു. 

സ്‌കോര്‍ബോര്‍ഡ്

കേരളം: ഒന്നാം ഇന്നിങ്ങ്‌സ്: പി. രാഹുല്‍ എല്‍ബിഡബ്‌ളിയു ബി മിശ്ര 97, ജലജ് സക്‌സേന സി ലളിത് ബി തേജസ് ബറോക്ക 32, റോബിന്‍ ഉത്തപ്പ സി ലളിത് ബി സങ്‌വാന്‍ 102, സച്ചിന്‍ ബേബി ബി ലളിത് 155, വിഷ്ണു വിനോദ് ബി ശിവം ശര്‍മ 5, മുഹമ്മദ് അസറുദ്ദീന്‍ സി അഞ്ജു റാവത്ത് ബി തേജസ് ബറോക്ക 15, സാല്‍മാന്‍ നിസാര്‍ സി വികാസ് മിശ്ര ബി തേജസ് ബറോക്ക 77, കെ.എസ്. മോനീഷ് എല്‍ബിഡബ്‌ളിയു ബി ശിവം ശര്‍മ 9, എസ്.ജോസഫ് നോട്ടൗട്ട്് 14, സന്ദീപ് വാര്യര്‍ സി അഞ്ജു റാവത്ത് ബി ലളിത് 0, ആസിഫ് നോട്ടൗട്ട് 7, എക്‌സ്ട്രാസ് 12 , ആകെ ഒമ്പത് വിക്കറ്റിന് 525

വിക്കറ്റ് വീഴ്ച: 1-68, 2-186, 3-276, 4-281, 5-310, 6-466, 7-497, 8-505, 9-507.

ബൗളിങ്: സങ്‌വാന്‍ 14-4-38-1, സെയ്‌നി 17-3-64-0, വികാസ് മിശ്ര 34-4-107-1, ശിവം ശര്‍മ 34-5-112-2, തേജസ് ബറോക്ക 30-0-128-3, എന്‍. റാണ 15-3-22-0, ലളിത് യാദവ് 21-3-47-2.

ദല്‍ഹി: ഒന്നാം ഇന്നിങ്‌സ്: അഞ്ജു റാവത്ത് ബി ജലജ് സക്‌സേന 15, ചന്ദേല സി മുഹമ്മദ് അസറുദ്ദീന്‍ ബി സന്ദീപ് വാര്യര്‍ 1, ഷോറി നോട്ടൗട്ട് 6, എന്‍. റാണ നോട്ടൗട്ട് 0, എക്‌സ്ട്രാസ് 1, ആകെ രണ്ട് വിക്കറ്റിന് 23.

സെഞ്ചുറി നേടിയ സച്ചിന്‍ ബേബി ആരാധകരെ അഭിവാദ്യം ചെയ്യുന്നു

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

News

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

India

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

India

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

News

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

വീട്ടിൽ കറുത്ത ഉറുമ്പുകൾ കൂട്ടമായി വരുന്നോ ? പണം വന്ന് തുടങ്ങാൻ സമയമായി

‘ എടുത്തു ചാടി ആവേശം കാണിക്കരുത് ഉസ്താദേ , അന്വേഷണം അവസാനം കറങ്ങിത്തിരിഞ്ഞ് നിങ്ങളിൽ തന്നെ എത്തുമെന്ന് 100% ഉറപ്പല്ലേ ‘

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

‘ രണ്ട് വോട്ടർ ഐഡികൾ ഉണ്ടായിരുന്നു , എസ് ഐ ആർ വന്നതോടെ ഒരെണ്ണം റദ്ദായി ‘ ; സമരത്തിന് വന്നതിന്റെ കാരണം പറഞ്ഞ് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സെയ്ഫ്

പോക്‌സോ കേസില്‍ ഒളിവിലായിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ നിഷാ റാഫേലിന് മുന്‍കൂര്‍ ജാമ്യം

മക്കയിലെ പള്ളിയിൽ വെച്ച് ‘അധാർമ്മികമായ പ്രവൃത്തികൾ’ ; രണ്ട് ബംഗ്ലാദേശ് പൗരന്മാരെ വധശിക്ഷയ്‌ക്ക് വിധേയരാക്കി സൗദി അറേബ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.