Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കമോണ്‍ കോഹ്‌ലി; മൂന്നാം ടി20 ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2019, 07:59 am IST
in Sports

മുംബൈ: പരമ്പര പിടിക്കാന്‍ ഇന്ത്യ ഇന്നിറങ്ങുന്നു. ഇന്ത്യ-വിന്‍ഡീസ് ടി 20 പരമ്പരയിലെ ‘ഫൈനല്‍’ ഇന്ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കും. ആദ്യ രണ്ട് മത്സരങ്ങളും ഇരുടീമും വിജയിച്ച് സമനില പാലിച്ചതോടെയാണ്  ഇന്നത്തെ മത്സരം ഫൈനലായത്. ജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാകും. രാത്രി ഏഴിന് കളിതുടങ്ങും. 

ആദ്യ മത്സരത്തില്‍ ആധികാരിക വിജയം നേടിയ ഇന്ത്യ രണ്ടാം മത്സരം പിഴവുകള്‍ വരുത്തി കൈവിടുകയായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച ഫീല്‍ഡിങ് ടീമെന്ന് വിശേഷിപ്പിച്ചിരുന്ന ഇന്ത്യ കഴിഞ്ഞ മത്സരത്തില്‍ ഓട്ടകയ്യോടെയായിരുന്നു കളത്തിലിറങ്ങിയത്. അനായാസ ക്യാച്ചുകള്‍ പോലും ഇന്ത്യല്‍ താരങ്ങള്‍ കൈവിട്ടു. ബാറ്റിങ്ങും ബൗളിങ്ങും സുരക്ഷിതമല്ല. ആദ്യ മത്സരത്തില്‍ തിളങ്ങിയെങ്കിലും രണ്ടാം മത്സരത്തില്‍ ഓപ്പണര്‍ കെ.എല്‍. രാഹുല്‍ തീര്‍ത്തും പരാജയമായിരുന്നു. ഹിറ്റ്മാന്‍ രോഹിത് ശര്‍മയാകട്ടെ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടു. പരമ്പരയില്‍ ഒരു മത്സരത്തിലെങ്കിലും തകര്‍ത്തടിക്കുന്ന ശീലം രോഹിത് തുടര്‍ന്നാല്‍ മുംബൈയില്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമായേക്കും. മധ്യനിരയില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് പിന്തുണ നല്‍കാന്‍ ഋഷഭ് പന്തിനും ശിവം ദുബെയ്‌ക്കും ശ്രേയസ് അയ്യര്‍ക്കും എത്രത്തോളം സാധിക്കുമെന്ന് കണ്ടറിയണം. 

ഇന്ത്യയുടെ ബൗളിങ്ങിലും ചില പ്രശ്‌നങ്ങളുണ്ട്. ദേശീയ ടീമിലേക്ക് തിരിച്ചെത്തിയ പേസര്‍ ഭുവനേശ്വര്‍ കുമാറിന് ആദ്യ രണ്ട് മത്സരങ്ങളില്‍ ഒരു വിക്കറ്റ് പോലും  നേടാനായില്ല. നിറം മങ്ങിയ സ്പിന്നര്‍ വാഷിങ്ടണ്‍ സുന്ദറിന് പകരം കുല്‍ദീപ് യാദവിന് അവസരം കൊടുക്കാനും ടീം മാനേജ്‌മെന്റ് മുതിര്‍ന്നേക്കും. കഴിഞ്ഞ അഞ്ച് രാജ്യാന്തര ട്വന്റി20 മത്സരങ്ങളില്‍ സുന്ദറിന് വീഴ്‌ത്താനായത് മൂന്ന് വിക്കറ്റുകള്‍ മാത്രം. ഫീല്‍ഡിങ്ങിലും മികവ് കാണിക്കാത്ത താരം കഴിഞ്ഞ മത്സരത്തില്‍ വിന്‍ഡീസിന്റെ വിജയശില്‍പ്പി ലെന്‍ഡല്‍  സിമ്മണ്‍സിന്റെ ക്യാച്ചും കൈവിട്ടു. കുല്‍ദീപ് ഫെബ്രുവരിയിലാണ് അവസാനമായി ട്വന്റി20 കളിച്ചത് . 

എം.എസ്. ധോണിക്ക് പകരക്കാരനായി ടീമിലെത്തിയ ഋഷഭ് പന്ത് ബാറ്റിങ്ങിലും വിക്കറ്റ് കീപ്പിങ്ങിലും അത്ര മികച്ച ഫോമിലല്ല. കഴിഞ്ഞ മത്സരത്തില്‍ പുറത്താകാതെ 33 റണ്‍സ് എടുത്തെങ്കിലും വലിയ സ്‌കോറിലേക്ക് എത്താന്‍ താരത്തിന് സാധിക്കുന്നില്ല.  ഒരു ക്യാച്ചും പന്ത് കൈവിട്ടിരുന്നു. വിക്കറ്റിന് പിന്നില്‍ തുടര്‍ച്ചയായി വരുത്തുന്ന ഇത്തരം പിഴവുകള്‍ പരമ്പരയിലെ അവസാന മത്സരത്തിലെങ്കിലും സഞ്ജുവിന് അവസരം നല്‍കിയേക്കും. 

വിന്‍ഡീസിന്റെ മുന്‍നിര മികച്ച ഫോമിലാണ്. ഇവിന്‍  ലൂയിസ്, നിക്കോളാസ് പൂരന്‍, ഷിമ്രോണ്‍ ഹേറ്റ്മയര്‍, ലെന്‍ഡല്‍  സിമ്മണ്‍സ് എന്നിവരെല്ലാം റണ്‍സ് കണ്ടെത്തികഴിഞ്ഞു. ഐപിഎല്ലിലൂടെ മുംബൈയുടെ സാഹചര്യം അടുത്തറിയാവുന്ന കീറണ്‍ പൊള്ളാര്‍ഡ് അടക്കമുള്ള വിന്‍ഡീസ് താരങ്ങള്‍ക്ക് ഇന്നത്തെ മത്സരം അത്ര കടുത്തതായിരിക്കില്ല. ബൗളിങ്ങില്‍ ഷെല്‍ഡണ്‍ കോട്രല്‍, കെസ്‌റിക് വില്യംസ് 

സ്പിന്നര്‍ ഹെയ്ഡന്‍ വാല്‍ഷ് എന്നിവരും ഫോമിലാണ്. കഴിഞ്ഞ മത്സരത്തില്‍ മികച്ച തിരിച്ചുവരവ് നടത്തിയതോടെ വിന്‍ഡീസ് ടീമില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയില്ല. 

ആദ്യ ബാറ്റിങ് തലവേദന 

മുംബൈ: വിന്‍ഡീസിനെതിരായ ട്വന്റി20 പരമ്പരയിലെ നിര്‍ണായക മത്സരത്തിനിറങ്ങുമ്പോള്‍ ആദ്യം ബാറ്റ് ചെയ്താല്‍ എങ്ങനെ മത്സരം വിജയിക്കണം എന്നതാണ് ഇന്ത്യയുടെ പ്രധാന തലവേദന.  ഈ വര്‍ഷം 15 ട്വന്റി20 മത്സരങ്ങള്‍ കളിച്ചതില്‍ ഏഴെണ്ണത്തിലും ഇന്ത്യ തോറ്റിരുന്നു. അഞ്ച് തവണ ആദ്യം ബാറ്റ് ചെയ്തപ്പോഴാണ് ഇന്ത്യ പരാജയപ്പെട്ടത്. 

ആദ്യം ബാറ്റ് ചെയ്താല്‍ പിന്നീട് മത്സരം എങ്ങനെ പ്രതിരോധിക്കണമെന്നറിയാതെ ഇന്ത്യ പലപ്പോഴും കുഴയുകയായിരുന്നു. ഈ വര്‍ഷം ഏഴുതവണ ഇന്ത്യ  ആദ്യം ബാറ്റ് ചെയ്തപ്പോള്‍ വിജയിക്കാനായത് രണ്ട് തവണ മാത്രമാണ്.

ലക്ഷ്യം പരമ്പര: രോഹിത്

മുംബൈ: വരാനിരിക്കുന്ന ലോകകപ്പല്ല ഇപ്പോള്‍ നടക്കുന്ന പരമ്പരയാണ് ടീമിന്റെ പ്രധാന ലക്ഷ്യമെന്ന് രോഹിത് ശര്‍മ. ലോകകപ്പിന് ഇനിയും സമയമുണ്ട്. വിന്‍ഡീസിനെതിരായ പരമ്പര നേടുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. ട്വന്റി20 ലോകകപ്പിന് മുന്നോടിയായി മികച്ച ടീമിനെ ഒരുക്കേണ്ടതുണ്ടെന്ന് ആവര്‍ത്തിക്കാന്‍ തനിക്ക് താത്പര്യമില്ല. മത്സരങ്ങളും പരമ്പരകളും വിജയിക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നും രോഹിത് ശര്‍മ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴ തുടരുന്നു: ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ: രണ്ട് മരണം, ജനങ്ങൾ ജാഗ്രത പാലിക്കുക

Kerala

കനത്ത മഴ: അരുവിക്കര ഡമിന്റെ ഷട്ടറുകൾ ഉയർത്തും

Kerala

കനത്ത മഴ: എട്ട്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

Kerala

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതലുള്ള വാടക ഹെലികോപ്റ്റര്‍; കരാര്‍ നീട്ടാന്‍ സര്‍ക്കാര്‍ ചെലവ് 45 കോടി, 2.40 കോടി കുടിശ്ശിക

ലോകഭവനിലെത്തിയ അട്ടപ്പാടിയിലെ വനവാസി വിദ്യാര്‍ത്ഥികളും മെന്റര്‍മാരും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്
ആര്‍ലേക്കറോടൊപ്പം
Kerala

അട്ടപ്പാടിയില്‍ നിന്ന് അവരെത്തി, ഗവര്‍ണറെ കാണാന്‍; ‘വിജയ്‌യെ കാണിച്ചുതരാമോ?’ വിദ്യാര്‍ത്ഥിനിയുടെ നിഷ്‌കളങ്ക ചോദ്യം

പുതിയ വാര്‍ത്തകള്‍

കനത്തമഴ തുടരും; ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാ​ല് ജി​ല്ല​ക​ളി​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

പരിക്കേറ്റ പോലീസുകാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് കുടംബാംഗങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനം

പോലീസുകാരും മനുഷ്യരാണ്; അവര്‍ക്കും കുടുംബമുണ്ട്…; കോക്രോച്ച് പാര്‍ട്ടിയുടെ അക്രമ സമരത്തില്‍ പരിക്കേറ്റ പോലീസുകാരുടെ കുടുംബാംഗങ്ങള്‍

മുത്തങ്ങ കേസ്: സുപ്രധാന വിധി 23 വര്‍ഷത്തിന് ശേഷം

അദ്ധ്യാപികമാര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസ്: വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു

അങ്കണവാടി ജീവനക്കാര്‍ക്ക് കേന്ദ്ര-സംസ്ഥാന ഓണറേറിയം; ക്ഷേമ ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചതായി കേന്ദ്രം

ജീവിതവിജയവും സാമ്പത്തിക ഭദ്രതയും: സമ്പൂർണ്ണ രാശിഫലം (01 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.