Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നിരോധനത്തെ മറികടക്കാന്‍ മറുവഴികള്‍; വിപിഎന്‍ വഴി അശ്ലീല വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

മൊയ്തീന്‍ പുത്തന്‍‌ചിറbyമൊയ്തീന്‍ പുത്തന്‍‌ചിറ
Dec 7, 2019, 11:57 am IST
inIndia

ഇന്റര്‍നെറ്റില്‍ അശ്ലീല വെബ്‌സൈറ്റുകള്‍ നിരോധിക്കുന്നത് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളിയായി മാറിക്കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പോണ്‍ഹബ് ഉള്‍പ്പെടെ 857 അശ്ലീല സൈറ്റുകള്‍ നിരോധിച്ചിരുന്നു. സര്‍ക്കാരിന്റെ ഈ തീരുമാനത്തിനെതിരെ പ്രതിഷേധമെന്നോണം ‘വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക് (വിപിഎന്‍) എന്ന സമാന്തര അശ്ലീല വെബ്‌സൈറ്റുകളിലൂടെ ഉപയോഗം വര്‍ധിച്ചതായാണു റിപ്പോര്‍ട്ട്. തന്മൂലം ഈ വെബ്‌സൈറ്റുകളുടെ ഉപയോഗത്തില്‍ 400% വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് പറയുന്നു. ഹൈക്കോടതിയുടെ ഉത്തരവിനെത്തുടര്‍ന്നാണ് 857 അശ്ലീല വെബ്‌സൈറ്റുകള്‍ക്ക് വിലക്ക് വീണത്. അതിനുശേഷം ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് രാജ്യത്തെ പ്രമുഖ ഇന്റര്‍നെറ്റ് സേവന ദാതാക്കളോട് ഈ വെബ്‌സൈറ്റുകളിലേക്കുള്ള പ്രവേശനം മരവിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19 (2) അനുസരിച്ച് അശ്ലീല വെബ്‌സൈറ്റുകളുടെ ഉള്ളടക്കം അധാര്‍മികവും അശ്ലീലവുമാണെന്ന് അവര്‍ പറയുന്നു.

നിരോധനം നടപ്പിലാക്കിയ ശേഷം, റിലയന്‍സ് ജിയോ, എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ ഉള്‍പ്പെടെയുള്ള മറ്റ് ടെലികോം ഓപ്പറേറ്റര്‍മാര്‍ ഈ അശ്ലീല വെബ്‌സൈറ്റുകളിലേക്കുള്ള പ്രവേശനം നിര്‍ത്തലാക്കി. എന്നാല്‍ മറുവശത്ത് ഉപയോക്താക്കള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഇതിനെ വിമര്‍ശിക്കുക മാത്രമല്ല, വെര്‍ച്വല്‍ പ്രൈവറ്റ്  നെറ്റ്‌വര്‍ക്കുകള്‍ (വിപിഎന്‍), പ്രോക്‌സികള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവയിലൂടെ നിരോധിത വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാനും തുടങ്ങി.

മൊബൈലില്‍ വിപിഎന്‍ അപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിലൂടെ നിരോധിത അശ്ലീല വെബ്‌സൈറ്റുകളിലേക്കുള്ള ആക്‌സസ് 405% വര്‍ദ്ധിച്ചു. ഇതിനുശേഷം, വിപിഎന്‍ വഴി അശ്ലീല വെബ്‌സൈറ്റുകള്‍  ആക്‌സസ് ചെയ്യുന്നവരുടെ എണ്ണം 57 ദശലക്ഷമായി വര്‍ദ്ധിച്ചതായി ലണ്ടന്‍ ആസ്ഥാനമായുള്ള വിപിഎന്‍ അവലോകന സ്ഥാപനമായ ടോപ്പ് 10 വിപിഎന്‍ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ആപ്പിള്‍ ആപ്പ് സ്‌റ്റോറില്‍ നിന്നും 2018 ഒക്ടോബറിനും 2019 ഒക്ടോബറിനുമിടയില്‍ ഡൗണ്‍ലോഡ് ചെയ്ത വിപിഎന്‍ മൊബൈല്‍  ആപ്ലിക്കേഷനുകള്‍ അടിസ്ഥാനമാക്കിയാണ് കണക്കുകള്‍.

നിരോധനം നടപ്പാക്കിയ ഉടന്‍ തന്നെ വിപിഎന്‍ തിരയലില്‍ പെട്ടെന്ന് കുതിച്ചു ചാട്ടം ഉണ്ടായതായി അവലോകന സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2018 ഒക്ടോബറിനും 2018 ഡിസംബറിനുമിടയില്‍, മൊബൈല്‍ വിപിഎന്‍ ഡൗണ്‍ലോഡുകളുടെ എണ്ണം ശരാശരി പ്രതിമാസം 66% ആയി ഉയര്‍ന്നു.

ഇന്ത്യയിലെ മിക്ക വിപിഎന്‍ സേവനങ്ങളും സൗജന്യമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉപയോക്താക്കളുടെ ഡാറ്റ വിറ്റ് അവര്‍ പണം സമ്പാദിക്കുന്നു. രാജ്യത്തെ ഒരു കോടി പത്തു ലക്ഷം ഉപയോക്താക്കള്‍ സൗജന്യ ടര്‍ബോ വിപിഎന്‍ ഉപയോഗിക്കുന്നു. അതേസമയം, 70 ലക്ഷം ഉപയോക്താക്കള്‍ സോളോ വിപിഎന്‍, ഹോട്ട് സ്‌പോട്ട് ഷീല്‍ഡ് ഫ്രീ എന്നിവയാണ് ഇഷ്ടപ്പെടുന്നത്. പണമടച്ചുള്ള സേവനത്തെക്കുറിച്ച് പറയുകയാണെങ്കില്‍, എക്‌സ്പ്രസ് വിപിഎന്‍ ഒരു കോടി എട്ട് ലക്ഷം ഉപയോക്താക്കളാണുള്ളത്. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

Gulf

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

India

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

World

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

Kerala

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പുതിയ വാര്‍ത്തകള്‍

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

പാസ് വേർഡ് പോലുമില്ല ; ഛത്രോം കി ഗൂഞ്ചിലെ ഒന്നരലക്ഷം വിദ്യാർത്ഥികളുടെ വ്യക്തി വിവരങ്ങൾ ചോർന്നേക്കാം : വൻ തട്ടിപ്പുകൾക്ക് സാധ്യതയെന്ന് ഐടി വിദഗ്ധർ

രാഹുല്‍ ഗാന്ധിയും കൊമേഡിയനായ പുള്‍കിത് മണിയും മോദിയെയും പ്രായമേറിയ സ്ത്രീകളേയും വിമര്‍ശിക്കുന്ന പരിപാടിയില്‍ (ഇടത്ത്) ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ (വലത്ത്)

പ്രധാനമന്ത്രി വിദേശപ്രതിനിധികളെ ഹസ്തദാനം ചെയ്യുന്നത് രാജ്യത്തിന്റെ പ്രതിനിധിയായിട്ടാണ്, അത് രാഹുല്‍ ഗാന്ധി മറക്കരുതെന്ന് ഏഷ്യാനെറ്റും

‘നീ പോടാ പൂക്കി മോനേ’ എസ് എഫ് ഐക്കെതിരെ പൊലീസില്‍ പരാതി നല്‍കി കെ എസ് യു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.