Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വിന്‍ഡീസിനെ വീഴ്‌ത്താന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2019, 01:27 am IST
in Sports

ഹൈദരാബാദ്: സ്വന്തം മണ്ണില്‍ ജൈത്രയാത്ര തുടരുന്ന ഇന്ത്യ മറ്റൊരു പരമ്പര കൂടി പോക്കറ്റിലാക്കാന്‍ ഇറങ്ങുന്നു. വിന്‍ഡീസിനെതിരായ മൂന്ന് മത്സരങ്ങളുള്ള ടി ട്വന്റി പരമ്പരയിലെ ആദ്യ മത്സരം ഇന്ന് രാജീവ് ഗാന്ധി ഇന്റര്‍ നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടക്കും. രാത്രി 7ന് കളി തുടങ്ങും. 

സ്വന്തം മണ്ണില്‍ ദക്ഷിണാഫ്രിക്കയേയും ബംഗ്ലാദേശിനേയും കെട്ടുകെട്ടിച്ചതിന്റെ ആവേശത്തിലാണ് ഇന്ത്യ. ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ നിന്ന വിട്ടുനിന്ന നായകന്‍ കോഹ്‌ലി തിരിച്ചെത്തിയത് ടീമിനെ കൂടുതല്‍ ശക്തമാക്കി. മലയാളി താരം സഞ്ജു സാംസണും ടീമിലുണ്ട്. പക്ഷെ സഞ്ജുവിന് അവസാന ഇലവനില്‍ സ്ഥാനം ലഭിക്കാനുളള സാധ്യത കുറവാണ്.

ഓപ്പണര്‍ ധവാന് പകരക്കാരനായാണ് സഞ്ജു ടീമിലെത്തിയത്. ധവാന്റെ അഭാവത്തില്‍ കെ.പി.രാഹുല്‍, രോഹിത് ശര്‍മയ്‌ക്കൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനാണ് സാധ്യത. ഓസ്‌ട്രേലിയിലെ അടുത്ത ലോകകപ്പിന് മുമ്പ് കരുത്തരായ ടീമിനെ വാര്‍ത്തെടുക്കാനാണ് ടീം മാനേജ്‌മെന്റ് ശ്രമിക്കുന്നത്. ഈ സാഹചര്യത്തില്‍ സഞ്ജു കളിക്കാനുള്ള സാധ്യത കുറവാണ്.

ദക്ഷിണാഫ്രിക്കയ്‌ക്കും ബംഗ്ലാദേശിനും എതിരായ പരമ്പരകളില്‍ നിറം മങ്ങിയ ഋഷഭ് പന്ത് തന്നെ കീപ്പറാകും. പക്ഷെ ഇത്തവണ പ്രകടനം മോശമായാല്‍ അടുത്ത കളിയില്‍ പന്ത് പുറത്തിരിക്കേണ്ടിവരും. പന്തിനെ തഴഞ്ഞ സഞ്ജുവിന് കീപ്പറുടെ ഗ്ലൗസ് നല്‍കും.

സ്പിന്നര്‍ കുല്‍ദീപ് യാദവ്, പേസര്‍മാരായ മുഹമ്മദ് ഷമി, ഭുവനേശ്വര്‍കുമാര്‍ എന്നിവര്‍ ടീമിലേക്ക് മടങ്ങിവന്നിട്ടുണ്ട്. ഏറെ കാലത്തിനു ശേഷം സ്പിന്നര്‍മാരായ കുല്‍ദീപും യുസ്‌വേന്ദ്ര ചഹലും ഇന്നത്തെ മത്സരത്തില്‍ ഒന്നിച്ച് കളിക്കളത്തിലിറങ്ങും. പരിമിത ഓവര്‍ മത്സരങ്ങില്‍ ന്യൂസിലന്‍ഡിനെതിരെ  ഈ വര്‍ഷം ഫെബ്രുവരിയിലാണ്  കുല്‍ദീപും ചഹലും അവസാനമായി ഒന്നിച്ചിറങ്ങിയത്. 

ഭുവനേശ്വര്‍ കുമാറും മുഹമ്മദ് ഷമിയും തിരിച്ചെത്തിയതോടെ ഇന്ത്യന്‍ പേസ്‌നിര ശക്തമായി. 2017നുശേഷമാണ് ഷമി ടി ട്വന്റി ടീമില്‍ ഇടം നേടുന്നത്. ഈ വര്‍ഷം ആഗസ്റ്റില്‍ കരീബിയന്‍ മണ്ണില്‍ നടന്ന ട്വി ട്വന്റി മത്സരത്തിനുശേഷമാണ് ഭുവനേശ്വര്‍ കുമാര്‍ ടീമില്‍ തിരിച്ചെത്തുന്നത്.

ആഗസ്റ്റില്‍ സ്വന്തം മണ്ണില്‍ ഇന്ത്യയോട് 3-0ന് പരമ്പര തോറ്റ വിന്‍ഡീസ് പ്രതികാരദാഹവുമായാണ് കളിക്കളത്തിലിറങ്ങുന്നത്. ഇന്ത്യയെ വീഴ്‌ത്തി പരമ്പര കീശയിലാക്കാനുള്ള ഒരുക്കത്തിലാണ് കീരണ്‍ പൊള്ളാര്‍ഡ് നയിക്കുന്ന കരീബിയന്‍ പട. വെടിക്കെട്ട് ബാറ്റ്‌സ്മാന്മാരായ ക്രിസ് ഗെയില്‍, ആന്ദ്രെ റസ്സല്‍ എന്നിവര്‍ ഇല്ലെങ്കിലും  വിന്‍ഡീസ് മികച്ച ടീമാണ്. പന്ത് ചുരണ്ടിയതിന് നാലു മത്സരങ്ങളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട നിക്കോളസ് പൂരനും ടീമിലില്ല. ഷിംറോണ്‍ ഹെറ്റ്മയറിലാണ് വിന്‍ഡീസിന്റെ പ്രതീക്ഷ.പരിചയ സമ്പന്നരായ കാര്‍ലോസ് ബ്രാത്ത് വെയ്റ്റ, ആന്ദ്രെ റസ്സല്‍, ഡ്വെയ്ന്‍ ബ്രാവോ എത്തിവര്‍ക്ക് പകരം യുവതാരങ്ങളായ ബ്രണ്ടന്‍ കിങ്, ഖാരി പിയറി, ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡ്, കെസറിക് വില്യംസ്, ഹൈഡന്‍ വാല്‍ഷ് ജൂനിയര്‍ എന്നിവര്‍ വിന്‍ഡീസ് ടീമില്‍ അണിനിരക്കും. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴ തുടരുന്നു: ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ: രണ്ട് മരണം, ജനങ്ങൾ ജാഗ്രത പാലിക്കുക

Kerala

കനത്ത മഴ: അരുവിക്കര ഡമിന്റെ ഷട്ടറുകൾ ഉയർത്തും

Kerala

കനത്ത മഴ: എട്ട്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

Kerala

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതലുള്ള വാടക ഹെലികോപ്റ്റര്‍; കരാര്‍ നീട്ടാന്‍ സര്‍ക്കാര്‍ ചെലവ് 45 കോടി, 2.40 കോടി കുടിശ്ശിക

ലോകഭവനിലെത്തിയ അട്ടപ്പാടിയിലെ വനവാസി വിദ്യാര്‍ത്ഥികളും മെന്റര്‍മാരും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്
ആര്‍ലേക്കറോടൊപ്പം
Kerala

അട്ടപ്പാടിയില്‍ നിന്ന് അവരെത്തി, ഗവര്‍ണറെ കാണാന്‍; ‘വിജയ്‌യെ കാണിച്ചുതരാമോ?’ വിദ്യാര്‍ത്ഥിനിയുടെ നിഷ്‌കളങ്ക ചോദ്യം

പുതിയ വാര്‍ത്തകള്‍

കനത്തമഴ തുടരും; ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാ​ല് ജി​ല്ല​ക​ളി​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

പരിക്കേറ്റ പോലീസുകാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് കുടംബാംഗങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനം

പോലീസുകാരും മനുഷ്യരാണ്; അവര്‍ക്കും കുടുംബമുണ്ട്…; കോക്രോച്ച് പാര്‍ട്ടിയുടെ അക്രമ സമരത്തില്‍ പരിക്കേറ്റ പോലീസുകാരുടെ കുടുംബാംഗങ്ങള്‍

മുത്തങ്ങ കേസ്: സുപ്രധാന വിധി 23 വര്‍ഷത്തിന് ശേഷം

അദ്ധ്യാപികമാര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസ്: വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു

അങ്കണവാടി ജീവനക്കാര്‍ക്ക് കേന്ദ്ര-സംസ്ഥാന ഓണറേറിയം; ക്ഷേമ ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചതായി കേന്ദ്രം

ജീവിതവിജയവും സാമ്പത്തിക ഭദ്രതയും: സമ്പൂർണ്ണ രാശിഫലം (01 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.