Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ലാല്‍ പ്രിയന്‍ ശ്രീനി കൂട്ടുകെട്ട് മക്കളിലേക്കും; പ്രണവും കല്യാണിയും വിനീതിന്റെ സിനിമയില്‍ നായിക-നായകന്‍മാര്‍; ചരിത്രം കുറിക്കാന്‍ 40 വര്‍ഷത്തിനുശേഷം മെരിലാന്‍ഡ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2019, 03:54 pm IST
inEntertainment

തിരുവനന്തപുരം: വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന  ചിത്രത്തില്‍ നായികാ നായകന്‍മാരായി പ്രണവ് മോഹന്‍ലാലും കല്യാണി പ്രയദര്‍ശനും. സിനിമയുടെ പേര് ‘ഹൃദയം’. വിനീത് ശ്രീനിവാസന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സിനിമയുടെ വിശദാംശങ്ങള്‍ആരാധകരെ അറിയിച്ചത്. മെരിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വൈശാഖ് സുബ്രഹ്മണ്യമാണ്  നിര്‍മ്മിക്കുന്നത്. നാല്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം മെരിലാന്‍ഡ് നിര്‍മ്മിക്കുന്ന സിനിമ എന്ന പ്രത്യേകതയും ഹൃദയത്തിന് ഉണ്ട്്. 1952 മുതല്‍1979 വരെ 96 സിനിമകള്‍ നിര്‍മ്മിച്ച മെറിലാന്റ്്  അവസാനം നിര്‍മ്മിച്ചത് നാഗവള്ളി കഥയും തിരക്കഥയും എഴുതി പി. സുബ്രഹ്മണ്യം സംവിധാനം  ചെയ്ത ‘ഹൃദയത്തിന്റെ നിറങ്ങള്‍’ ആണ്.  

 മലയാള സിനിമയിലെ എക്കാലത്തേയും സൂപ്പര്‍ ഹിറ്റ് കൂട്ടുകെട്ടാണ് മോഹന്‍ലാലും പ്രിയദര്‍ശനും. അവരുടെ മക്കള്‍ നായിക നായകന്‍മാരാകുന്ന ആദ്യചിത്രമാണ് ‘ഹൃദയം’. പ്രിയദര്‍ശന്റെ മോഹന്‍ലാല്‍ ചിത്രമായ കുഞ്ഞാലി മരയക്കാരില്‍ ഇരുവരും ഒരിമിച്ചഭിനയിക്കുന്നുണ്ട്. മോഹന്‍ലാലിനും പ്രിയദര്‍ശനും ഇതുവരെ  മെറിലാന്റിന്റെ സിനിമയില്‍ സഹകരിക്കാനുള്ള അവസരം കിട്ടിയിട്ടില്ല. ഇവര്‍ സിനിമയില്‍ എത്തുമ്പോഴേയ്‌ക്കും  മെറിലാന്റ് നിര്‍മ്മാണം നിര്‍ത്തിയാതണ് കാരണം. പ്രണവിനെയും കല്യാണിയെയും കൂടാതെ ദര്‍ശനാ രാജേന്ദ്രനും മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കും. ഓണം റിലീസായി ‘ഹൃദയം’ തിയേറ്ററുകളില്‍ എത്തുമെന്നാണ് വിനീത് തന്റെ കൈപ്പടയില്‍ തയാറാക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നത്.

ബാല്യകാല അഭിനയത്തിലൂടെ തന്നെ മലയാളി മനസുകളില്‍ ഇടം നേടിയ താരമാണ് പ്രണവ്. 2002ല്‍ ഇറങ്ങിയ ഒന്നാമന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ ബാല്യകാലത്തെ അഭിനയിച്ച് മലയാള സിനിമ ലോകത്തേക്ക് കടന്നു വന്ന പ്രണവിന് പുനര്‍ജനി എന്ന ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന അവാര്‍ഡ് നേടികൊടുത്തു. ഇടക്കാലത്തേക്ക് സിനിമ വിട്ട് പഠനത്തില്‍ ശ്രദ്ധിച്ചെങ്കിലും 2015ല്‍ പാപനാശം, ലൈഫ് ഓഫ് ജോസ്‌കുട്ടി എന്നീ സിനിമകളില്‍ ജിത്തു ജോസഫിന്റെ സഹസംവിധായകനായി സിനിമയിലേക്ക് തിരിച്ചെത്തുകയായിരുന്നു. 2018ല്‍ ജിത്തു ജോസഫ് സംവിധാനം ചെയ്ത ആദിയിലെ അഭിനയത്തിന് മികച്ച നടനുള്ള സിനിമ അവാര്‍ഡും കരസ്ഥമാക്കി. തുടര്‍ന്ന് നിരവധി സിനിമകളില്‍ ഗസ്റ്റ് റോളായി വന്ന് തിയേറ്ററുകള്‍ ഇളക്കിമാറിക്കാനും ഈ പ്രതിഭയ്‌ക്ക് സാധിച്ചു. അരുണ്‍ഗോപിയുടെ ഇരുപത്തൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിലും നായകനായി ശ്രദ്ധേയമായി പ്രണവ്. മോഹന്‍ലാലിന്റെ റീലിസിനൊരുങ്ങുന്ന മരയ്‌ക്കാര്‍: അറബികടലിന്റെ സിംഹം എന്ന ചിത്രത്തിലും പ്രണവ് ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

ആറുവര്‍ഷത്തെ ഇടവേള കഴിഞ്ഞ് സിനിമയിലെക്ക് തിരിച്ചെത്തിയ പ്രണവ് അഭിനയത്തിനു പുറമെ തന്റെ ചിത്രമായ ആദിയില്‍ ഗാനമെഴുതി ആലപിക്കുകയും ചെയ്തു.അഭിനയത്തിനപ്പുറമുള്ള മേഖലകളിലൂടെയാണ് കല്യാണി സിനിമയില്‍ എത്തിയത്. എങ്കിലും ചുരുങ്ങിയ കാലംകൊണ്ട് തന്റേതായ ഒരു ഇടം സിനിമ ലോകത്ത് സൃഷ്ടിക്കാന്‍ കല്യാണിക്കായി. 2013ലെ ഋത്വിക് റോഷന്‍ ചിത്രമായ കൃഷ് 3 ല്‍ അസിസ്റ്റന്റ പ്രൊഡക്ഷന്‍ ഡിസൈനായി സിനിമയിലേക്ക് എത്തിയ കല്യാണി മൂന്നു വര്‍ഷത്തിനു ശേഷം 2016ല്‍ ഇറങ്ങിയ സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രമായ ഇരുമുഖനില്‍ സഹ കലാ സംവിധായകയായും പ്രവര്‍ത്തിച്ചു. തുടര്‍ന്ന് 2017ല്‍ അഭിനയജീവിതം കുറിച്ച ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെ രണ്ടു പുരസ്‌കാരങ്ങളും നേടാനായി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)
India

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

India

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

Kerala

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.