Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കട്ടപ്പന സിപിഎം സഹകരണ ആശുപത്രിയുടെ പ്രവര്‍ത്തിക്കുന്നത് വീടിനുള്ള അനുമതിയുടെ മറവില്‍; അടിസ്ഥാന സൗകര്യങ്ങളും എന്‍ഒസിയും ഇല്ലെന്ന് നഗരസഭ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2019, 10:52 am IST
inKerala

ഇടുക്കി : സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള കട്ടപ്പനയിലെ സഹകരണ ആശുപത്രിയുടെ പ്രവര്‍ത്തനം നിയനം വിരുദ്ധം. വീടിനുള്ള അനുമതിയുടെ മറവിലാണ് സിപിഎം ഈ ആശുപത്രി പ്രവര്‍ത്തിപ്പിക്കുന്നതെന്ന് കണ്ടെത്താനായിട്ടുണ്ട്. 

മുന്‍ സിഐടിയു നേതാവ് ലൂക്കാ ജോസഫ് തണ്ടപ്പേര് തിരുത്തി കയ്യേറി പണിത കെട്ടിടമാണ് ഇതെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വീടിനുള്ള അനുമതിയിലാണ് ആശുപത്രി കെട്ടിടം നിര്‍മിച്ചതെന്ന് കണ്ടെത്താനായിരിക്കുന്നത്. സ്വകാര്യ മാധ്യമമാണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. 

ആശുപത്രി പ്രവര്‍ത്തിപ്പിക്കാനാവശ്യമായ ഭൗതിക സാഹചര്യങ്ങളൊന്നുമില്ലാതെയാണ് ഇത് പ്രവര്‍ത്തിക്കുന്നതെന്നും കട്ടപ്പന നഗരസഭ ഓഡിറ്റ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടുണ്ട്. രണ്ട് നിലയ്‌ക്കുള്ള അനുമതിയുടെ മറവിലാണ് അഞ്ചുനില ആശുപത്രി കെട്ടിടം നിര്‍മിച്ചത്. കൂടാതെ ഫയര്‍ഫോഴ്‌സിന്റെ എന്‍ഒസിയും ഇല്ല. 

ആശുപത്രിയില്‍ വാഹന ഗതാഗതത്തിനായി ആവശ്യത്തിന് പാര്‍ക്കിങ് സൗകര്യമോ, വൈകല്യമുള്ള രോഗികള്‍ക്കായുള്ള ലിഫ്റ്റ് പോലുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടില്ല. ചട്ടങ്ങള്‍ പാലിക്കാതെയുള്ള ആശുപത്രിയുടെ പ്രവര്‍ത്തനം മനുഷ്യജീവന് തന്നെ ഭീഷണിയാണെന്നും നഗരസഭ 2017ല്‍ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഇതുസംബന്ധിച്ച് പരാതി ഉന്നയിച്ചിട്ടും സിപിഎം നേതൃത്വം ഇടപെട്ട് ഫയല്‍ ഒളിപ്പിച്ചതായും പരാതിയുണ്ട്. മുന്‍സിപ്പല്‍ കമ്മിറ്റിയോ, ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ അറിയാതെ സിപിഎം സഹകരണആശുപത്രിക്ക് വഴിവിട്ട് ലൈസന്‍സ് നല്‍കിയത് അന്നത്തെ നഗരസഭാ സെക്രട്ടറി എസ് ജയകുമാറാണ്. ഇയാള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യത്തിലും ഇതുവരെ നടപടിയുണ്ടായില്ലെന്ന് നഗരസഭാ ചെയര്‍മാന്‍ കുറ്റപ്പെടുത്തുന്നു.

മുന്‍ സിഐടിയു നേതാവ് വില്ലേജ് ഓഫീസറുടെ ഒത്താശയില്‍ തണ്ടപ്പേര് തിരുത്തിയാണ് ഈ സ്ഥലത്ത് കെടിട്ട നിര്‍മാണ അനുമതി തേടി നഗരസഭയെ സമീപിച്ചത്. 2010ന് ശേഷം കരം അടയ്‌ക്കാതിരുന്ന ഈ ഭൂമിയില്‍ വീണ്ടും കരം അടയ്‌ക്കാനായി ഉടമ എത്തിയപ്പോഴാണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ലുക്ക ജോസഫിന്റെ പേരില്‍ ഭൂമിക്ക് കരം അടച്ചിട്ടുള്ളതായി കണ്ടെത്തിയത്. എന്നാല്‍ വസ്തുവിന്റെ രേഖകളൊന്നും ലൂക്കയുടെ പക്കലില്ലാതെ പാര്‍ട്ടി ഇടപെടലിലാണ് ഈ തിരിമറി നടന്നതെന്നും ആരോപണമുണ്ട്. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് ഔദ്യോഗികമായി ഇനി ‘കേരളം’ എന്ന പേര്; പേരുമാറ്റ നടപടികൾ പൂർത്തിയാക്കി കേന്ദ്രം, ഇന്ന് മുതൽ പ്രാബല്യത്തിൽ

World

പാകിസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; 15 നവജാതശിശുക്കള്‍ വെന്തുമരിച്ചു

US

കുടിയേറ്റ നിയന്ത്രണം: യു.എസ് വിസ ഇൻ്റർവ്യൂകൾ നിർത്തിവെച്ച് ട്രംപ് ഭരണകൂടം

India

നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമം: എന്‍ജിനീയറുടെയും കുടുംബത്തിന്റെയും ആത്മഹത്യയില്‍ കോച്ച് അറസ്റ്റില്‍

Entertainment

‘യവന കഥയിൽ നിന്നുവന്ന ഇടയ കന്യകേ…’30 വർഷം പഴക്കമുള്ള റിലീസാകാതെ പോയ സിനിമയിലെ ഗാനം വീണ്ടും തരംഗമാകുമ്പോള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍; വീടില്ലാത്തവരും പെരുവഴിയില്‍ തന്നെ

കട്ടപ്പനയിൽ ബിവറേജസ് ഔട്ട്‌ലെറ്റ് പരിസരത്ത് ഷാഡോ പോലീസ് ചമഞ്ഞ് തട്ടിപ്പ്; രണ്ടുപേർ പിടിയിൽ

പ്രതികാര നടപടിയുമായി കാനഡ ; യുഎസിന്റെ 700 ഉത്പന്നങ്ങൾക്ക് 50% വരെ പകരത്തീരുവ ചുമത്തി

ഓരോ രക്‌ത ഗ്രൂപ്പിലും പെട്ടവർ പതിവാക്കേണ്ട ഭക്ഷണ ശീലങ്ങൾ

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

പുനരുപയോഗ ഊര്‍ജ്ജ പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കാലാവധി നീട്ടി

ചെക്ക് പോസ്റ്റുകളില്‍ പരിശോധന കാര്യക്ഷമമല്ല; കേരളത്തിലേക്ക് കോടികളുടെ കഞ്ചാവ് എത്തുന്നു

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

കേരളത്തിന് 160 കി.മീ വേഗതയില്‍ മൂന്നാംപാത: സര്‍വ്വേക്ക് അനുമതി

പാകിസ്ഥാന്‍ പഞ്ചസാര ഇറക്കുമതിക്ക് വിലക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.