Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇരുപത് വര്‍ഷത്തിനിടെ മുന്നൂറിലധികം ഉപഗ്രഹങ്ങള്‍: ഐഎസ്ആര്‍ഒ വിജയക്കുതിപ്പില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2019, 06:44 am IST
inKerala

ബെംഗളൂരു: കഴിഞ്ഞ ഇരുപത് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ബഹിരാകാശ ഏജന്‍സി ഐഎസ്ആര്‍ഒ വിജയകരമായി പൂര്‍ത്തിയാക്കിയത് മുന്നൂറിലധികം ഉപഗ്രഹ വിക്ഷേപണ ദൗത്യങ്ങള്‍. 1999 മെയ് 26 മുതല്‍ 33 രാജ്യങ്ങളില്‍ നിന്നായി 310ഓളം ഉപഗ്രഹങ്ങളാണ് ഐഎസ്ആര്‍ഒ ഇതുവരെ ഭ്രമണപഥത്തിലത്തിച്ചത്.

കഴിഞ്ഞ ദിവസം ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഭൗമ നിരീക്ഷണ ഉപഗ്രഹം കാര്‍ട്ടോസാറ്റ്-മൂന്ന് വിജയകരമായി വിക്ഷേപിച്ചു. ഇതിനൊപ്പം അമേരിക്കയില്‍ നിന്നുള്ള 13 ചെറിയ ഉപഗ്രഹങ്ങളെയും വഹിച്ചാണ് പിഎസ്എല്‍വി-സി47 ശ്രീഹരിക്കോട്ടയില്‍ നിന്ന് കുതിച്ചു പൊങ്ങിയത്. ചന്ദ്രയാന്‍ രണ്ടിലെ വിക്രമിന്റെ സോഫ്റ്റ് ലാന്‍ഡിങ് പരാജയപ്പെട്ടതിനു ശേഷമുള്ള ആദ്യ ഉപഗ്രഹ വിക്ഷേപണമായിരുന്നു കാര്‍ട്ടോസാറ്റ്-മൂന്നിന്റേത്.കാര്‍ട്ടോസാറ്റ്-മൂന്ന്, മറ്റ് പതിമൂന്ന് ഉപഗ്രഹങ്ങള്‍ എന്നിവ വിജയകരമായി വിക്ഷേപിച്ചതില്‍ ഐഎസ്ആര്‍ഒയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. അത്യാധുനിക സൗകര്യങ്ങളുള്ള കാര്‍ട്ടോസാറ്റ്-മൂന്ന് ഉയര്‍ന്ന വ്യക്തതയോടു കൂടിയ ചിത്രങ്ങള്‍ പകര്‍ത്തും. ഐഎസ്ആര്‍ഒ ഒരിക്കല്‍ കൂടി രാജ്യത്തിന്റെ അഭിമാനമായി മാറി, മോദി ട്വിറ്ററില്‍ കുറിച്ചു.

മൂന്നാം തലമുറ ഉപഗ്രഹങ്ങളില്‍ ആദ്യത്തേതും കാര്‍ട്ടോസാറ്റ് വിഭാഗത്തില്‍പ്പെട്ട ഒന്‍പതാമത്തെയും ഉപഗ്രഹമാണ് കാര്‍ട്ടോസാറ്റ്-മൂന്ന്. 1,625 കിലോ ഭാരം. പിഎസ്എല്‍വി ഉപയോഗിച്ച് വിജയിച്ച നാല്‍പ്പത്തേഴാമത്തെ വിക്ഷേപണമായിരുന്നു കാര്‍ട്ടോസാറ്റ്-മൂന്നിന്റേത്. 1994 ഒക്ടോബര്‍ പതിനഞ്ചിനായിരുന്നു ഇതുപയോഗിച്ചുള്ള ആദ്യ വിക്ഷേപണം. പിന്നീട് ചന്ദ്രയാന്‍, മംഗള്‍യാന്‍ തുടങ്ങി നിരവധി ചെറുതും വലുതുമായ വിക്ഷേപണങ്ങള്‍ പിഎസ്എല്‍വി വിജയകരമായി പൂര്‍ത്തിയാക്കി.

2019ലെ അഞ്ചാമത്തെ വിക്ഷേപണമായിരുന്നു കഴിഞ്ഞ ദിവസത്തേത്. ഇതിന് മുന്‍പ് ചന്ദ്രയാന്‍-രണ്ട് വിക്ഷേപിച്ചത് ജിഎസ്എല്‍വി മാര്‍ക്ക് മൂന്നിലായിരുന്നു. 2020 മാര്‍ച്ച് വരെ 13 ദൗത്യങ്ങളാണ് ഐഎസ്ആര്‍ഒയ്‌ക്ക് മുന്നിലുള്ളത്. കൈനിറയെ ദൗത്യങ്ങളുണ്ട്. ഐഎസ്ആര്‍ഒ സാഹചര്യത്തിനൊത്ത് ഉയരും, ചെയര്‍മാന്‍ കെ. ശിവന്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

World

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍
News

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

India

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

Kozhikode

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

‘സംശയം എന്നത് തെളിവാവില്ല’, രാഹുല്‍ ഗാന്ധിയെ തള്ളി, തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 124 മുൻ ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്

മൂന്നേമുക്കാല്‍ മണിക്കൂര്‍ പിണറായിയെ ചുറ്റിച്ചത്രേ ; അന്ന് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ചുറ്റിച്ചത് സുരേന്ദ്രന്‍ മറന്നാലും അയ്യപ്പന്‍ മറക്കൂല

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ട്രംപിന് അത്ര സുഖിച്ചിട്ടില്ല: ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ച തന്നെ ഒഴിവാക്കിയെന്ന് വിമർശനം

ദല്‍ഹി കലാപക്കേസ്: താഹിര്‍ ഹുസൈനെതിരെ പ്രേരണ കുറ്റം മാത്രം, ഏഴ് കൂട്ടുപ്രതികള വെറുതെ വിട്ടു

അച്ഛനെ അവസാനമായി ഒരുനോക്കുകാണാന്‍ ജിഷയെ പൊലീസ് എത്തിച്ചത് വന്‍ സുരക്ഷാ വലയത്തില്‍

പ്രതിപക്ഷ നേതാക്കളെ തടഞ്ഞതിനെതിരായ ഹര്‍ജികള്‍ കേള്‍ക്കാന്‍ സുപ്രീം കോടതി ഞായറാഴ്ച പ്രത്യേക സിറ്റിംഗ് നടത്തുന്നു

റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : വ്യോമഗതാഗതം നിർത്തിവച്ചു , പ്രവാസികൾ ജാഗ്രത പാലിക്കണം

പോലീസ് തടഞ്ഞുവച്ചതിനെതിരെ നിലനില്‍ക്കാത്ത ഹര്‍ജിയുമായി രത്ന സിംഗ്, കോടതി കൈയോടെ തളളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.