Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

സംഘടനയുടെ ശക്തിയും ഐക്യവും വിളിച്ചോതി കെഎച്ച്എന്‍എ അധികാര കൈമാറ്റം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2019, 11:43 am IST
in Marukara

ഫിനിക്സ്: പ്രൗഡവും വര്‍ണ്ണ ശബളവുമായ ചടങ്ങില്‍ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പുതിയ ഭാരവാഹികള്‍ അധികാരം ഏറ്റെടുത്തു. സംഘടനയുടെ ശക്തിയും ഐക്യവും വിളിച്ചോതുന്നതായിരുന്നു അധികാര കൈമാറ്റ ചടങ്ങ്്. ഡോ സതീഷ് അമ്പാടി, ഡോ. സുധീര്‍ പ്രയാഗ, ഡോ. ഗോപാലന്‍ നായര്‍ എന്നിവര്‍ യഥാക്രമം പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍ ചുമതലകള്‍ ഏറ്റെടുത്തു.

ദിലീപ് പിള്ളയുടെ ഈശ്വര പ്രാര്‍ത്ഥനയക്കുശേഷംട്രസ്റ്റി ബോര്‍ഡ്് ചെയര്‍മാന്‍ സുധാ കര്‍ത്തയുടെ  പ്രസംഗത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു. ഡോ. സതീഷ് അമ്പാടിയുടെ പ്രസിഡന്റ് പദവി സ്വീകരിച്ചുകൊണ്ടും എല്ലാവരെയും സ്വാഗതം അറിയിച്ചുകൊണ്ടും സംസാരിച്ചു. ഓരോ സംസ്ഥാനത്തും കെഎച്ച്എന്‍എയുടെ പ്രസക്തി വര്‍ധിപ്പിക്കുന്നതിലൂന്നി സംസാരിച്ച സതീഷ് അമ്പാടിയുടെ പ്രസംഗം പ്രചോദനാത്മകമായിരുന്നു. അമേരിക്കയിലും മറ്റു രാജ്യങ്ങളിലും ഹിന്ദുത്വത്തിന്റെ ശക്തി നിലനിര്‍ത്താന്‍ യുവാക്കളുടെ പങ്ക് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ പ്രസിഡന്റുമാരായ ഡോ. രാംദാസ് പിള്ളയും സുരേന്ദ്രന്‍ നായരും അനുഭവങ്ങള്‍ വിശദീകരിച്ചു.മുന്‍ പ്രസിഡന്റ് ടി.എന്‍. നായര്‍ കെഎച്ച്എന്‍എയുടെ  ഹ്രസ്വ ചരിത്രം വിശദമാക്കി.

2021 കെഎച്ച്എന്‍എ കണ്‍വെന്‍ഷന്റെ ഔദ്യോഗിക തീമും ലോഗോയും ശ്രീജിത്ത് ശ്രീനിവാസന്‍  മനോഹരമായ വീഡിയോ ക്ലിപ്പിലൂടെ പ്രകാശനം ചെയ്തു. രജിസ്ട്രേഷന്‍ പാക്കേജ് സമാരംഭിക്കുന്നതിന്റെ റിബണ്‍ ഡോ. രാംദാസ് പിള്ള മുറിച്ചു. സുജാത, മനുനായര്‍, സജിത്ത് തൈവളപ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ ആദ്യ രജിസ്‌ട്രേഷന്‍ പാക്കറ്റ് ഡോ. മീര ശരത്തിനു മേനോനും കല്യാണി മംഗളത്തിനും കൈമാറി ഉദ്ഘാടനും ചെയ്തു.

രജിസ്ട്രേഷന്‍ പാക്കേജ്, കെഎച്ച്എന്‍എയുടെ പ്രവര്‍ത്തനങ്ങള്‍, കണ്‍വെന്‍ഷന്‍ ഹോട്ടലിലെ സൗകര്യം എന്നിവയുടെ വീഡിയോ ബിനോയി വാര്യര്‍ പ്രദര്‍ശിപ്പിച്ചു. കെഎച്ച്എന്‍എയുടെ ഔദ്യോഗിക വാര്‍ത്താക്കുറിപ്പും മാസികയുമായ അജ്ഞലിയുടെ പ്രകാശനം കോ എഡിറ്റര്‍  പ്രൊഫ. നാരായണന്‍ നീതാലത്ത് നിര്‍വഹിച്ചു. അതിഥികള്‍ക്ക് ആതിഥേയ സംസ്ഥാനമായ അരിസോണയുടെ സ്നേഹസമ്മാനവും നല്‍കി.

2021 ലെ കണ്‍വെന്‍ഷന്റെ  അവലോകനം കണ്‍വെന്‍ഷന്‍ ചെയര്‍ സുധീര്‍ കൈതവന അവതരിപ്പിച്ചു. 2021 ലെ കണ്‍വെന്‍ഷന്‍ ആദ്യമായി കെഎച്ച്എന്‍എയ്‌ക്ക് ഒരു ‘ കുടുംബ മേള’ അവതരിപ്പിക്കുമെന്നും 2020 ഡിസംബര്‍ 31 നകം രജിസ്റ്റര്‍ ചെയ്യുന്ന എല്ലാവര്‍ക്കും ഗ്രാന്‍ഡ് കാന്യോണ്‍ യാത്ര സൗജന്യമായി നല്‍കുമെന്നും സുധീര്‍ അറിയിച്ചു. ബാബു തിരുവല്ല, സജിത്ത് നായര്‍, അനു  ഗണേഷ്,  മായാ വാര്യയര്‍ തുടങ്ങിയവര്‍   തയ്യാറാക്കിയ മനോഹര വേദിയില്‍ പ്രാദേശിക കലാകാരന്മാര്‍ അവതരിപ്പിച്ച സാംസ്‌കാരിക പരിപാടികള്‍ ചടങ്ങിന് വര്‍ണ്ണ ശോഭ നല്‍കി.

കണ്‍വന്‍ഷന്‍ കണ്‍വീനര്‍ സജീവ് മടമ്പത്ത്,  കോ ചെയര്‍ ബാല രവീന്ദ്രന്‍, സെക്രട്ടറി ഗണേഷ് ഗോപാലപണിക്കര്‍, രാജ് മോഹന്‍, ഷാനവാസ് കാട്ടൂര്‍, അനിത പ്രസാദ്  എന്നിവരുള്‍പ്പെടെയുള്ളവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സദ്​ഗുരുവിനെക്കുറിച്ച് കേട്ടതും എന്റെ അനുഭവവും;ഇഷ ഫൗണ്ടേഷനിൽ തനിക്ക് ഉണ്ടായത് നല്ല അനുഭവങ്ങൾ രഞ്ജിനി ഹരിദാസ്.

Kerala

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം, സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം

India

തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്; തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര സ്ഫോടനം: മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒരു ലക്ഷം വീതം നൽകും, സഹായഹസ്തവുമായി സുരേഷ്ഗോപി

New Release

കോട്ടയം നസീർ, ജിൻസ് ജോയ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഡോ.ബെന്നറ്റ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. മെയ് 8ന് ചിത്രം തിയേറ്ററിൽ എത്തുന്നു

പുതിയ വാര്‍ത്തകള്‍

കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം; കിണർപണിക്കിടെ സനൽ കുമാർ കുഴഞ്ഞുവീണു

ജിഎൻജി മിസ് & മിസിസ് കേരളം- ‘ദി ക്രൗൺ ഓഫ് ഗ്ലോറി’ സമാപിച്ചു; ഡോ. ഇന്ദുജ എസ് കുമാർ മിസ് കേരള

മായൻ ആരംഭിച്ചു

മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ് പ്രധാന വേഷങ്ങളിലെത്തുന്ന ആക്ഷൻ പാക്ക്ഡ് ഗ്യാംഗ്സ്റ്റർ ത്രില്ലർ അങ്കം അട്ടഹാസം മേയ് 8ന്

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ തകര്‍ന്ന കുന്നത്തുവീട്ടില്‍ രമയുടെ വീട്‌

ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തമാകാതെ മുണ്ടത്തിക്കോട്; 500 മീറ്ററിലധികം അകലെയുള്ള കെട്ടിടങ്ങള്‍ക്കുവരെ കേടുപാടുകൾ

അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍; മൂന്നു ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്

ഗുരുദേവൻ പറഞ്ഞപോലെ കരിയും കരിമരുന്നും വേണ്ട;ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന് കരുതി, ചേട്ടൻ എന്നെയും വലിച്ച് പുറത്തേക്കോടി,ലക്ഷ്മി പ്രിയ

നാരങ്ങാ വിപണിയിലും പൊള്ളുന്ന ചൂട്; വില ഇനിയും കൂടുമെന്ന് കച്ചവടക്കാർ, കർണാടകയിൽ നിന്നുമുള്ള വരവ് കുറഞ്ഞു

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റത്തിന്റെ പൊലിമ കുറയ്‌ക്കും

ഹിന്ദുവിന്റെ ഇച്ഛാശക്തി ഇപ്പോൾ ദൃശ്യം; ക്ഷേത്രങ്ങളില്‍ സമൂഹാരാധനയും മതപാഠശാലയും ഉണ്ടാകണം: ശശികല ടീച്ചര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.