Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഓഖി ദുരന്തത്തിന് രണ്ടുവര്‍ഷമാകുന്നു; തുടര്‍ പ്രവര്‍ത്തനങ്ങളില്‍ അവ്യക്തതയും ആശങ്കയും മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2019, 05:39 am IST
inKerala

ആലപ്പുഴ: സംസ്ഥാനത്തെ നടുക്കിയ ഓഖി ദുരന്തം പിന്നിട്ട് വര്‍ഷം രണ്ടായിട്ടും സംസ്ഥാന സര്‍ക്കാര്‍ ദുരിതമേഖലയ്‌ക്കായി ചെലവിട്ടത് ലഭിച്ചതിന്റെ മൂന്നിലൊന്നില്‍ താഴെ തുകമാത്രം. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ 133 കോടി രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ ലഭിച്ച 107 കോടിയും ഉള്‍പ്പടെ ആകെ 240 കോടി രൂപയാണ് ദുരിതബാധിതരെ സഹായിക്കാനായി ലഭിച്ചത്. എന്നാല്‍ ഇതുവരെ 62.89 കോടി രൂപയാണ് ദുരിതബാധിതര്‍ക്കായി ചെലവിട്ടത്. 

മരണമടഞ്ഞവരുടെ ആശ്രിതര്‍ക്കു 28.6 കോടി രൂപയും 72 പേരുടെ പുനരധിവാസത്തിന് 7.2 കോടിയും വീടില്ലാത്തവര്‍ക്ക് വാടകയായി 26.66 ലക്ഷം രൂപയും മത്സ്യ ബന്ധന ഉപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കു 6.76 കോടി രൂപയും 318 കുട്ടികളുടെ വിദ്യാഭ്യാസത്തിനു 13.97 കോടി രൂപയും മത്സ്യത്തൊഴിലാളികള്‍ക്കു ലൈഫ് ജാക്കറ്റ് കൊടുക്കാന്‍ 6.10 കോടി രൂപയും ഉള്‍പ്പെടെയുമാണ് ഇത്രയും തുക ചെലവിട്ടത്. എന്നാല്‍ പണം ചെലവഴിച്ചതിലും മത്സ്യത്തൊഴിലാളി സംഘടനകള്‍ നിരവധി സംശയങ്ങള്‍ ഉയര്‍ത്തുന്നു.  

മൂന്നു മറൈന്‍ ആംബുലന്‍സിനുവേണ്ട 18 കോടി രൂപയില്‍ ആറു കോടി രൂപ ഭാരത് പെട്രോളിയവും മൂന്നുകോടി രൂപ കൊച്ചി കപ്പല്‍ നിര്‍മാണശാലയും നല്‍കി. ശേഷിക്കുന്ന ഒമ്പതുകോടി രൂപയില്‍ രണ്ടുകോടി രൂപ 2016-17 ബജറ്റില്‍ വകയിരുത്തിയിരുന്നു. 2016-17 മുതല്‍ പറയുന്ന മറൈന്‍ ആംബുലന്‍സ്,  2019 അവസാനിക്കാറായിട്ടും കടലില്‍ ഇറക്കാത്തതിലും ദുരൂഹതയുണ്ട്. 84 കോടിയുടെ വിവിധ പദ്ധതികള്‍ നടപ്പാക്കല്‍ ഘട്ടത്തിലാണെന്നാണു സര്‍ക്കാരിന്റെ അവകാശവാദം. ഈ തുകയും കൂടി ഉള്‍പ്പെടുത്തിയാലും നൂറു കോടിയോളം രൂപ ഇനിയും ചെലവഴിക്കാതെയുണ്ട്.

2017-18ലെ ബജറ്റില്‍ 586 കോടി രൂപയും 2018-19ലെ ബജറ്റില്‍ മത്സ്യമേഖലയ്‌ക്കു 600 കോടി രൂപയും ഓഖിയുമായി ബന്ധപ്പെട്ടു സ്‌പെഷ്യല്‍ പാക്കേജായി 2000 കോടി രൂപയും 2019-20 ബജറ്റില്‍ മത്സ്യമേഖലയ്‌ക്ക് 1000 കോടി രൂപയും വകയിരുത്തിയതായി ധനകാര്യമന്ത്രിയുടെ ബജറ്റ് പ്രസംഗങ്ങളിലുണ്ടെങ്കിലും പ്രഖ്യാപിക്കുന്ന തുക എങ്ങനെ ചെലവഴിച്ചെന്നതു സംബന്ധിച്ച് യാതൊരു വ്യക്തതയുമില്ല. 2017 നവംബര്‍ 29ന് അനുഭവപ്പെട്ട ഓഖി ചുഴലിക്കാറ്റില്‍ സംസ്ഥാനത്ത് 143 മത്സ്യത്തൊഴിലാളികളുടെ വിലപ്പെട്ട ജീവനാണ് കടലില്‍ പൊലിഞ്ഞുപോയതെന്നാണ് ഔദ്യോഗിക കണക്ക്. 

ഇതില്‍ 52 പേര്‍ മരണമടഞ്ഞവരുടെ പട്ടികയിലും 91 പേര്‍ മൃതദേഹങ്ങള്‍ കണ്ടെത്താനാകാത്തതിനാല്‍ കാണാതായവരുടെ പട്ടികയിലുമാണു ഉള്‍പ്പെട്ടിട്ടുള്ളത്. ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച് രണ്ടുവര്‍ഷമാകുമ്പോഴും കേരളത്തിന്റെ പല തീരപ്രദേശങ്ങളിലും ഇപ്പോഴും ശക്തമായ കടല്‍ഭിത്തിയില്ല. 

ഓരോ കടല്‍ക്ഷോഭത്തിലും കടല്‍ഭിത്തി നിര്‍മാണം കാര്യക്ഷമമായി നടത്തുമെന്നു പറയുന്നതല്ലാതെ കാര്യമായി ഒന്നും നടക്കുന്നില്ല. ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതരില്‍ ഭൂരിപക്ഷത്തിനും സര്‍ക്കാര്‍ പ്രഖ്യാപിച്ച ജോലിയും ലഭ്യമായിട്ടില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

Entertainment

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)
Kerala

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

Kerala

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

Kerala

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

പുതിയ വാര്‍ത്തകള്‍

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.